റിൻസിയും ആ നർമത്തിൽ പങ്ക് ചേർന്ന് ചിരിച്ചു…
“ഓഹ് ഇതിലും ഭേദം ഇങ്ങനൊരു ചേട്ടായി ഇല്ലാതിരിക്കുന്നതാണ്… എപ്പോഴും വഴക്ക് മാത്രം…”
റിൻസി പറഞ്ഞു…
” മതി…നിർത്തിക്കൊ രണ്ടും… അവനെ ഇങ്ങനെ ഇടക്കും മുറക്കും കളിയാക്കണതും കുറ്റം പറയണതും കുറച്ച് ദിവസമായി കൂടുന്നുണ്ട്…”
ഷേർളി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു…
“ഓഹ് അമ്മച്ചിയ്ക്ക് അല്ലേലും ഇങ്ങനെയാണ്..ഞങ്ങടെ സ്വന്തം ചേട്ടായി ഞങ്ങളോട് സ്നേഹത്തോടെ ഒന്ന് ചിരിക്കുന്ന കൂടി ഇല്ല എന്ന് പറയുന്നതിൽപരം വിഷമം വേറെ എന്താണ്…ഞങ്ങള് എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ…”
വിഷമത്തോടെ റിനി പറഞ്ഞു…
ഷേർളിക്ക് ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല…
“എന്താ അമ്മച്ചി ഒന്നും മിണ്ടാത്തത്…ഞങ്ങൾക്കുമുണ്ട് മോഹങ്ങൾ…”
ദേഷ്യത്തോടെ റിൻസി പറഞ്ഞു…
“തെറ്റ് ചെയ്തത് നിങ്ങളല്ല മക്കളെ ഞാനാണ്…”
സംശയത്തോടെ അവർ ഇരുവരും
ഷേർളിയുടെ മുഖത്തേക്ക് നോക്കി…
കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവർ പറഞ്ഞു തുടങ്ങി….
“നിങ്ങടെ അപ്പച്ചൻ എന്നെ കല്യാണം കഴിച്ചുകൊണ്ട് ഈ വീട്ടിലേക്ക് വരുമ്പോ അവന് 8 വയസ്സായിരുന്നു…
ആദ്യമൊക്കെ എന്നോട് കുറച്ച് നീരസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവൻ എന്നോട് അടുക്കാൻ തുടങ്ങി…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??