?പ്രണയസാന്ത്വനം ? [നന്ദൻ] 215

“”എന്റെ ആഗ്രഹം മാറിയിട്ടില്ലാട്ടോ സുധിയേട്ടാ…. “” എന്റെ താടിയിലെ കുറ്റി രോമങ്ങൾ അവളുടെ മൃദുലമായ വയറിലെ സ്വർണ രോമരാജികളോട് രഹസ്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ .. അവളുടെ നീളൻ വിരലുകൾ എന്റെ മുടിയിഴകളിൽ കൊരുത്തു കൊണ്ടു ചിരിയോടെ അവൾ പറഞ്ഞതു… “”

പുറത്തു നിന്നെത്തുന്ന നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി

“”ങും….മലയിലേക്കു ലേക് ഓടി കയറണം… അതിനു മുകളിൽ ചെന്നു കൈ വിരിച്ചു നിക്കണം… പറയുന്നതിനനുസരിച്ചു ഞാൻ അവളിലേക് പടർന്നു.…. കൈകൾ തമ്മിൽ ചേർത്തു… പിന്നേ അപ്പൂപ്പൻ താടി പോലെ…. ഒരു അപ്പൂപ്പൻ താടി പോലെ… ഒരു സുഖത്തിന്റെ നിർവൃതിയിൽ കൂമ്പി അടയുന്ന അവളുടെ മിഴികളിലേക് ഞാൻ നോക്കി… കെട്ടി പുണർന്നു വേർപെടാതെ ഒഴുകി നടക്കുന്ന ഒരപ്പൂപ്പൻ താടി പോലെ ഞങ്ങൾ ഒരുമിച്ച്… ഉയർന്നും.. താണും….അങ്ങനെ…. പറന്നു പറന്നു………. ഒടുവിൽ ആർത്തു പെയ്തൊരു മഴയിൽ നനഞ്ഞു… പതിയെ നിലം തൊടുമ്പോഴും പരസ്പരം കൊരുത്തു പിടിച്ചിരുന്നു ഒരിക്കലും അകലാതിരിക്കാൻ എന്നോണം…
????

(ശുഭം )

സ്നേഹത്തോടെ
♥️നന്ദൻ ♥️

65 Comments

  1. ഇപ്പോഴാ വായിക്കാൻ സാധിച്ചത് അ എഴുത്ത് ശൈലിയെ കുറിച്ച് വിവരിക്കാൻ വാക്കുകൾക്ക് ആകുനില്ല അത്രയും മനോഹരമായിരുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

  2. അനുപല്ലവി എഴുതിയ നന്ദൻ തന്നെ ആണോ ഇത് ???

  3. നന്നായിട്ടുണ്ട്

  4. Nice story nandan vayikan late ayipoyi.???

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

  6. Nandhanbroi orupadu ishttamayi super

  7. Manoharam

    Kooduthal onnum parayan ariyilla adipowli ayittundarnnu kurachu koodi
    Ezhutharnnille chettayik ?

    With love

    Sja

  8. കഥ വളരെ നന്നായിട്ടുണ്ട് നന്ദാ, വളരെ ഹൃദ്യമായ അവതരണം….
    നന്ദൻ എഴുതുന്ന രീതി തന്നെ entirely different ആണ്…
    തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രദീക്ഷിക്കുന്നു…. keep writing ……

Comments are closed.