SHANKARAN 4 [sidhu] 155

എന്ത് കിട്ടാനാ ”

ഭാസ്കരൻ ഒരുനിമിഷത്തേക് തിരികെ ബോധത്തിലേക് വന്നു

“സോറി മനു ഞാൻ പെട്ടന്ന് എന്തോ ദേഷ്യത്തിന് നീ എന്നോട് ക്ഷമിക്കൂ ”

“അങ്കിൾ അത് വിട്ടുകള എനിക്ക് മനസിലാവും ” മനു പറഞ്ഞു

അതൊക്കെ പോട്ടെ അങ്കിൾ പക്ഷെ നമ്മൾ ഈ കാര്യം എങ്ങനെ ആന്റിയോട് പറയും ….രോഹിത് ചോദിച്ചു

അവൻ ചോദിച്ചതും ലിഫ്റ്റ് icu ഉള്ള ഫ്ലോറിൽ ലിഫ്റ്റ് എത്തി അവർ പുറത്തേക് ഇറങ്ങി നടന്നു ഭാസ്കരൻ സംസാരം തുടർന്നു ,

“എനിക്കും അതിൽ ടെൻഷൻ ഉണ്ട് ഇതൊക്കെ ഉമയോട് പറഞ്ഞു കഴിയുമ്പോൾ അവളുടെ പ്രതികരണം എങ്ങനെ ആകുമെന്ന് എനിക്ക് നല്ല പേടി ഉണ്ട് ,
പിന്നെ നമ്മൾ പറയുന്നത് വിഷ്ണുവിന്റെ കാര്യം ആണ് നിങ്ങളുടെയോ എന്റെയോ അല്ല ,ഇപ്പൊ തന്നെ അവന്റെ കൂട്ടുകാരായ നിങ്ങൾക് പോലും ആ ഡോക്ടർ പറഞ്ഞത് വിശ്വസിക്കാൻ പറ്റിയില്ലലോ അപ്പൊ അവന്റെ സ്വന്തം അമ്മ അതൊക്കെ വിശ്വസിക്കുവെന്നു നിങ്ങൾക് തോന്നുണ്ടോ .”

മനു”എനിക്ക് തോന്നുന്നത് അങ്കിൾ തന്നെ അത് പറയുന്നതാണ് നല്ലതെന്നു കാരണം ഉമാ ആന്റിയുമായി വേറെ ആരെക്കാളും നല്ല ബന്ധം ഉള്ളത് അങ്കിളിനാണ് .”

“ഞാൻ ഇപ്പൊ തന്നെ അവളോട് പറയുന്നതാണ് നല്ലതെന്നു തോന്നുന്നു പിന്നെ അവന്റെ സര്ജറിയുടെ കാര്യം ഇപ്പൊ പറയണ്ട അത് പതുക്കെ പറയാം ഇപ്പൊ അവനെ അഡിക്ഷൻ മാറ്റാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാൽ മതി .”

“പക്ഷെ എനിക്ക് തോന്നുന്നു കീർത്തനയോട് എല്ലാം ഇപ്പോൾ തന്നെ പറയുന്നതാവും നല്ലതെന്നു അങ്ങനെ ആവുമ്പോൾ ഉമാ ആന്റി വിവരം അറിഞ്ഞു കഴിയുമ്പോൾ സമാധാനിപ്പിക്കാൻ അവളെക്കൊണ്ട് പറ്റുവാലോ .”

ഭാസ്കരനും അതിനോട് യോജിച്ചു ,അവർ മൂന്നുപേരും ഉമയും പൊന്നുവും ഇരിക്കുന്നിടത്തെത്തി ,
ഭാസ്കരൻ ഉമയെ വിളിച്ചുകൊണ്ട് കോറിഡോറിലേക് നടന്നു അവിടെ വെച്ച് വിഷ്ണുവിന്റെ മയക്കുമരുന്നുപയോഗത്തെ പറ്റി പറഞ്ഞു അത് മാറാൻ ട്രീത്മെന്റ്റ് വേണമെന്ന് അത്രെയും നാൾ അവനെ ഹോസ്പിറ്റലിൽ തന്നെ കിടത്തണമെന്നും പറഞ്ഞു .

ആദ്യമൊന്നും ഉമാ വിശ്വസിച്ചില്ലെങ്കിലും ഭാസ്‌കരന് അവരെ പറഞ്ഞു മനസിലാക്കാൻ സാധിച്ചു ,പൊന്നുവിനോട് പറയരുതെന്ന് ഭാസ്കരൻ ചട്ടംകെട്ടി ,ഈ വിഷയത്തിൽ അവർ രണ്ടും സംഭാഷണം ഉണ്ടായാൽ ഉമയിൽ നിന്ന് മറച്ച വിഷ്ണുവിന്റെ മറ്റു പ്രശ്നങ്ങൾ പൊന്നു വഴി അറിയാൻ കാരണം ആവും അത് തടയാനാണ് ഭാസ്കരൻ ഇങ്ങനെ ഒരു ബുദ്ധി പ്രയോഗിച്ചത് .

ഭാസ്കരൻ ഉമയോട് സംസാരിക്കുന്ന സമയം അത്രെയും മനുവും രോഹിതും കീർത്തനയോട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ഒപ്പം മറ്റാരും ഇത് അറിയരുതെന്ന കാര്യവും പറഞ്ഞു .

*************************
നകുലിനോട് സംസാരിച്ച ശേഷം ആദി അവിടെയുള്ള കസേരയിലേക് ചാരി ഇരുന്നു ഉറങ്ങിപ്പോയി .

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    ?????
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????

  4. Adutha part Pettann tharumo ?????

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. ?????????

Comments are closed.