റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

പരിഹാസ രൂപേണ റിൻസി പറഞ്ഞു ….

 

തിരിച്ചൊരു മറുപടി നൽകാതെ റിനി അപ്പോഴും നടന്നു …

 

“എന്തായാലും ക്ലാസ്സിൽ കയറുന്നതിനു മുൻപ് ഇച്ചേച്ചി ആ മുഖം കഴുകിയേക്ക് കേട്ടോ…

 

“എന്തുപറ്റി പൗഡർ കൂടി പോയോ”…

 

മുഖം തുടച്ചു കൊണ്ട് റിനി ചോദിച്ചു ..

 

“അല്ല മുഖത്തെ ആ വളിപ്പ് അങ്ങോട് മാറി കിട്ടും …..”

 

അത് കേട്ടതും റിനിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ….

 

റിനിയിൽ നിന്നും തിരിച്ചൊരു മറുപടി കിട്ടും മുൻപേ റിൻസി സ്ഥലം കാലിയാക്കിയിരുന്നു…

 

പിന്നീട് ഉള്ള രണ്ട ദിവസങ്ങളിലും  അവർ അവനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായിരുന്നു …

 

ഒടുവിൽ ചേട്ടായിയുടെ സ്നേഹം നേടിയെടുക്കാൻ ഉള്ള പരിശ്രമങ്ങളിൽ ഒന്നിച്ചു പോകാമെന്നുള്ള ധാരണയിൽ അവർ എത്തിച്ചേർന്നു…

 

തെക്കും വടക്കുമായി നടന്ന തന്റെ മക്കൾ  ഈയൊരു ദൗത്യത്തിൽ ഒന്നിച്ചു ചേർന്നതിൽ ഷേർളിക്ക് അതിയായ സന്തോഷം തോന്നി

 

അവനോടു സംസാരിക്കാനും ശ്രെദ്ധനേടാനും വേണ്ടിയുള്ള  പല പദ്ധതികളും ഇരുവരുടെയും തലയിൽ ഉദിച്ചേങ്കിലും അതൊന്നും പ്രായോഗിക തലത്തിലേക്കു പരിണമിച്ചില്ല ….

 

വേറെ ഒന്നും കൊണ്ട് അല്ലാട്ടോ… വെറും പേടി കൊണ്ടാ ……

 

എത്ര ധൈര്യത്തോടെ അവന്റെ മുൻപിൽ ചെന്നാലും അവസാനം നിമിഷം രണ്ട് പേരും കാലിടറി വീഴും….

 

അമ്മച്ചിക്ക് കൊടുത്ത ഉറപ്പ് സാധിക്കുക എന്നത് അത്ര എളുപ്പമല്ല എന്നത് അതിനോടകം തന്നെ അവർക്ക് മനസ്സിലായി..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.