Tag: #manorogi #pranayam #realincidents

✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

        എന്നാൽ കണ്ണ് തുറന്ന അവൾ ജനലിലൂടെ കാണുന്നത് ജാക്കറ്റും മറ്റുമിട്ടത് കൊണ്ട് വല്ലാത്ത ഒരു നിഴൽരൂപവും കൂടെ എന്തോ ഒച്ചയും…     അത് കണ്ടതും അവൾ തലക്ക് കൈവച്ച് ശക്തിയായൊന്നലറി…         “!!!!!! അമ്മേ !!!!!!”       തുടരുന്നു…  

✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

    ഹലോ ഗൂയ്‌സ് ?..     എന്നെ മറന്നിട്ടുണ്ടാവില്ല ന്ന് വിചാരിക്കുന്നു… മറക്കാണ്ടിരിക്കാൻ ഉള്ള സാധനോം ആയിട്ടാണ് നോമിന്റെ വരവ്..       ഇതൊരു കഥ മാത്രല്ല.. എന്റെ ഒരു സുഹൃത്തിന്റെ ജീവിതം കൂടെയാണ്… ഇതിൽ മുന്നിട്ട് നിൽക്കുന്നത് പ്രണയം ആണെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ സങ്കടങ്ങളും വഴക്കുകളും ഒക്കെ  വരുന്നുണ്ട്…   പിന്നെ എന്റെ സ്റ്റോറിയിൽ നിന്ന് വ്യത്യസ്തമായി ഇതിലുള്ളത് എന്താന്ന് വെച്ചാൽ… മിക്കവാറും ഇതിലെ പാർട്ടുകൾ സെഞ്ച്വറി അടിക്കാൻ ചാൻസുണ്ട് […]