SHANKARAN 4 [sidhu] 155

കൈ ഉയർത്തി .

മനുവും രോഹിതും ഭാസ്കരന്റെ അടുത്ത് എത്തി ,ഭാസ്കരനും മനുവും രോഹിതും കൂടി ഒരുമിച്ചായിരുന്നു റൂമിലേക്കു കയറിയത് .

അവരെ കണ്ട ഡോക്ടർ ആരാ എന്ന നോക്കി ,

“ഡോക്ടർ ഞാൻ ആക്സിഡന്റ് ആയി കൊണ്ടുവന്ന വിഷ്ണുവിന്റെ ബന്ധു ആണ് ഇത് രണ്ടും കൂട്ടുകാരും ”

“ഓ പെട്ടന്നു കണ്ടപ്പോൾ ,എനിക്ക് അറിയിലാരുന്നു .
നിങ്ങൾ ഇരിക്ക് ”

രോഹിതും മനുവും അവരെ ഡോക്ടറിന് സ്വായം പരിചയപ്പെടുത്തി.

ഭാസ്കരനും മനുവും രോഹിതും അവിടെ ഉള്ള കസേരയിലേക് ഇരുന്നു .

ഡോക്ടർ അവരോട് പറഞ്ഞു
“സർ എന്റെ പേര് അഭിരാം ഞാൻ നിങ്ങളോട് വരൻ പറഞ്ഞത് എന്താന്ന് വെച്ചാൽ നിങ്ങൾക് വിഷ്ണു ഡ്രഗ്സ് ഉപയോഗിക്കുന്നതായി അറിവുണ്ടോ ”

വാട്ട് —ഭാസ്കരൻ അലറി

മനുവും രോഹിതും മുഖാമുഖം നോക്കി അവരുടെ മുഖറ്റും ഞെട്ടൽ പ്രകടമായിരുന്നു .

ഭാസ്കരൻ ഉടനെ പറഞ്ഞു ,

“നോ അഭിരാം നിങ്ങൾക് തെറ്റിയതായിരിക്കും വിഷ്ണു അങ്ങനെ ഒന്നും ചെയ്യില്ല അവനെ നിങ്ങൾക് അറിയാഞ്ഞിട്ടാണ് he is a perfect guy ,എന്റെ അറിവിൽ ഒരു ബിയർ പോലും തൊടാറില്ല ”

ഭാസ്കരൻ പറഞ്ഞു നിർത്തി .

“സീ mr ഭാസ്കരൻ നിങ്ങൾക് ചിലപ്പോൾ അറിയിലായിരിക്കും അതാണ് ഫ്രണ്ട്സിനെയും കൂടി വരൻ പറഞ്ഞത് , മനു താങ്കൾക് അങ്ങനെ എന്തെങ്കിലും അറിയാവോ ”

മനു “ഡോക്ടർ അവൻ അങ്ങനെ ഒന്നും ചെയ്യില്ല പിന്നെ ഞങ്ങൾ ഫ്രണ്ട് എല്ലാവരും കൂടി ട്രിപ്പ് ഒക്കെ പോകുമ്പോൾ ബിയർ അടിക്കും അത്രേ ഉള്ളു അല്ലാതെ അവനെ ഇതുവരെ ഡ്രഗ് യൂസ് ചെയ്‌തു കണ്ടിട്ടില്ല ”

രോഹിത്തിനും പറയാൻ അതുതന്നെയാണ് ഉണ്ടായിരുന്നത് .

“ഞാൻ അവന്റെ അമ്മയോടും സംസാരിച്ചിരുന്നു ഇതിനെ കുറിച്ച് സൂചിപ്പിക്കലെങ്കിലും അവർ അവനെ കുറിച്ച പറഞ്ഞതു അനുസരിച്ചു അവൻ ഒരു പക്കാ ജന്റിൽമാൻ ആണ് .പക്ഷെ നിങ്ങൾക് ചിലപ്പോൾ ഉൾകൊള്ളാൻ സാധിച്ചെന്നു വരില്ല സാധാരണ ടെസ്റ്റ് ചെയ്യുന്നതിന്റെ കൂടെ അവന്റെ ബ്ലൂഡിൽ അൽക്കോഹോൾ ഡ്രഗ്സ് അല്ലെങ്കിൽ എന്തെങ്കിലും പോയ്സൺ കലർന്നിട്ടുണ്ടോ എന്ന ടെസ്റ്റ് കൂടി ചെയ്‌തു ,ഇതിന്റെ ഒക്കെ റിസൾട്ട് അരമണിക്കൂർ മുൻപാണ്

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    ?????
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ ?. കാത്തിരിക്കുന്നു സഹോ ????

  4. Adutha part Pettann tharumo ?????

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro ?????????super bro???????????????Adutha partn i am waiting ??????appol by ???????????????

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. ?????????

Comments are closed.