ആദിയെട്ടന്റെ അനു Adiyettante Anu | Author : ????? ദേഷ്യം വന്നിട്ട് അനുവിനെ കരണം നോക്കി അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…. (അനസൂയ എന്നാണ് അവളുടെ ശരിയായ പേര്….) ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ട് ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിൻ്റെ സൈഡിൽ നിൽക്കുന്നവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു…. ദേഷ്യത്തിൽ ചാടി എഴിന്നേറ്റപ്പോഴേക്കും അനു വണ്ടി ഓടിച്ചു പോയി കഴിഞ്ഞിരുന്നു…. “അവൾക്ക് ഭ്രാന്താടാ […]
Tag: അനു
One Side Love 5 (climax) [മിഥുൻ] 285
അവള് വണ്ടി മുന്നോട്ടെടുത്തു…. (തുടരുന്നു…..) One Side Love 5 Author: മിഥുൻ | [Previous parts] അനുവിൻ്റെ ഭാവവും മറ്റും കണ്ടപ്പോൾ അവളുടെ പുറകെ സ്വന്തം വണ്ടിയിൽ പോയാൽ മതിയായിരുന്നു എന്നൊരു തോന്നൽ എവിടെയോ ഉണ്ടായിരുന്നു… ഞങ്ങളുടെ ഇടയിൽ എന്തിൻ്റെയോ ഒരു മതിൽ ഉള്ള പോലെ എനിക്ക് തോന്നി… ഒരിക്കലും അടുക്കാൻ സമ്മതിക്കാതെ ആ മതിൽ ഞങ്ങളുടെ ഇടയിൽ ഉയർന്നു പൊങ്ങി നിൽക്കുന്നു… എന്തായാലും സംസാരിക്കാൻ പോവുകയല്ലേ… എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ… […]
One Side Love 4[മിഥുൻ] 199
ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ…. എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…) One Side Love 4 Author : മിഥുൻ [Previous part] അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു.. […]
One Side Love [മിഥുൻ] 188
One Side Love Author : മിഥുൻ   “പ്രേമിക്കുവാണെങ്കിൽ one side love ആയിരിക്കണം… അങ്ങനെ സ്നേഹിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വില അറിയൂ. ഏതോ ഒരു സാഹിത്യകാരൻ പറഞ്ഞത് പോലെ “ആവർത്തന വിരസത ലവലേശമേൽക്കാത്തതായി പ്രേമമല്ലാതെ മറ്റെന്തുണ്ട് പാരിൽ”. താൻ പ്രണയിക്കുന്ന ആൾ ഒഴികെ മറ്റാരറിഞ്ഞാലും പ്രണയിക്കുന്ന കുട്ടി മാത്രം അറിയാതെ പോയ ഒരാളുടെ കഥയാണ് ഇത്…” “എന്തുവാടാ അവിടെ… രാവിലെ തന്നെ നിന്ന് പിറുപിറുക്കുന്നത്?” അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി […]