മരിക്കുവായിരുന്നു .അയാളുടെ ലഹരി ഉപയോഗം അറിയില്ലാത്തതുകൊണ്ടു തന്നെ നിങ്ങൾ ഒരു സ്റ്റേജ് കൂടി കഴിഞ്ഞേ അയാളിലെ മാറ്റങ്ങൾ സീരിയസ് ആയി എടുക്കുവുളായിരുന്നു അപ്പൊ അയാളെ ഒരു മരുന്നിനും മന്ത്രത്തിനും രക്ഷിക്കാൻ കഴിയാത്ത അവസ്‌ഥയിൽ എത്തിയേനെ .
ഇപ്പൊ അയാൾക് നടന്ന ആക്സിഡന്റ് ഒരു രീതിയിൽ നോക്കുമ്പോൾ നമ്മുക്കു അയാളെ രക്ഷിക്കാൻ ദൈവമായി ഒരു അവസാന വഴി തുറന്നു തന്നപോലെ അല്ലെ അല്ലെങ്കിൽ ഇതൊക്കെ നമ്മൾ അറിയില്ലലോ .” അഭിരാം പറഞ്ഞു നിർത്തി .
ഡോക്ടർ ഞങ്ങൾ എന്താണ് ചെയേണ്ടത് .വിദേശത്തേക്കു കൊണ്ടുപോണോ എത്ര ക്യാഷ് ചിലവായാലും അവനെ ഞങ്ങൾക് തിരികെ വേണം . ഭാസ്കരൻ പറഞ്ഞു
“ഭാസ്കരൻ സാർ നിങ്ങൾക് അയാളെ വേണമെങ്കിൽ പുറത്തേക് കൊണ്ടുപോകാം പക്ഷെ ഞാൻ പറഞ്ഞതിൽ കൂടുതൽ ഒന്നും അവരും പറയില്ല കാരണം അയാളുടെ അവസ്ഥ വളരെ മോശം ആണ് .അഡിക്ഷൻ മാറുന്നതു വരെ മരുന്നുകൊണ്ട് പിടിച്ചുനിൽകാം പിന്നെ രണ്ടു മാസം ട്രീറ്റ്മെന്റ് അതിനു ശേഷം സർജറി കഴിഞ്ഞു ഒരു മാസം ഇവടെ കിടക്കേണ്ടിവരും അതും കഴിഞ്ഞു വേണം പ്രകൃതി ചികിത്സ .
ഇത്രേ ഒക്കെ ചെയ്‌താൽ അയാളുടെ ബോഡിയുടെ സെവെൻറ്റി ഫൈവ് പെർസെന്റ് എങ്കിലും പഴയ പോലെ പ്രവർത്തിക്കാൻ തുടങ്ങു .
അഭിരാം ഇതും പറഞ്ഞു ഭാസ്കരൻ ഒന്ന് നോക്കി എന്നിട്ടു തുടർന്നു
പിന്നെ സാർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ന്യൂറോ സ്പെസിലൈസ്ഡ് ഡോക്ടർ ആയ കൃതിക് ശർമ്മ ഇവടെ ഉണ്ട് അതുകൊണ്ട് നിങ്ങൾ ട്രീട്മെന്റിന്റെ കാര്യത്തിൽ സംശയം ഒന്നും വേണ്ട . പിന്നെ കൂടുതൽ വിവരങ്ങൾ അറിയാൻ ഡീറ്റൈൽഡ് ആയിട്ടുള്ള ചെക്കപ്പ് രാവിലെ എടുക്കാം .”
ഡോക്ടർ എനിക്ക് താങ്കൾ പറയുന്നതു മനസിലാവും പക്ഷെ അവന്റെ കാര്യത്തിൽ ultimate ഡിസിഷൻ അവന്റെ വീട്ടുകാരാണ് തീരുമാനിക്കേണ്ടത് ഞാൻ അവന്റെ അമ്മയെ കാര്യങ്ങൾ ഒന്ന് പറഞ്ഞു ബോധ്യപെടുത്തട്ടെ .
ഭാസ്കരൻ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് ഡോക്ടർ തലയാട്ടി എന്നിട്ടു അവരോട് പുറത്തേക് പോയിക്കോളാൻ ആവിശ്യപെട്ടു .
അതുകേട്ടാഹ്മ് ഭാസ്കരനും മനുവും രോഹിതും പുറത്തേക്കിറങ്ങി icu വിലേക് പോകാൻ ലിഫ്റ്റ് ഉള്ള ഇടതേക് നടക്കാൻ തുടങ്ങി .
ലിഫ്റ്റിന്റെ ഡോർ അടഞ്ഞതും ഭാസ്കരൻ മനുവിന്റെ കഴുത്തിലേക് കൈ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു ,
“ഡാ പുന്നാര മോനെ നീയൊക്കെ അറിയാതെ അവൻ ഇങ്ങനത്തെ പരിപാടിക്കൊന്നും പോകില്ലെന്ന് എനിക്ക് നന്നായി അറിയാം നീ ഇപ്പൊ സത്യം പറഞ്ഞാൽ വെറുതെ വിടാം അവിടെ കിടക്കുന്നവൻ എനിക്ക് മോനെ പോലെയാ അവനു വല്ലതും പറ്റിയാൽ കൊന്നു കളയും അവനു ഇതൊക്കെ കൊടുത്തവനെ .”
ഇതുകണ്ട രോഹിത് ഭാസ്കരൻ പിടിച്ചുമാറ്റാൻ ശ്രെമിച്ചെങ്കിലും അവൻ അയാളുടെ കരുത്തിനു മുൻപിൽ പരാജയപെട്ടു .
ഭാസ്കരൻ മനുവിന്റെ മേലെ നിന്ന് കൈ എടുത്തിട്ടും മനു ചുമക്കാൻ തുടങ്ങി ,
രോഹിത് ഭാസ്കരാനോട് തട്ടിക്കയറി ,
“അങ്കിൾ എന്ത് കോപ്പിനാ നിങ്ങളുടെ നേരെ കളിപ്പിടുന്നത് ഞങ്ങളും ആ ഡോക്ടർ പറയുമ്പോളാണ് അറിയുന്നത് അപ്പൊ ഞങ്ങളോട് അങ്ങനെ ഒക്കെ ചെയ്‌തിട്ടു
Full mystery aanalo❕
Waiting for next part ❤️
?????
ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
അടുത്ത ഭാഗം എന്ന് വരും
കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും
ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????
Adutha part Pettann tharumo ?????
oru masam time venam bro next month exam anu a
Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????
adutha partsilum support undakumennu pratheekshikkunu
Adipowli story.. ?????????
thanks bro