ജീവിതമാകുന്ന നൗക 5 Author : red robin Previous Part ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത് എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു. എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക് ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേ അവൾക്ക് കിട്ടിയതാകട്ടെ പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ് ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെ. അവൻ ആരോടും […]
Tag: redrobin
ജീവിതമാകുന്ന നൗക 5 [Red Robin] 123
ജീവിതമാകുന്ന നൗക 5 Author : red robin Previous Part പിറ്റേ ദിവസം ഞങ്ങൾ കോളേജിലേക്ക് നേരത്തെ ഇറങ്ങി. ഞാൻ ഇന്നലത്തെ പോലെ തന്നെ കാഷവൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. രാഹുൽ എന്തോ ആ പരിപാടിക്കില്ല ഇല്ല എന്ന് പറഞ്ഞു ഒഴുവായി. അവൻ അല്ലെങ്കിലും എന്നെ പോലെ റിബൽ അല്ലല്ലോ. എനിക്കാണ് അമിതമായി അധികാരവും കാണിക്കുന്നവരെ കാണുമ്പോൾ കുരു പൊട്ടൽ. അതു കൊണ്ട് ഡയറക്ടർ പെണ്ണുമ്പിള്ളയുടെ കുരു പൊട്ടിക്കണം എന്നാണ് എൻ്റെ തീരുമാനം. പറയാനുള്ള […]
ജീവിതമാകുന്ന നൗക 4[Red Robin] 151
ജീവിതമാകുന്ന നൗക 4 Author : red robin Previous Part പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് ഇറങ്ങിയതും സ്റ്റീഫൻ വണ്ടിക്കു മുൻപിൽ കയറി നിന്ന് കൈ കാണിച്ചു. ഒരു നിമിഷത്തേക്ക് രാഹുൽ അവനെ ഇടിച്ചിടും എന്ന് എനിക്ക് തോന്നി. സ്റ്റീഫൻ്റെ തൊട്ടടുത്ത് കൊണ്ട് പോയി അവൻ ബുള്ളറ്റ് ചവിട്ടി നിർത്തി എന്നിട്ട് വണ്ടി ഒന്നിരപ്പിച്ചു. ശബ്‌ദം കേട്ട് കോളേജിലേക്ക് പോകുന്നവരടക്കം എല്ലാവരും എന്താണ് […]
ജീവിതമാകുന്ന നൗക 3[red robin] 116
ജീവിതമാകുന്ന നൗക 3 Author : red robin Previous Part ബാംഗ്ലൂർ: വികാസ് തിവാരി എന്ന സലീം ബാംഗ്ലൂർ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ എത്തിയ ഉടനെ വ്യാജ രേഖകൾ ഉപയോഗിച്ച ഒരു ലോഡ്ജിൽ റൂം എടുത്തു. ലോഡ്ജിൽ നിന്നാൽ കൈയിൽ ഉള്ള കാശ് ഒക്കെ പെട്ടന്ന് തന്നെ തീരും. ഷെയ്‌ഖിൻ്റെ ഹവാല ശൃംഖല തകർന്നതിനാൽ പണം ലഭിക്കുക ബുദ്ധിമുട്ടാണ്. പുതിയ നെറ്റ്‌വർക്ക് സെറ്റായിട്ടുണ്ടെങ്കിൽ തന്നെ അതിൻ്റെ കാര്യങ്ങൾ തനിക്കറിയില്ല. അത് കൊണ്ട് ചിലവു കുറഞ്ഞ […]
ജീവിതമാകുന്ന നൗക [Red Robin] 72
ജീവിതമാകുന്ന നൗക Author : Red Robin കൂട്ടുകാരെ ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഒരു ലവ് ആക്ഷൻ തീമിൽ ഉള്ള കഥയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി എഴുതുന്നത് കൊണ്ട് ഒത്തിരി തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം. അക്ഷര തെറ്റുകൾ ഉണ്ടാകാനും സാദ്യതയുണ്ട്. ഈ കഥയിൽ കഥ പാത്രങ്ങളുടെ സാഹചര്യം അനുസരിച്ചു പല ഭാഷയിൽ ആളുകൾ സംസാരിക്കുന്നതായി സങ്കല്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിലെ നായകൻ ശിവ കഥയിലെ സാഹചര്യം മൂലം അർജ്ജുൻ എന്ന് പെരുമാറ്റിയാണ് ജീവിക്കുന്നത്. അത് […]