രാക്ഷസൻ 2
Rakshasan Part 2 | Author : VECTOR | Previous Part
ഇതേതാ ഈ പിച്ചക്കാരൻ….
എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്…..
ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ കണ്ടിട്ട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി……
തെണ്ടി, പട്ടി, ചെറ്റ, നാറി….. എന്നുള്ള സകല തെറികളും വിളിച്ച് അവളെ പ്രാകി കൊണ്ട് നിന്നപ്പോൾ ആണ്,,,,
ആ വന്ന മഹാൻ അവളെ തള്ളി മാറ്റി എന്റെ മുന്നിൽ കേറി നിന്നത്…..
അത് കണ്ടതും എനിക്ക് തിരുപ്പതി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ…. അവന്റെ തള്ളലിൽ അവളെ തല ചെന്ന് ചുമരിനിട്ടിടിച്ചു…..തല ഉഴിഞ്ഞ് അവള് എന്നെ നോക്കുന്ന ആ നോട്ടം…. ഇന്റെ സാറേ ചിരി കടിച്ചു പിടിച്ച് ഞാൻ എങ്ങനെയാ അവിടെ നിന്നത് എന്ന് എനിക്കെ അറിയുള്ളു…..അമ്മാതിരി നോട്ടം ആയിരുന്നു….. അവളെ കാട്ടികൂട്ടൽ കണ്ടിട്ട് ഞാൻ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചതും…. ആ ഹിമാറ് അവിടെന്നു ഉറഞ്ഞു തുള്ളി ഒരു പോക്കങ്ങു പോയി….
അതേതായാലും നന്നായി ഇല്ലെങ്കിൽ പിറ്റേന്നത്തെ പത്രത്തിൽ ചിരി കടിച്ചു പിടിച്ച് നവ വധു മരിച്ചു എന്നും പറഞ്ഞ് വാർത്ത വന്നേനെ…
അല്ല അതൊക്കെ പോട്ടെ…. ഈ വന്ന മഹാൻ ആരാന്ന് അറിയില്ലല്ലോ…. എനിക്കുള്ള അടുത്ത പാര എങ്ങാനും ആവോ…
എന്റെ അസുരാ നീ മുത്താണ്
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം
എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
നീ ഇടുമ്പോ തന്നെ വായിച്ചോളാം….
എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….
ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ് ചെയ്യും….
ഇവിടന്ന് വായിചാ പോരെ???
ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤
ബാക്കി ഉടനേ കാണുവോ
Yes?
കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ
Aaaaaaaaaaaaaa?
?????
???????????
സ്നേഹം ബ്രോ ❤❤❤❤??
????????kl10
Vector അണ്ണാ..
എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..
വേണേൽ കണ്ടുപിടിക്കട്ടെ….
Oru clue taada
മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Hlo bro please send pdf naim ??????????
Arun thanks bro…❣️
മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????
പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…
Oru clue tharan pattumo
കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.
Arun please ഒന്നു പറഞ്ഞു തരുമോ
ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച് ചെയ്യ് അപ്പൊ കിട്ടും
Athre ullu
കിട്ടി മോനെ ? ജ് സുലൈമാൻ അല്ല
ഹനുമന മോനെ ഹനുമാൻ
Da keyword enkilum paranj thada
Bro use ur brain….
Yes
ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം
ഫുൾ പാർട്ട് ഇട്ടു കൂടെ??????
എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം
Kitti mone??
എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ
Super
RM???
Super ???
ST ❤❤?????❤❤❤❤❤
Good
???????????
2nd
RkD ???
❤❤❤
???
???
കൊള്ളാം നന്നായിട്ടുണ്ട്?
Thankuu?
????
???
???
???
❤