Tag: രുദ്ര വീരസിംഹൻ -THE WARRIOR PRINCE-

രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

രുദ്ര വീരസിംഹൻ -THE WARRIOR PRINCE Author :PONMINS   മുത്തശ്ശൻ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അതൊരു നിറഞ്ഞ പുഞ്ചിരിയായി , ഫോണുംകയ്യിൽ ഇട്ട് തിരിച്ചുകൊണ്ടു ചുണ്ടിൽ ഒരു മൂളിപ്പാട്ടും പാടി റൂമിലേക്കു കയറാൻ നിന്ന റാം കണ്ടത്ഡോറിനരികിൽ അകത്തേക്ക് നോക്കിക്കൊണ്ട് ചിരിയോടെ നിക്കുന്ന വിച്ചുവിനെ ആണ് കൂടാതെ അകത്തുനിന്നും ഉച്ചത്തിൽ കേൾക്കുന്ന അച്ചുവിന്റെയും ദേവുട്ടിയുടെയും കലപിലയും അവനും ആകാംഷയോടെ മുന്നോട്ട്ചെന്ന് അകത്തേക്കു നോക്കി അവിടെ കണ്ട കാഴ്ച അവനിൽ പൊട്ടിച്ചിരി ഉണർത്തി […]