തന്റെ പ്രിയപെട്ടവനെ തിരികെ കിട്ടിയ സന്തോഷം കൊണ്ടുണ്ടായ പതർച്ച .
“ഡാ ”
ആദിക്ക് അവനോട് സംസാരിക്കാൻ കഴിയുണ്ടായിരുന്നില്ല അവൻ കരഞ്ഞു തുടങ്ങിയിരുന്നു .
“ആദി നീ കരയുവാണോ ”
“അല്ലടാ നിനക്കു തോന്നിയതാ ”
“എന്തൊക്കെ ഉണ്ടടാ വിശേഷങ്ങൾ നീയെന്താ ഇത്ര നാളായി ഞങ്ങളെ ഒന്നും കാണാൻ വരാതെ ഇരുന്നത് .അതൊക്കെ പോട്ടെ നിനക്കു ഞങ്ങൾ ഒക്കെ വിളിക്കുമ്പോൾ ഒന്ന് സംസാരിച്ചുകൂടെ അല്ലെങ്കിൽ അയക്കുന്ന മെസ്സേജിന് ഒക്കെ ഒന്ന് റീപ്ലേ എങ്കിലും തരണ്ടേ .”
“എടാ എന്നോട് നിങ്ങൾ ഒക്കെ ക്ഷമിക്കില്ലേ എനിക്ക് പറ്റുന്നില്ലെടാ നിങ്ങളെയൊക്കെ കാണാതിരുന്നിട്ട് ”
ആദി കരഞ്ഞുകൊണ്ടാണ് പറഞ്ഞത് .
“നീ ഇങ്ങോട് വാടാ നിനക്കു എന്താ വേണ്ടത് ജോലി വേണോ കാശ് വേണോ നീ പറ എന്നെകൊണ്ട് പറ്റുന്നത് ഞാൻ ചെയാം ”
“ഒന്നും വേണ്ടടാ ഞാൻ ഇപ്പൊ ഉള്ള ജോലിയിൽ ഹാപ്പിയാണ് ”
“നീ എന്ന ഇങ്ങോട് വരുന്നേ . നീ ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നേ ”
“നിന്റെ കല്യാണത്തിന് ഞാൻ ഉറപ്പായും ഉണ്ടാവും ”
“ഡാ കല്യാണത്തിന് ഇനിയും ആറുമാസം ഉണ്ട് നീ അതിനു മുൻപ് വാടാ ”
“ഇല്ലെടാ ഞാൻ നോക്കട്ടെ അതിനു മുൻപ് വരാൻ സാധിക്കുവൊന്നു .”
“നീ പെട്ടന്നു തന്നെ വരണം നീ എപ്പോ വന്നാലും നിന്റെ വീട് നിനക്കുവേണ്ടി തുറന്നു കിടക്കും ”
“അതിനു അത് ഞാൻ വേറെ ഒരാൾക്കു കൊടുത്തിലേ .”
“അതെന്താ എനിക്ക് അത് അയാളുടെ കയ്യിന്നു മേടിച്ചൂടേ .”
ആദി അതുകേട്ടു കരഞ്ഞുപോയി ,അവന്റെ മനസിലേക് അവന്റെ വീടും കൂട്ടുകാരുടെ കൂടെ ഉള്ള കളിയുമെല്ലാം എവിടെനിന്നോ എത്തിപ്പെട്ടു .
“നീ എന്തിനാടാ ”
അവന്റെ വാക്കുകൾ മുറിഞ്ഞു
“ഞാൻ എന്റെ വീട്ടിൽ നിന്നതിലും കൂടുതൽ അവിടെ അല്ലേടാ നിന്നതു പിന്നെ നേഹയുടെ അച്ഛനും അമ്മയുമെല്ലാം നാട്ടിലേക്കു വന്നപ്പോൾ അവളുടെ പിന്നെ ഞങ്ങൾ ഇടക്കൊക്കെ വരണമെന്നായി പിന്നെ റിട്ടയർ ആയി കഴിഞ്ഞു എന്റെ അച്ഛനും വല്ലാതെ ഒറ്റപ്പെടുന്ന പോലെ തോന്നിയപ്പോൾ ആരെങ്കിലും അടുത്ത് ഉണ്ടാകണം എന്ന് തോന്നി , ഞാൻ വീട് വാങ്ങിയ ചെട്ടിയാർ കണ്ട് സംസാരിച്ചു അയാൾ പറഞ്ഞ വില കൊടുത്തു വാങ്ങി അച്ഛൻ അങ്ങോട്ട് മാറി അതാവുമ്പോൾ അവളുടെ അച്ഛനും അമ്മയും അടുത്ത് തന്നെ ഉണ്ടാലോ പിന്നെ ഞങ്ങൾ നാട്ടിൽ വരുമ്പോൾ എല്ലാവരുടെയും കൂടെ നിക്കലോ അല്ലെങ്കിൽ രണ്ടു വീട്ടിലുമായി കിടന്നു പാടല്ലേ .”
“നേഹ ഇപ്പൊ “
Full mystery aanalo❕
Waiting for next part ❤️
?????
ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
അടുത്ത ഭാഗം എന്ന് വരും
കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും
ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????
Adutha part Pettann tharumo ?????
oru masam time venam bro next month exam anu a
Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????
adutha partsilum support undakumennu pratheekshikkunu
Adipowli story.. ?????????
thanks bro