ഉമയോടും പൊന്നുവിനോടും കാര്യങ്ങ ഒക്കെ പറഞ്ഞു മനുവും രോഹിതും ഭാസ്കരനും കൂടി അവരെ മുകൾ നിലയിലുള്ള റൂമിലേക്കു കൊണ്ടുവന്നു .
അവർ അഞ്ചുപേരും വാതിൽ തുറന്നു കയറുമ്പോൾ കാണുന്നത് കസേരയിൽ ഇരിന്നുറങ്ങുന്ന ആധിയെ ആണ് ,തന്റെ വീട്ടിലെ ഡ്രൈവർ തങ്ങൾ താമസിക്കാൻ പോവുന്ന മുറിയിൽ ഇരിന്നുറങ്ങുന്നതു കണ്ട ഉമയുടെ മുഖം വലിഞ്ഞുമുറുകി അവർ ദേഷ്യം കൊണ്ട് വിറച്ചു ഇതുകണ്ട ഭാസ്കരൻ മനുവിനോട് അവനെ ഉണർത്താൻ പതിയെ അവനു മാത്രം കേൾക്കാൻ സാധിക്കുന്ന പോലെ പറഞ്ഞു .
അവൻ ഉടനെ ചെന്ന് ആദിയെ ഉയർത്തി ഉണർന്നു കഴിഞ്ഞു തിരിഞ്ഞു നോക്കിയാ ആദി കാണുന്നത് ദേഷ്യം കയറി നിൽക്കുന്ന ഉമയെയും എങ്ങനെ എങ്കിലും രക്ഷപെടാഡാ എന്ന മുഖഭാവമുമായി നിൽക്കുന്ന ഭാസ്കരനെയും പ്രേതേകിച് ഒന്നും നിൽക്കുന്ന രോഹിത്തിനെയും പൊന്നുവിനെയും ആണ് .
ആദിയുടെ അടുത്ത് നിന്ന മനു അവനോട് പെട്ടന്ന് പുറത്തേക്കിറങ്ങാൻ സ്വാരം താത്തി പറഞ്ഞു .
മനു അങ്ങനെ പറഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ആദിക് മനസിലായി ഉടനെ അവൻ ആരെയും നോക്കാതെ പുറത്തേക്കിറങ്ങി .
ആദി പോകുന്നത് കണ്ട ഭാസ്കരൻ ഒരു സമാധാനത്തോടെ മനുവിനെ നോക്കി .
“ഭാസ്കരാ തന്നോട് പലതവണ പറഞ്ഞിട്ടുണ്ട് അവനെ ഡ്രൈവറുടെ സ്ഥാനത്തു നിർത്തണമെന്ന് താനും വിഷ്ണുവും ഒക്കെ അവന് അധിക സ്വാതന്ത്രം കൊടുക്കുന്നതിന്റെയ താനും വിഷ്ണുവും ഒക്കെ പറഞ്ഞത്കൊണ്ട് മാത്രമാണ് അവൻ ഇപ്പോളും ജോലിയിൽ ഇരിക്കുന്നത് അല്ലെങ്കിൽ എന്നെ അവനെ പറഞ്ഞു വിട്ടേനെ വന്നപ്പോൾ മുത്തം വർഷാ വർഷം ഒന്നോ രണ്ടോ മാസം ലീവ് എടുത്ത് പോവുക ആ സമയത് വിളിച്ചാൽ പോലും കിട്ടില്ല .
ഇങ്ങനെ ഒക്കെ ആണെങ്കിലും നിങ്ങൾ ഒക്കെ അവനെ തലയിൽ കേറ്റി വെച്ചുകൊണ്ട് നടക്കുവളെ അല്ലെകിൽ എന്ത് ധൈര്യത്തിലാ അവൻ ഞങ്ങൾ താമസിക്കാൻ എടുത്ത റൂമിൽ കേറി ഇരുന്നത് .
അവനെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല തന്നെയാ ഇതിനൊക്കെ പറയേണ്ടത് ,എവിടുന്നോ ഒരുത്തനെ കൊണ്ട് വന്നു ഡ്രൈവർ ആക്കി ഇനി അവൻ ഇതുപോലെ വല്ലതും കാണിച്ചാൽ അവനെ ഞാൻ പറഞ്ഞു വിടും ”
കൂടുതൽ തർക്കിക്കാൻ നിന്നാൽ അത് തനിക് തന്നെ പറ ആകുമെന്ന് മനസിലാക്കിയ ഭാസ്കരൻ ഒന്ന് മൂളുകയല്ലാതെ ഒന്നും ചെയ്തില്ല .
അമ്മക്കിപ്പോഈ അവസ്ഥയിൽ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചിന്ത പൊന്നുവിന്റെ മനസ്സിൽ കയറിക്കൂടി .
മനുവും രോഹിതും ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഭാസ്കരനെ നോക്കി അയാൾ അവരോട് പേരത്തേക് നടക്കാൻ കണ്ണുകൊണ്ട് കാണിച്ചു .
“ആന്റി ഞങ്ങൾ ഒന്ന് ചായ കുടിച്ചിട്ട് വരം നിങ്ങൾക് എന്തെങ്കിലും വേണോ ” മനു ചോദിച്ചു
Full mystery aanalo❕
Waiting for next part ❤️
?????
ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
അടുത്ത ഭാഗം എന്ന് വരും
കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും
ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????
Adutha part Pettann tharumo ?????
oru masam time venam bro next month exam anu a
Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????
adutha partsilum support undakumennu pratheekshikkunu
Adipowli story.. ?????????
thanks bro