SHANKARAN 4 [sidhu] 155

എനിക്ക് കിട്ടിയത് ,അയാളുടെ ശരീരത്തിൽ വര്ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളുടെ ശരീരത്തിൽ ഉള്ളതുപോലെ ഡ്രഗ് കണ്ടെന്റ് ഉണ്ട് .

ഇങ്ങനത്തെ കേസ് വരുമ്പോൾ പോലീസിൽ ഇൻഫോം ചെയ്യണം എന്നാണ് നിയമം പക്ഷെ റിസൾട്ട് എംഡി ആയിട്ടു ഷെയർ ചെയ്‌തപ്പോൾ എംഡി ആണ് പറഞ്ഞത് നിങ്ങളോട് ഒക്കെ സംസാരിച്ചു തീരുമാനിക്കാൻ ..”

“ഡോക്ടർ ഇത് പുറത്താരും അറിയരുത് ” ഭാസ്കരൻ പറഞ്ഞു

“അത് ഞാൻ നോക്കിക്കോളാം നിങ്ങൾ എത്രയും വേഗം അയാളിൽ നിന്ന് അഡിക്ഷൻ മാറ്റി എടുക്കണം എന്നാലേ അയാളുടെ വലത്തേ കൈയും കാലും അയാൾക് ഉപയോഗിക്കാൻ സാധിക്കൂ ,കാരണം ആക്‌സിഡന്റിൽ അയാളുടെ ചില nerves ഇന് ക്ഷതം ഉണ്ടായി അത് മാറ്റാൻ സർജറി വേണ്ടിവരും പക്ഷെ അയാളുടെ ഇപ്പോളത്തെ അവസ്ഥയിൽ അങ്ങനെ റിസ്ക് ആണ് .

അയാളുടെ നിരന്തരം ഉള്ള മയക്കുമരുന്നുപയോഗം അയാളുടെ നാഡിവ്യൂഹത്തിന്റെ നിലനിൽപിനെ ബാധിച്ചിട്ടുണ്ട് അവന്റെ നാഡീവ്യൂഹം അതിന്റെ പ്രവർത്തനം മന്ദഗതിയിലാണ് സർജറി ചെയ്‌താലും success അവൻ അറുപതു ശതമാനം സാധ്യതയെ ഉള്ളൂ .അഥവാ success ആയില്ലെങ്കിൽ അയാൾ കഴുത്തിനു താഴേക്കു തളർന്നു പോകും .”

മനു “ഡോക്ടർ അപ്പൊ അവനു ഇനി പഴയപോലെ അകാൻ പറ്റില്ലെന്നാണോ ഉദ്ദേശിക്കുന്നേ ”

“മിസ്റ്റർ മനു ഞാൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല ,പിന്നെ ഓഫ് ദി റെക്കോർഡ് ഞാൻ ഒരു കാര്യം പറയാം സർജറി കഴിഞ്ഞാലും അയാൾക് പഴയപോലെ അകാൻ സാധിക്കണമെന്നില്ല ചിലപ്പോൾ ഇപ്പോളത്തെ പോലെ തന്നെ ആയിരിക്കും കാരണം അലോപ്പതിയിൽ ഇത്രേ ഒക്കെയേ ഇങ്ങനത്തെ കേസിൽ ചെയ്യാൻ സാധിക്കു .
അവനു രക്ഷപെടാൻ ഉള്ള അകെ ചാൻസ് സർജറി കഴിഞ്ഞ മുറിവുകൾ ഭേദമാകുമ്പോൾത്തന്നെ അയാളെ നല്ല ഏതെങ്കിലും ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ചേർക്കണം അവിട്ട് ഉഴിച്ചിലും ധാരയും സമാധാന അന്തരീക്ഷവും പിന്നെ ചിട്ടയായ ജീവിതവും ഒക്കെ അയാളെ ചിലപ്പോൾ പഴയ പോലെ ആക്കാൻ സാധ്യത ഉണ്ട് .
അതും ഒരു പരീക്ഷണം ആണ് ചിലപ്പോൾ അതും പരാജയ പെടാം .

But anyway lets hope for the best”

ഭാസ്കരൻ “ഡോക്ടർ ഇപ്പോ അവനു എന്തെങ്കിലും കുഴപ്പം ഉണ്ടോ ”

ഞാൻ പറിഞ്ഞിലെ അവനു nerves ഡാമേജ് ആയി പിന്നെ തലയിൽ മുറിവുംദ്ബുട് ചേര്ത്ത പക്ഷെ അതിലൂടെ ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് പിന്നെ മുഖറ്റും കയ്യിലും കാലിലും ചെറിയ ചെറിയ മുറിവുകൾ ഉണ്ട് ,ഇപ്പോളത്തെ നില അനുസരിച്ചു അയാളുടെ ജീവന് ഭീഷണി ഇല്ല .”

“ശേ ഒരു കോപ്പിലെ ആക്സിഡന്റ് ആ ആധിയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ ഒറ്റക് വിടരുതെന്ന് ”

ഭാസ്കരൻ ആരോടെന്നില്ലാതെ ദേഷ്യത്തിൽ പറഞ്ഞു ,

“ഭാസ്കരൻ സർ ഞാൻ നേരത്തെ പറഞ്ഞാലോ അയാളുടെ nerves ഒക്കെ വീക് ആയിരുന്നെന്നു ഇപ്പൊ ഇങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടയിലാരുനെങ്കിൽ ചിലപ്പോൾ അയാൾ ഒന്നോ രണ്ടോ വർഷത്തിനുളിൽ വേദന അനുഭവിച്ചു

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    ?????
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????

  4. Adutha part Pettann tharumo ?????

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. ?????????

Comments are closed.