ഭാസ്കരൻ “ഡാ ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുവാ ഒരു പത്തു മിനുറ്റിൽ എത്തും നീ ഒന്ന് പാർക്കിങ്ങിൽ വന്നു വെയിറ്റ് ചെയ്യാവോ ”
ആദി ” ഞാൻ അവിടെ ഉണ്ടാവും ”
ആദി സേതുവിനെ തട്ടി വിളിച്ചു പാർക്കിങ്ങിലേക് പോകുവാണെന്നു പറഞ്ഞ അങ്ങൊട് നടന്നു .
അവിടെ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോൾ സ്തുവിന്റെ ബെൻസ് കാർ പാർക്കിങ്ങിലേക് വരുന്നത് അവൻ കണ്ടു .അവൻ നില്കുന്നതിന്റെ പുറകിൽ സ്ഥലം ഉണ്ടെന്നു അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു ഭാസ്കരൻ അവങ്കണിച്ച സ്ഥലത്തു പാർക്ക് ചെയ്തു പുറത്തേക്കിറങ്ങി .
ഭാസ്കരൻ ഇറങ്ങിയതും കാറിന്റെ പുറകിലെ ഡോർ അയാൾ തുറന്നു കൊടുത്തു അതിൽ നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉമയും പുറകെ അതെ അവസ്ഥയിലുള്ള പൊന്നുവും പുറത്തേക്കിറങ്ങി .ആദി അവരെയുംകൊണ്ട് icu വിന്റെ മുന്നിലേക്കു നടന്നു. അവിടെ ഇരുന്ന സേതു അവരെകണ്ടതും അവിടെ നിന്ന് എണീറ്റു അവൻ ആദിയോട് എന്തായി എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു ആദി അറിയില്ലെന്ന ഭാവത്തിൽ സേതുവിനെ നോക്കി സേതു ആദിയോട് അപ്പുറത്തേക് വരൻ ആംഗ്യം കാണിച്ചു കൊണ്ട് നടന്നു .
ഉമയെയും പൊന്നുവിനെയും ഭാസ്കരൻ അവിടെ ഉള്ള കസേരയിലേക് ഇരുത്തി അവരോട് ഡോക്ടറെ കണ്ടിട്ടു വരാമെന്നു പറഞ്ഞു ആദിയെയും വിളിച്ചു സേതു നില്കുന്നിടത്തേക് പോയി .
സേതുവിനോട് വീട്ടിൽ രമ്യയും അനഘയും മാത്രം അല്ലെ ഉള്ളു അതുകൊണ്ട് പോയിക്കോളാൻ പറഞ്ഞു .
സേതു ഭാസ്കരൻ പറഞ്ഞതനുസരിച്ചു വീട്ടിലേക് തിരിച്ചു .
ഭാസ്കരൻ ആധിയെ വിളിച്ചുകൊണ്ട് അയാളുടെ കാറിന്റെ അടുത്തേക് ചെന്നു ,
“ഡാ അതിനകത്തിരിക്കുന്ന ബാഗ് എടുത്തോ ”
ആദി ബാഗും എടുത്തു കാറും അടച്ചു ഭാസ്കരൻ നോക്കി അയാൾ അവനരും വിളിച്ചുകൊണ്ട് ലിഫ്റ്റിന്റെ അകത്തേക്കു നടന്നു ലിഫ്റ്റ് അടഞ്ഞതും അതിലെ ഫോൺ എടുത്ത് എന്തൊക്കെയോ അക്കങ്ങൾ അടിച്ചു .
“സാർ എന്താ ഈ ചെയുന്നത് ”
“നീ ഇപ്പൊ കാണാൻ പോകുന്ന കാര്യത്തെ കുറിച്ച് ഞാൻ പറയുന്ന എന്തിനാ ”
ഭാസ്കരൻ ഇത്രേയു പറഞ്ഞതും ലിഫ്റ്റ് തുറക്കുന്ന ഒച്ച കേട്ടു ആദി ഭാസ്കരന്റെ മുഖത്തുനിന്ന് നോട്ടം മാറ്റി പുറത്തേക്കാക്കിയതും അവൻ വായുംപൊളിച്ചു നിന്ന് പോയി .
ഒരു ഫൈവ്സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന കാഴ്ച ,ഒരു ഹോസ്പിറ്റൽ കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഇതൊക്കെ സജീകരിച്ചിക്കുന്ന എന്ന വസ്തുത അവനെ അത്ഭുദപ്പെടുത്തി .
“ഡാ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് ഇതിലിനിന്നു പുറത്തേക്കിറങ്ങു ”
ഭാസ്കരന്റെ വാക്കുകളാണ് ആദിയെ ആലോചനകളിൽ നിന്ന് തിരികെ കൊണ്ടുവന്നത് .
ആദി പെട്ടന്ന് തന്നെ ലിഫ്റ്റിൽനിന്നും പുറത്തേക്കിറങ്ങി ,പുറകെ ഭാസ്കരനും .
Full mystery aanalo❕
Waiting for next part ❤️
?????
ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
അടുത്ത ഭാഗം എന്ന് വരും
കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും
ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????
Adutha part Pettann tharumo ?????
oru masam time venam bro next month exam anu a
Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????
adutha partsilum support undakumennu pratheekshikkunu
Adipowli story.. ?????????
thanks bro