ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️ ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്.. “അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..” ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം.. “ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് […]
Tag: lovestory
മാറ്റകല്യാണം ?⚡️? [MR WITCHER] 200
മാറ്റകല്യാണം ?⚡️? Author : MR WITCHER ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്…. രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail […]
രമിത 2& 3⚡️?❤️⚡️ [MR WITCHER] 128
രമിത 2& 3 ??⚡️ Author :MR WITCHER തുടരുന്നു കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക് ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു […]
?നിബുണൻ -2?[അമൻ ജിബ്രാൻ ] 135
?നിബുണൻ 2? Author : അമൻ ജിബ്രാൻ [ Previous Part ] റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു.. “””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും […]
മഴവില്ല് പോലെ തോന്നിക്കും പ്രണയം 1 [കുഞ്ഞളിയൻ] 171
മഴവില്ല് പോലെ തോന്നിക്കും പ്രണയം 1 Author : കുഞ്ഞളിയൻ സുഹൃത്തുക്കളെ ഞാൻ ഈ സൈറ്റിൽ കുറേനാളായി ഒരു സ്ഥിരം വായനക്കാരൻ ആണ് .. ആരോ, നൗഫു, കാളിദാസന്റെയൊക്കെ ഫാൻ ആണ് ഞാൻ ഇത് എന്റെ ആദ്യത്തെ കഥയാണ് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു… ഡാ,,,, ‘പാച്ചു’ എണീക്കണില്ലെ മണി എട്ടരയായി കോളേജിൽ പോകണ്ടേ. ആ വിനു എപ്പോഴേ വന്ന് നിന്നെ കാത്തിരിക്കുവാ. ഒരു പത്ത് മിനിറ്റ് കൂടി ഉറങ്ങിക്കോട്ടെ ഉമ്മാ… ‘ആദ്യ […]
⚓️Ocean World?ദേവാസുരൻ [Novel][PDF] 2063
Ocean World ദേവാസുരൻ Ocean World Novel | Author : Demon King [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Devasuran-OCEAN-WORLD-DK-Novel.pdf” width=”100%” height=”750px” style=”border:0;”]
ദേവാസുരൻ S1 (Ɒ?ᙢ⚈Ƞ Ҡ???‐??】[Novel] [PDF] 2127
ദേവാസുരൻ Devasuran Novel | Author : Demon King [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Devasuran-novel.pdf” width=”100%” height=”750px” style=”border:0;”]
?പിടിച്ചുവലിച്ച പോയിന്റ് 2? [അല്ലൂട്ടൻ] 218
?പിടിച്ചുവലിച്ച പോയിന്റ് 2? Author : അല്ലൂട്ടൻ Previous Part (എല്ലാരും ഇതിന്റെ ഫസ്റ്റ് പാർട്ട് വായിക്കണേ…ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് ബോക്സിൽ പറയാവോ…?☺️??) ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ 2017 മാർച്ച് മാസം.കൃത്യമായി പറഞ്ഞാൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ അന്ന്. വൈകീട്ടത്തെ ചായ കുടിക്കുവായിരുന്നു എല്ലാരും.മാതൃസമിതി മീറ്റിങ്ങ് എന്റെ വീട്ടിൽവെച്ചായിരുന്നു നടത്താറ്.അതുകൊണ്ടു തന്നെ എല്ലാ അമ്മായിമാരും വീട്ടിലിരുന്ന് കട്ടൻ ചായയും മിച്ചറും കഴിക്കുന്ന സമയം. “അല്ലൂട്ടാ പരീക്ഷയെങ്ങനെ…??? ഫുൾ ഏപ്ലസ് ഉണ്ടാവില്ലേ…” വീട്ടിലേക്ക് […]
?⚜️Return of Vampire 3⚜️?[Damon Salvatore] 118
Return of Vampire 3 Author : Damon Salvatore | Previous part ഇതിലെ സ്ഥലങ്ങൾ ഒക്കെയും പുറം രാജ്യങ്ങളാണ് അതുപോലെ ഒട്ടുമിക്ക കഥാപാത്രങ്ങളും അതെ സ്ഥലങ്ങളിൽ ഉള്ളതിനാലും അവരുടെയൊക്കെ സംഭാഷണങ്ങൾ വായിക്കുവാൻ ഉള്ള സൗകര്യത്തിന് വേണ്ടിയും മലയാളത്തിൽ ആക്കിയിട്ടാണ് എഴുതിയിരിക്കുന്നത്. അതുപോലെ പല ഇംഗ്ലീഷ് വാക്കുകളും മംഗ്ലീഷ് ആയിട്ടും എഴുതിയിട്ടുണ്ട്. /* ക്യാമ്പസ്സിലേക്ക് കയറിയിതനിശേഷം ദക്ഷ കാണുന്നത് എല്ലാവരും അവരവരുടേതായ തിരക്കുക്കളിൽ ഓടിനടക്കുന്നതാണ്. ഒടുവിൽ ഒരു ചെറുപ്പക്കാരനോട് താൻ പോകേണ്ട ക്ലാസ്സ് റൂം […]
?⚜️Return of Vampire 2⚜️?[Damon Salvatore] 134
Return of Vampire 2 Author : Damon Salvatore | Previous part ഇതേ സമയം ഫ്രാൻസിൽ തന്നെ ഉള്ള ” ഗോർജിയസ് ഡി ല രസ്‌ടണിക ” എന്ന കാടിൻ്റെ ഉൾക്കാട്ടിൽ, രണ്ടു യാത്രികർ എന്ന് തോന്നിക്കുന്ന യുവാക്കൾ. നവീൻ :- ഹെയ് സാം, നമ്മളിത് കുറെ അയല്ലോ നടക്കുന്നെ.. ഇന്നെങ്കാണ്ട് നീ പറഞ്ഞ സ്ഥലത്ത് എത്തുമോ. വെറുതെ മനുഷ്യൻ്റെ ഉറക്കവും കളഞ്ഞ് സാം :- അങ്ങനെ ചോദിച്ചാൽ എനിക്കും അത്ര നിശ്ചയം […]
?⚜️Return of Vampire⚜️?[Damon Salvatore] 144
Return of Vampire Author : Damon Salvatore ദക്ഷാ… അമ്മ ഒന്നൂടെ ചോദിക്കുവാണ് ഇതു തന്നെ പഠിക്കണം എന്ന് എന്താണിത്ര വാശി. ഇത് വേണ്ട മോളെ… പ്ലീസ്…?? അമ്മാ….എല്ലാം പറഞ്ഞു റെഡിയാക്കിയതല്ലെ പിന്നെയും ഇങ്ങനെ പറയുന്നത് ശരിയല്ലാ… ട്ടോ??ഒന്ന് അനുഗ്രഹിച്ച് അടിയനെ പോകാൻ ആശിർവദിച്ചാലും മതാശ്രി?വേഗം എൻ്റെ ഫ്ലൈറ്റ് മിസ്സ് അവും? ഹാ…ഞാൻ ഇനി ഒന്നും പറയുന്നില്ല..?സൂക്ഷിച്ചു പോയിട്ടുവാ..? അതെന്നാ പറച്ചിൽ ആണെൻ്റ അമ്മൂസെ…ഞാൻ പിന്നെ പോവൂലട്ടോ ? ഓ പിന്നെ..ഇപ്പോൾ പറയുമ്പോഴേക്കും […]