പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

പ്രാണേശ്വരി 15

Praneswari part 15 | Author:Professor bro | previous part

“എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു….

“മോനെ… എന്താ വിശേഷം… ”

അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ് ഒരു സമാധാനം ആയത്

“സുഖമാണമ്മേ… അമ്മക്കോ… ”

“ആ, സുഖമാണ് മോനെ… ഇത് അമ്മയാണോ… ”

ലച്ചുവിന്റെ അമ്മയും എന്റെ അമ്മയും അന്നാദ്യമായായിരുന്നു നേരിൽ കാണുന്നത്, മാളുവിന്റെ കല്യാണ നിശ്ചയത്തിന് വീട്ടിൽ നിന്നും ആരും വന്നിരുന്നില്ല അച്ഛൻ പനിയായി കിടക്കുകയായിരുന്നു ആ സമയത്ത്

അമ്മമാർ തമ്മിൽ പരിചയപ്പെടൽ ഒക്കെ പിന്നെ പെട്ടന്നായിരുന്നു,

അമ്മ അവരെയും കൂട്ടിക്കൊണ്ട് മാളുവിനെ കാണാനായി ഉള്ളിലേക്ക് നടന്നു.പോകുന്ന വഴിക്ക് ദുർഗ എന്റെ വയറ്റിനിട്ട് ഒരു കുത്തും തന്നിട്ടാണ് പോയത്. അവളുടെ ചെവിക്ക് നേരെ എന്റെ കൈ നീണ്ടതും അവൾ ഓടിയിരുന്നു.

ഏറ്റവും പിന്നിലായാണ് ലച്ചു നടന്നത് അവൾ എന്നെ കടന്ന് കുറച്ചു മുൻപിൽ എത്തിയതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു തന്നെയാണ് ഞാനും നിന്നത് അവൾ നോക്കിയ സമയത്ത് തന്നെ ഞാൻ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു. പെണ്ണ് എന്നെ നോക്കി കണ്ണുരുട്ടി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി

പിന്നെ കുറച്ചു സമയം നല്ല പോസ്റ്റ്‌ ആയിരുന്നു. രാത്രി വൈകി എപ്പോഴോ റൂമിൽ പോയ പാറ്റയും ആഷികും ഒന്നും എത്തിയിട്ടുമില്ല… അവർ ഇനി ഇങ്ങോട്ട് വരില്ല കോളേജിലെ കുട്ടികളുടെ ഒപ്പം ഓഡിറ്റോറിയത്തിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്, അധിക പണി ഒന്നും ഇല്ലായിരുന്നത് കൊണ്ടും എനിക്കെപ്പോഴും അവരുടെ കൂടെ നിൽക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ടും ഞാനും നിര്ബന്ധിച്ചില്ല

127 Comments

  1. രാഹുൽ പിവി ?

    അടിപൊളി

  2. Superb bro..oru rakshayillaa?????

  3. പ്രൊഫസർ ബ്രോ..

    ഈ ഭാഗവും നന്നായിരുന്ന?..

    ഇതുവരെ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്..
    മാളുവിനെ പിരിയുന്ന ഭാഗം എല്ലാം എത്തിയപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല ഫീൽ ചെയ്തു..

    മുത്തിന്റെയും ലച്ചൂസിന്റെയും കല്യാണത്തിനുവേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ ❤️

    1. വളരെ സന്തോഷം ബ്രോ…

      അധികം വൈകാതെ അവരുടെ കല്യാണം നിങ്ങൾക്ക് കാണാൻ കഴിയും ♥️

  4. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️

  5. തുമ്പി?

    Edaa njan matte kk groupilokke indarnnuu todekkathil pinnenthoo oravasarathil ang leftayii. Entha preyaa tannod orupad santhosham ind thante kadhaikku evare orupadihstayiii. Valare simple aya oru kadha pashe ennum prenj athorikkalum moshamallaa utraikkum simple kadhakal anu jeevithathil orupad santhisham tarunne.

    Aspart of characters enik makune vallandishtayitto enthannu ariyulla pullikarithiye kandappol enik 2 perayit compare cheyyan patty onnente ellamellamaya ente swnatham chechi 2 ente fav teacher (more like a sister) evare 2 perem anu njana otta charchteril kandondirikkanee.

    Pinne lachu to be honest enikk payankara agrahama ulloru karyamanu ee elder onesine kallyanam kazhikkanam enhath sathyayittum nadakkuoo ennariyulla athy vallathirishtava. Pinne lachu avkem orupadishtayiiii

    Pinne akhil and their friends oru ture bonding namakk katty tannu palasthalathum especially aa thallondakkiyappolokke, aa oru bonding krithyamayi katty tannu. Indhum athu polattoo pullikaruthiyem patty oreyanee adutha partil.

    Edo pinne durga enikkishtayitto pashe enikkonnide ishtappetta lachune ane enthannu ariyulla. Chalppol ororutharade ishtamarikkam.

    Pinne enikkariyulla matte patta nokkiya mislim kuttide whereabouts onnum pinne kandilla ennu tonnanni, illell athum koodi preyanee. Bakkiyulla friendsokke enthayi avrde kayangalum.

    Ellam prenju kond venen nirthan.nalla oru climaxum tail endum nalkii tannikku athu sadhikkum.

    Pinne nalla blessing kittiyittulla ezhuthakaran atto thaan so ezhuth nirthallu iniyum ezhuthanam manassarinjj santhoshathode.

    Adutha partil chelappol ithrayum vallaya comment onnum kanilla (ithu valuthanju enikk thonnanu ketto) oru nanni preyum athreame pattu malinte vida parachil thanne sahikkan vayya mansuhya ivduthe sadhanam pokumbol ithu pole njan karayuvoo illiyoo ennu thamburanaryamm.

    Mattulla aythorsine patty oreyunnath seenano ennariyulla ennalum preyuaa

    Villiyude “Devanandha”ikkum kannante “anupamaikkum” shesham njan orupad aswathichu vayicha love story ithatto and thankyou for that❤

    And once again thankyou. I really wanna hug but can’t we do huh.. so lets give virtual hug. Then bye.

    സസ്നേഹം
    തുമ്പി?

    1. Dear തുമ്പി….

      ഈ കഥയൊക്കെ തനിക്ക് സന്തോഷം തരുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്…

      മാളു… അവൾ ശരിക്കും എന്റെയും ചില കസിൻസിന്റെയും എന്റെ സ്വന്തം പെങ്ങളുടെയും ഒന്നുചേർന്ന രൂപമാണ്..

      പിന്നെ പാറ്റയും കൂട്ടുകാരും ഇന്ദുവും… അവർ ശരിക്കും ഉള്ളതാണ് അതിനെയാണ് ആ ബോണ്ടിങ് തോന്നുന്നത്… ഇന്ദുവിനെക്കുറിച്ചും എല്ലാരെക്കുറിച്ചും അടുത്ത ഭാഗത്തിൽ പറയാം ബ്രോ…

      ഞാൻ ഒരു എഴുത്തുകാരനെ അല്ല ബ്രോ… ഇതൊക്കെ എങ്ങനെയോ സംഭവിച്ചു പോയതാണ്…

      മാളുവിന്റെ വിടപറച്ചിൽ എനിക്കും സങ്കടമുണ്ടാക്കിയ ഭാഗമാണ്… പെങ്ങന്മാർ ആണോ അവർ ഒരിക്കൽ പോകാനുള്ളവരാണ്…

      മറ്റുള്ള authors നെ പറ്റി പറയുന്നതിൽ എന്ത് scene… നന്ദന്റെ അനുപല്ലവി, അതുലന്റെ എന്റെ കൃഷ്ണ, ഇതൊക്ക വായിച്ചു നോക്കൂ… എന്റെ കഥയൊന്നും ഒന്നുമല്ല ബ്രോ

      തിരിച്ചു തരുവാനും സ്നേഹം മാത്രം,

      പ്രൊഫസർ ബ്രോ ♥️

      1. തുമ്പി?

        Da almost kk yile love stories full vayichayaa like ne-na, villy, devan, rahul, kuttettan.

        But enik manassil thattiya kurach storiesind ithupole elder charactersinte anupama anganulla stories, innum mayatha ullil kidakkkum ee storiesmm

        Pinne ezhuth nirthallu inim ezhuthanam nannayii thanne ketoo

        1. ♥️♥️♥️, എഴുത്തു നിർത്തില്ല പക്ഷെ അടുത്തത് എന്നാണെന്ന് അറിയില്ല

  6. Vaayana ippozha kazhinjath..kurachu vaiki vayikkaan..
    Vallaathoru feel thanna bhagam aayirunnu ith..tragedy onnum illatheyum karayippikkaan pattum ennu kanichu thanna part..’njan pokuvaa’ enna aa oru vaakk mathram mathiyaayirunnu..vallaathoru vingal..durga ivan poyathode silent aayi ennathum nombarappeduthi..athodoppam kadha theeran povukayaanallo ennathum koodi..to be frank, njan valya pradhanyam onnum kodukkaathe vaayichu ponnirunna oru kadhayaayirunnu ith..kaaranam thrilling illa, twist illa, fight illa..bt theeran povukayaanennu kettappozhaanu ivarokke ethratholam manasil pathinjirunnuvennu manasilaavunnath..sadharana kadhakalkk climax aayikkittaanaanallo kothi, bt ithu theernnu povalle ennaanu manasil..sathyamaayittum aadyamaayittaanu inganoru feeling..bt ith theerthe pattuvallo..avasanippikkenda vidhathil thanneyaanu povunnath..ee partilulla thamaashakalellaam melparanja karyangalaal aprasakthamaayi..love u muthe.

    1. വളരെ സന്തോഷം ബ്രോ….

      ഞാനും ഇടക്ക് ആലോചിക്കാറുണ്ട് എന്താണ് എല്ലാവർക്കും ഈ കഥയോട് ഇത്രയും ഇഷ്ടം എന്ന്, ത്രില്ലിംഗ് അല്ല ട്വിസ്റ്റ്‌ ഇല്ല ഒരു സാധാരണ പ്രണയകഥ…

      എല്ലാ കഥകളും അവസാനിക്കേണ്ടതല്ലേ ബ്രോ… ഇതും അവസാനിക്കട്ടെ..

      Love you too♥️

      1. Avadharana reethiyaanu bro njnagale idhilek aduppikkunnadh

  7. അപ്പൂട്ടൻ

    കഥയുടെ നല്ലൊരു അവസാനത്തിലേക്ക് നീങ്ങുന്ന ഈ അവസരത്തിൽ അങ്ങേയ്ക്ക് ആശംസകൾ അർപ്പിക്കുന്നു.. സ്നേഹപൂർവ്വം ഫ്രൂട്ട്

    1. അപ്പൂട്ടൻ

      സ്നേഹപൂർവ്വം അപ്പൂട്ടൻ എന്ന് തിരുത്തി വായിക്കണം..

    2. വളരെ നന്ദി അപ്പൂട്ടാ ♥️

  8. വേട്ടക്കാരൻ

    പ്രൊഫസർ ബ്രോ,ഒന്നുംപറയാനില്ല.ഹൃദയം നിറഞ്ഞു. വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ പാർട്ടും.ഇത്തിരി കരയിപ്പിച്ചൂട്ടോ..മറ്റൊന്നും പറയാനില്ല.സൂപ്പർ

    1. വളരെ സന്തോഷം വേട്ടക്കാരാ…

  9. ❤️❤️❤️❤️❤️❤️

  10. Ningal oru aaswasamayirunnu bro
    Ith theernnalum nalla onnumaayi veendum varum enn pratheekshikkunnu

    1. ഇത് തീർന്നാൽ അടുത്ത കഥ ഉണ്ടാകുമോ എന്നൊന്നും അറിയില്ല ബ്രോ….

  11. ???????

  12. അയ്യോ… അങ്ങനെ ഈ കഥയും തീരുവാണോ ?

  13. പ്രൊഫസര്‍ ബ്രോ..
    ഇതു വരെയുള്ള എല്ലാ ഭാഗങ്ങളും ഇന്നാണ് വായിച്ചു തീര്‍ന്നത്. എല്ലാ പാര്‍ട്ടുളും പോലെതന്നെ ഈ പാര്‍ട്ടും വളരെ നന്നായിരുന്നു. ഒരു കാര്യം ഒഴിച്ച് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അതെന്താണെന്ന് അവസാനം പറയാം..

    ഈ കഥയില്‍ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ദുര്‍ഗയും മാളുവുമാണ്. അതുപോലെ ഒരനിയത്തിയും ചേച്ചിയും ഉണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു. മാളു ചേച്ചിയുടെ കല്യാണം കഴിഞ്ഞ് യാത്ര പറഞ്ഞ് പോകുമ്പോ എനിക്കും സങ്കടം വന്നു. കുറച്ച് തിരക്കുകളില്‍ പെട്ടുപോയി അതാ വായിക്കാന്‍ ഇത്രയും വൈകിയത്.

    ഇനി എന്താ പറയണ്ടേ എന്ന് എനിക്ക് അറിയണില്ല. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെടാത്ത ആ ഒരു കാര്യം പറഞ്ഞ് ഞാന്‍ നിറുത്തുന്നു.

    ” സുഹൃത്തുക്കളെ അപ്പൊ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് പോലെ പ്രാണേശ്വരി അവസാനിക്കുകയാണ് അടുത്ത ഭാഗത്തോട് കൂടി അഖിലും ലച്ചുവും മാളുവും ദുർഗയും നിങ്ങളോട് വിട പറയും”

    സ്നേഹത്തോടെ
    ജിന്ന്

    1. ഞാനും കുറച്ചായി തന്നെ കാണാറില്ലല്ലോ എന്നോർത്തതേയുള്ളു.. എല്ലാവർക്കും ദുർഗ്ഗയെയും മാളുവിനെയും ഇഷ്ടമാണ് അതെന്താണെന്ന് എനിക്കറിയില്ല

      മാളു എല്ലാ ഭാഗത്തിലും നിറഞ്ഞു നിന്നിരുന്നു എന്നുള്ളത് ശരിയാണ്… പക്ഷെ ദുർഗ., ഈ കഥയിൽ ഏറ്റവും കുറവായിട്ടു വന്നിട്ടുള്ള കഥാപാത്രമാണ് ദുർഗ എന്നിട്ടും എല്ലാവരും അവളെ എന്താണ് ഇത്രയും ഇഷ്ടപ്പെടുന്നത്

      പിന്നെ… ഇഷ്ടപ്പെടാത്ത കാര്യം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചൂട്ടോ… അവർ കുറച്ചു കാലം കല്യാണമൊക്കെ കഴിഞ്ഞ് അവരുടേത് മാത്രമായ ലോകത്തിൽ ജീവിക്കട്ടെടോ…

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

  14. Mwuthe poliyayind ee partum❤️?
    Ithil malu povunna scene vannappo vayicha njnum karnaju poyi
    Appo ini oru part mathrame ullulle
    Ee kadhyile ella charctersinum endho prathyekatha ind adh endhanennariyilla ellarem enikk valare ishtaman❤️?
    Snehathoode…..❤️

    1. ബെർലിൻ ബ്രോ…

      എല്ലാവരും അവർക്ക് നൽകുന്ന സ്നേഹം… അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ഉപഹാരം

      ഒരുപാട് നന്നിയുണ്ട് ബ്രോ.. ♥️♥️♥️

  15. അങ്ങനെ ഇതും തീരുവാണല്ലേ.. സങ്കടം ഉണ്ട്..
    ???

    1. എല്ലാം ഒരിക്കൽ തീരേണ്ടേ ബ്രോ…

  16. കറുപ്പിനെ പ്രണയിച്ചവൻ

    ഏതാ പറയാ ബ്രോ പെരുത്തിഷ്ടയി ??????????????????

  17. favourite part….. waiting for the climax ??❤️

  18. എന്താണ് ബായ് അവസാനം വരെ കരയാതെ പിടിച്ചു നിന്ന് അവസാനം എഴുതിയത് കണ്ടപ്പോൾ അത് വരെ പിടിച്ചു വച്ചതു പുറത്തേക്കു വന്നു

  19. പച്ചാളം ഭാസി

    Super bro nanayitunde

  20. ഈ പാർട്ടും നന്നായിട്ടുണ്ട് അടുത്ത ഭാഗത്തോടെ ഇത് തീരും അല്ലെ ??? എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ

    ഈ പാർട്ടിൽ ആ കല്യാണം കഴിച്ചു മാളു പോവുന്ന സീൻ ഒക്കെ കരച്ചിൽ വന്നു പോയി

    ലച്ചുവിന്റെ അമ്മ അങ്ങനെ അവരുടെ കാര്യം അറിഞ്ഞു അത് നന്നായി ??

    Waiting for the final part

    1. വളരെ സന്തോഷം ജോനാസ് ബ്രോ ♥️

  21. എന്തോ കഥ അവസാനികാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ ഒരു സങ്കടം. ഈ പാർട്ടും തകർത്തു, day to day കഥ ആയതുകൊണ്ട് അതിൻ്റെ ഫീൽ പോകാതെ തന്നെ ഇപ്രാവശ്യവും കലക്കി. ഈ കഥ ഹാപ്പി എൻഡിംഗ് തന്നെ ആയിരിക്കും എന്ന് വിചാരിക്കുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  22. ❤️❤️❤️

  23. കുട്ടപ്പൻ

    ഏട്ടാ വായിച്ചു തീർന്നത് അറിഞ്ഞില്ല. ഇതുവരെ ഉള്ളതിൽ ഏറ്റവും ഇഷ്ടം ഈ പാർട്ട്‌ ആവും. ❤️❤️

    1. വളരെ നന്ദി കുട്ടപ്പാ….

      1. Nikhilhttps://i.imgur.com/c15zEOd.jpg

        പ്രൊഫസർ ബ്രോ നിങ്ങൾ പൊളിച്ചു. പക്ഷേ ഒരു വിഷമം ഇതു തിരുന്നു എന്നു അറിയുമ്പോൾ

        1. ബ്രോ… വളരെ സന്തോഷം…

          പിന്നെ… താൻ എഴുത്തു നിർത്തുന്നു എന്ന് പറഞ്ഞല്ലോ… അത് വേണ്ടാട്ടോ..ലൈകും കമന്റ്സ് ഉം എല്ലാം വന്നുകൊള്ളും…

Comments are closed.