അരികിൽ ആരോ 2 [പൂമ്പാറ്റ ഗിരീഷ്] 69

വിറയ്ക്കുന്ന ശരീരവും തളർന്ന മനസുമായി അവൻ കണ്ണാടിയുടെ അടുത്തേക്ക് നീങ്ങി….
മുറിയിലെ ബൾബുകൾ പെട്ടെന്ന് മിന്നി മിന്നി കത്താൻ തുടങ്ങി…
കണ്ണാടിയുടെ മുകളിലായി ചെറിയൊരു വിള്ളൽ വലിയ ശബ്ദത്തോട് കൂടി പ്രത്യക്ഷപ്പെട്ടു…
അത് പിന്നീട് താഴേക്ക് നീണ്ടു കൊണ്ടിരുന്നു …
അവൻ ഞെട്ടി 2 അടി പിന്നോട്ട് മാറുന്നു…
കണ്ണാടിയിൽ മുടി അഴിച്ചിട്ട മുഖം വ്യക്തമല്ലാത്ത ഒരു സ്ത്രീ രൂപം കാണപ്പെടുന്നു…
അവൻ വീണ്ടും പിന്നോട്ട് നടക്കുന്നു…
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ ഞെട്ടി നിൽക്കുകയാണ്…
ശബ്‌ദം പോലും ഉള്ളിൽ നിന്നും വരുന്നില്ല. ..
പെട്ടെന്ന് പിന്നിൽ നിന്നും 2 കരങ്ങൾ അവനെ മുന്നോട്ട് തള്ളുന്നു കണ്ണാടിയുടെ അടുത്തേക്ക്….
അതിലെ രൂപം ഭയാനകരമായ ശബ്ദത്തോട് കൂടി അവന്റെ നേർക്ക് ചാടി വീഴുന്നു….
അവൻ കണ്ടു…
പകയും പ്രതികാരവും നിറഞ്ഞ 2 ചോര കണ്ണുകൾ…
(തുടരും)

8 Comments

  1. കഥ ഒരു ത്രില്ലെർ mode aanu. പക്ഷേ ഒരു കരക്ക് എത്തിയിട്ടില്ല. Waiting for long parts ❤️❤️❤️.

  2. നന്നായിട്ടുണ്ട് ❤

  3. നല്ല രീതിയിൽ ത്രില് അടിപ്പിക്കുന്നുണ്ട്?.നല്ല ഒഴുക്കോടെ ഉള്ള രചന. കഥ വായിക്കുമ്പോ തന്നെ വല്ലാത്ത ഒരു ഭീകരമായ നിശബ്ദത?? തോന്നുന്നു.യഥാർഥ കഥ ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇതും ഒരു തുടക്കം മാത്രം. അധികം വൈകാതെ തന്നെ കഥയിലേക്ക് കേറുമെന്ന് വിചാരിക്കുന്നു.മിനിമം ഒരു 20 പേജ് എങ്കിലും വേണം ഈ ഹൊറർ കഥ അതിന്റെ ഫീലിൽ വായിക്കാൻ. താങ്കൾ അതൊന്നു ശ്രദ്ധിക്കുക. പിന്നെ ഈ നോവൽ കഴിഞ്ഞാൽ ഒരു ക്രൈം ത്രില്ലര് നോവൽ കൂടി എഴുതാൻ പറ്റുമോ?

  4. കറുപ്പിനെ പ്രണയിച്ചവൻ.

    ????

  5. കഥ മറ്റൊരു ദിശയിലേക്ക് മാറിയല്ലോ? പക്ഷെ ഇപ്പോഴും കഥ യാതൊരു പുരോഗതിയും കൈവരിച്ചിട്ടും ഇല്ല. കഥ ഒന്ന് വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാൻ കുറച്ച് പേജുകൾ കൂടി കൂട്ടാം…

  6. മേനോൻ കുട്ടി

    ഫെന്റാസ്റ്റിക് ഹൊറർ ത്രില്ലെർ… ലൗ യൂ മച്ചാനെ ♥️

  7. എന്റെ പൊന്നെടാ ഉവ്വെ നിന്നോട് ഞാൻ കഴിഞ്ഞ പാർട്ടിൽ എന്താ പറഞ്ഞത് പേജ് കൂടുതൽ വേണമെന്ന് അല്ലെ.വേറെയും ചില കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിലും മെയിൻ ആയി പറഞ്ഞത് ഇതല്ലേ.ടാ പേജ് കൂട്ടാൻ പറഞ്ഞത് ത്രില്ലിങ് ആയി വായനക്കാരന് വായിച്ചു പോകാൻ ആണ്.കുറവ് പേജ് ആണെങ്കിൽ വായിക്കുന്നവന്റെ മൂഡ് പോകും.പേജ് കൂടുതൽ ആവുമ്പോൾ കഥയിൽ കൂടുതൽ ഇന്വോൾവ് ആകും.നീ അടുത്ത പാർട്ട് എങ്കിലും പേജ് കൂട്ട്

Comments are closed.