“എന്താ മോളെ.. ”
“ചേട്ടൻ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് ”
“ഏയ്യ്.. ഒന്നൂല്ലടാ…. ”
“എന്നാ വാ… ചേച്ചി പോകുവാ…. ”
“ഞാൻ വരുന്നില്ലടാ… മോൾ പൊക്കോ… ”
“വാ ചേട്ടാ…. ചേച്ചി തിരക്കുന്നുണ്ട് ”
“എനിക്ക് വയ്യടാ അവൾ പോകുന്നത് കാണാൻ ”
എന്റെ സ്വരത്തിലെ ഇടർച്ച കേട്ടിട്ടാകാം ദുർഗ എന്റെ അടുത്തേക്ക് വന്നു എന്റെ താടിയിൽ പിടിച്ചുയർത്തി
“ചേച്ചിക്ക് വിഷമമാവൂല്ലേ ചേട്ടനെ കണ്ടില്ലെങ്കിൽ… വാ… പോകാം…”
പിന്നെ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് മുൻപോട്ട് നടന്നു…
ഞാൻ ചെല്ലുമ്പോൾ മാളു കാറിൽ കയറാൻ തയാറായി നിൽക്കുകയാണ്, ഡോറിൽ പിടിച്ച് ഞാൻ ചെല്ലുന്നതും നോക്കിയാണ് നിൽപ്പ്
“നീ ഇതെവിടെ ആയിരുന്നു മുത്തേ…ഒരുത്തി നീ വന്നിട്ടേ പോകൂ എന്നും പറഞ്ഞു നിൽപ്പാ… ഇപ്പൊ തന്നെ വൈകി അവർക്ക് വീട്ടിൽ കയറാൻ ഒരു സമയം ഉണ്ട്… ”
ചെന്ന ഉടനെ അമ്മയുടെ വായിൽ നിന്നും വഴക്കും കേട്ടു
ഞാൻ പരമാവധി മാളുവിന്റെ മുഖത്തു നോക്കാതെയാണ് നിന്നത്.
“ഡാ… ഇങ്ങു വന്നേ… ”
മാളുവിന്റെ ആ വിളിയിൽ എനിക്ക് പോകുകയല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു
“ഞാൻ പോകുവാ… ”
അവൾ അത് പറഞ്ഞപ്പോൾ അത്രയും നേരം പിടിച്ച് നിന്നിരുന്ന ഞാൻ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു പോയി., എന്റെ കൂടെ അവളും കരച്ചിലായി
കെട്ടിപ്പിടിച്ചു കരയുകയായിരുന്ന ഞങ്ങളെ വിടീപ്പിക്കാൻ അവർ കുറച്ചു ബുദ്ധിമുട്ടി, ഉണ്ണിയേട്ടനും മാളുവും പോകുമ്പോഴും ഞാൻ കരയുകയായിരുന്നു
പതിയെ പതിയെ എല്ലാവരും പോകുവാൻ തുടങ്ങി, ആദ്യം പോയത് ലച്ചുവും അമ്മയും ദുർഗയും ആയിരുന്നു…
ആ സമയത്ത് എനിക്ക് രണ്ട് വിഷമമായിരുന്നു ഒന്ന് മാളുവിന്റെ കല്യാണം കഴിഞ്ഞതിന്റെയും ലച്ചുവിന്റെ കോഴ്സ് കഴിഞ്ഞതിന്റെയും, രണ്ടും നല്ല കാര്യങ്ങൾ ആണെങ്കിലും രണ്ടുപേരെയും ഇനി വല്ലപ്പോഴും മാത്രമേ കാണാൻ പറ്റൂ എന്നുള്ളതാണ് വിഷമം
അന്ന് രാതി കൂടി അമ്മയും അച്ഛനും ചേച്ചിയും ഞങ്ങളോടൊപ്പം മാളുവിന്റെ വീട്ടിൽ ഉണ്ടായിരുന്നു. മാളു പോയതിന്റെ സങ്കടം മറക്കാൻ ഒരു പരിധി വരെ കുഞ്ഞാറ്റയുടെ കുസൃതികൾ സഹായിച്ചു എന്ന് പറയാം…
കുഞ്ഞാറ്റയും ഇടയ്ക്കിടെ ചോദിക്കും ആന്റി എപ്പോഴാ വരുന്നത് എന്ന്… ഇപ്പോ വരും കുഞ്ഞാറ്റക്ക് മഞ്ച് വാങ്ങാൻ പോയതാ എന്നൊക്കെ പറഞ്ഞു പെണ്ണിനെ സമാധാനിപ്പിക്കും എല്ലാരും
നാലാം ദിവസം വിരുന്നിനു വന്ന മാളു ആന്റിയെയും കൊണ്ടാണ് തിരിച്ചു പോയത്… എല്ലാം കൂടി ഒരുമിച്ചു സംഭവിച്ചപ്പോൾ എനിക്കാകെ ഒരു ഒറ്റപ്പെടൽ ആയിരുന്നു…
” ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെ ജൂനിയർസ് കരയാനുള്ള സാധ്യത കുറവാണ്… അതിന് കാരണവും ഞങ്ങൾ തന്നെ ആകും ഞങ്ങൾ ഒരിക്കലും അവർക്ക് ഒരു നല്ല സീനിയർസ് ആയിരുന്നിരിക്കില്ല “- സത്യം!!
???
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആദ്യമായാണ് ഒരു കഥ തീരുമ്പോൾ ഇത്രയും സന്തോഷം വരുന്നത് കാരണം വല്യ അടിയും പിടിയും ഒന്നുമില്ലാതെ അവർ ഒന്നിക്കുകയാണ് ല്ലോ❤️❤️❤️
♥️♥️♥️
Orupaad nanniyund bro.. Ee kadha njngalk vendi ezhudhiyathin… Etra nanni parajaalum theeroola… Avasaanikkunnu enn parajappol.. Ullil oru neetal pole..
Pinne ee kadha kazhinalum idhilum migacha kadha kond veranam ketto..
Snehathode unni…???
നന്ദിയൊന്നും വേണ്ട ബ്രോ…. സ്നേഹം മാത്രം മതി
ഇനിയുള്ള കഥയുടെ കാര്യങ്ങൾ കണ്ടു തന്നെ അറിയണം..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
??
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Submit ചെയ്തിട്ടുണ്ട്
❤️
♥️
ഖൽബേ സ്നേഹം മാത്രം❤️
തിരിച്ചു തരാനും സ്നേഹം മാത്രം ♥️