ഇൻചാർജ് ,ആദിയും സേതുവും നല്ല ഫ്രണ്ട്സ് ആയിരുന്നു )
“ഡാ ആദി വേഗം വാ പോകണ്ടേ എനിക്ക് അവിടെ ചെന്നിട്ടു വേണം കുറച്ചു പണി ചെയ്യാൻ പെട്ടാണ് ഇറങ്ങാം ”
“എന്ന പിന്നെ സമയം കളയണ്ട ചേട്ടൻ കാർ എടുത്തോ ”
“ഡാ ആദി ഞാൻ പറഞ്ഞില്ലെ എനിക്ക് കുറച്ച പണി ഉണ്ട് നീ ഒന്ന് വണ്ടിയെടുക്കട ”
ഇതും പറഞ്ഞു സേതു അവനു സേതുവിൻറെ ഹോണ്ടാസിറ്റിയുടെ താക്കോൽ കൊടുത്തു .
അവൻ മേടിച്ചു രമ്യയോടും അനഘയോടും പിന്നെ വരം എന്ന് പറഞ്ഞു കാര് എടുക്കാൻ പോയി .
സേതു”മോളെ നീ ബെഡ്റൂമിൽ ഇരിക്കുന്ന എന്റെ കറുത്ത ലാപ്ടോപ്പ് എടുത്തുകൊണ്ട് വാ ”
അനഘ ഉടനെ ഉള്ളിലേക്കു പോയി വന്നു .സെയ്ത് അതും മേടിച്ചു കാറിലേക് കയറി ആദി ഉടനെ കാര് എടുത്തു .
ഓരോ കാര്യങ്ങൾ സംസാരിച്ചും പാട്ടുകേട്ടും ഒക്കെ പെട്ടന്ന് തന്നെ ആശുപത്രയിൽ എത്തി .
പാർക്ചെയ്ത് എൻട്രൻസിൽ എത്തിയ ആദി അലെക്സിനെ വിളിച്ചു ,അലക്സ് അവനോട് ക്യാന്റീനിലേക് വരൻ ആവിശ്യപെട്ടു .
ക്യാന്റീനിൽ എത്തിയ ആദിയെ അലക്സ് കണ്ടു അവൻ ആദിയെ അവൻ ഇരിക്കുന്ന ടേബിളിലേക് വിളിച്ചു .
ആദി സേതുവിനെ അലെക്സിനെ സേതുവിനും പരിചയപ്പെടുത്തി .
അലക്സ് “ഡാ നിങ്ങൾക് കഴിക്കാൻ എന്തെങ്കിലും പറയണോ ,ഞാൻ കഴിക്കാൻ പോകുവാ അല്ലെങ്കിൽ എയർപോർട്ടിൽ എത്തുമ്പോൾ താമസിക്കും ”
ആദി ” എനിക്ക് ഒരു ചായ മതി സേതുവേട്ടന് എന്താ കഴിക്കാൻ വേണ്ടത് .”
സേതു ” എനിക്ക് കാപ്പി മതി രാത്രി ഭക്ഷണത്തിന്റെ നേരം ആയിട്ടില്ല ”
അലക്സ് അവിടെ നിന്ന കാന്റീൻ സ്റ്റാഫിനെ വിളിച്ചു ഒരു മസാല ദോശയും രണ്ടു ചായയും ഒരു കാപ്പിയും കൊണ്ടുവരാൻ ആവിശ്യപെട്ടു .
മിനിറ്റുകൾക്കുള്ളിൽ തന്നെ അവർക്കുള്ള ഭക്ഷണം വന്നു .
ഭക്ഷണം കഴിച്ചു കഴിഞ്ഞ് അലെക്സിൽനിന്ന് വിഷ്ണു കിടക്കുന്ന icu എവിടെ ആണെന്നുമാനസിലാക്കി സേതു അങ്ങോട്ട് നടന്നു .
ആദി അലെക്സിനോട് പിന്നെയും സംസാരിച്ചുകൊണ്ട് പാർക്കിങ്ങിൽ എത്തി അലെക്സിനെ യാത്രയാക്കി സേതുവിൻറെ അടുത്തേക് നടന്നു .
അവൻ icu വിന്റെ മുൻപിൽ ചെല്ലുമ്പോൾ കാണുന്നതു അവിടെ ഉള്ള കസേരയിൽ ഇരുന്നു ഉറങ്ങുന്ന സേതുവിനെയാണ് .
ഇതുകണ്ട അവൻ ഫോൺ എടുത്ത് ഭാസ്കരനെ വിളിച്ചു ,രണ്ടു റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തു ,
Full mystery aanalo❕
Waiting for next part ❤️
?????
ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
അടുത്ത ഭാഗം എന്ന് വരും
കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും
ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????
Adutha part Pettann tharumo ?????
oru masam time venam bro next month exam anu a
Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????
adutha partsilum support undakumennu pratheekshikkunu
Adipowli story.. ?????????
thanks bro