?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 824

(പ്രിയ വായനക്കാരോട്….

ഇത് ഈ സൈറ്റിലെ ഒരു പ്രമുഖന്‍ എന്നോട് ചുരുക്കി പറഞ്ഞ കഥയാണീത്. അയാളുടെ ആവശ്യപ്രകാരം അത് എന്‍റെ രീതിയില്‍ എഴുതിയെന്ന് മാത്രമേ ഉള്ളു. ആരാണ് ആ പ്രമുഖന്‍ എന്ന് കഥയുടെ അവസാനത്തില്‍ പറയാം.

ഇത് ഒരു ഭാഗത്തില്‍ തീര്‍ക്കണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ലെഗ്ത്ത് കുറച്ച് കൂടി പോയി. അതിനാല്‍ രണ്ട് ഭാഗമായി അയക്കുന്നു. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

?മയൂരി? {The Beginning}

Mayoori | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

ഗോവൻ ആകാശത്തിലെ കിഴക്കേ ചക്രവാളത്തില്‍ സൂര്യൻ ചെഞ്ചുവപ്പിൽ തലയുയർത്തി നില്‍ക്കുന്നു.

ഇന്നൊരു പുതിയ സീസണിന്റെ ആരംഭമാണ്. തണുപ്പും ചൂടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ശീതക്കാലാരംഭം… വിദേശികളും സ്വദേശികളും അവരുടെ ഒഴിവുകാലം ആഘോഷിക്കാന്‍ ഗോവന്‍ മണ്ണ് തിരഞ്ഞെടുക്കുന്ന സമയം.

കഴിഞ്ഞ സീസണിൽ ഉണ്ടായ പ്രവചനാതീതമായ വളർച്ച മുതലാക്കി ഈ സീസൺ കൂടുതൽ ആദായം നേടാൻ ഒരുങ്ങി നില്‍ക്കുകയാണ് ‘മിറർ വ്യു’ എന്ന ബീച്ച് റിസോര്‍ട്ട് & ഹോം സ്റ്റേ…

രണ്ട് വര്‍ഷം മുമ്പ് വെറുതെ കിടന്നിരുന്ന ഒരു കെട്ടിടത്തിൽ നിന്ന് ഇന്നത്തെ പ്രശസ്തമാണ് ഒരു ത്രീ സ്റ്റാര്‍ കെട്ടിടത്തിലേക്ക് അതിനെ മാറിയത് ദാസ് എന്ന് അവിടെത്തെ കൂട്ടുകാർ വിളിക്കുന്ന കാളിദാസ് ആണ്‌. എകദേശം 24 വയസൊള്ളം പ്രായമുള്ള ഇരു നിറമുള്ള പയ്യന്‍. മുഖത്ത് സൗമ്യഭാവം. പൊടി മീശയും ക്ലീന്‍ ഷേവ് താടിയും. പാന്‍റും ഷർട്ടുമാണ് സ്ഥിരം വേഷം അവ സദാ ഇൻസൈഡ് ചെയ്താണ് നടക്കുന്നത്. അവന്‍ തന്റെ ഓഫീസ് മുറിയില്‍ ഡോക്യുമെന്റസുമായി മല്ലിടുമ്പോഴാണ് വാതിൽ ഒരു അനക്കം…

168 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    ???

  2. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ കുരുത്തം കെട്ടവനെ അടുത്ത ഭാഗത്തിന് രണ്ടാഴ്ച്ച കാത്തിരിക്കണം എന്നോ?? കഥ സൂപ്പർ ആയിട്ടുണ്ട്. കഥയുടെ അവസാനം അറിയാൻ കാത്തിരിക്കുന്നു.

    1. രണ്ടാഴ്ച എന്ന് ഒരു വെയ്റ്റിന് പറഞ്ഞതാ ചേട്ടായി… ❤️ ഒരാഴ്ചയ്ക്കുള്ളില്‍ അയക്കണം… പിന്നെ pending list ഇല്‍ എത്ര കാലം ഉണ്ടാവും എന്ന് അറിയില്ല… അതാ രണ്ടാഴ്ച എന്ന് പറഞ്ഞത് ??❤️

      കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ? ❤️

  3. അടിപൊളി ❤️❤️❤️❤️

  4. അടിപ്പൊളളി ??????????????????

  5. പോരാളി അടുത്ത പാർട്ട്‌ എപ്പോ തരും

    1. അടുത്ത ഭാഗം എന്തായാലും അടുത്ത ആഴ്‌ച അവസാനമേ കാണൂ… പരമാവധി പെട്ടെന്നാക്കാൻ ശ്രമിക്കാം…

  6. മച്ചാനെ കുറച്ചു കൂടി ലൈന്ഗിത്തി ആയിട്ട് എഴുതണേ. എന്നിട്ട് ഒരു സർപ്രൈസ്‌ or ത്രില്ലെർ ആകിയിട്ട് വേണം തുടരും
    എന്ന് എഴുതാൻ എന്നാൽ മാത്രമേ വായിക്കാൻ എല്ലാർക്കും ഒരു മൂഡ് ഉണ്ടാകു. ഇപ്പോൾ മൂഡ് ഇല്ല എന്ന് പറഞ്ഞിട്ടില്ലാട്ടോ അങ്ങനെ ചെയണത നല്ലത്

    1. ലൈന്ഗിത്തി ആയിട്ട് എഴുതാൻ ഉള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… പക്ഷേ അതിനുള്ള കണ്ടന്റ് എന്റെ അടുത്ത് ഉണ്ടാവാറില്ല… ♥️❤️

      എന്റെ കഥകളില്‍ സസ്പെൻസ് വളരെ കുറവാണ്‌… അധികവും ജീവിതവുമായി അടുത്ത രീതിയില്‍ എഴുതാൻ ആണ്‌ ഞാൻ നോക്കാറു…

  7. Nannayittund machane…adutha partinu waiting…..

    1. നന്ദി പാറുസ് ?

      അടുത്ത ഭാഗം പരമാവധി പെട്ടെന്ന് നോക്കാം????

      1. രാഹുൽ പിവി

        പാറുസ് അല്ലെടാ പോറസ് ആണ്

  8. ജീനാ_പ്പു

    വളരെ നന്നായിട്ടുണ്ട് ? ഇത്രയും പേജ് വായിച്ചു തീർത്തത് അറിഞ്ഞില്ല ,,,, അത്രയും മനോഹരമായ എഴുത്ത് ! അടുത്ത ഭാഗത്തിനായി കാത്തിരുന്നു ??❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി ജീനാപ്പു… ?????

  9. അരൻ മായാവി

    ഹൽബേ പൊളി പെട്ടന്ന് ബാക്കി പൊറാട്ട്….

    1. താങ്ക്സ് മായാവി ♥️❤️??

      അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കാം ???

  10. മല്ലു റീഡർ

    ഖിൽബേ ഒടുക്കം വന്നു ലെ…???

    1. ഹാ… കവിത എഴുതാതെ തന്നെ എത്തിച്ചു ???

  11. കലക്കി ചങ്ങായി

  12. Patann perata bakiiii

    1. ഞാൻ ശ്രമിക്കാം Sparo ♥️??

  13. പോരാളി
    ആദ്യം സോറി വൈഷ്ണവം എനിക് വായിക്കാന്‍ സാധിചിട്ടില്ല
    ഡൌണ്‍ലോഡ് ചെയ്തു വെചെക്കുവാ
    അപരാജിതന്‍ 30 ഓടെ സീസണ്‍ 1 കഴിഞ്ഞാല്‍ പിന്നെ ഒരു കൊല്ലം ഗ്യാപ്പ് ഉണ്ട്
    അപ്പോളേ ഇനി പെണ്ടിങ് ഇല്‍ ഉള്ള കതകളൊക്കെ വായിക്കൂ

    (100 പേജ് എഴുതാന്‍ നിഷ്പ്രയാസം സാധിയ്ക്കും , പക്ഷേ 100 പേജ് വായിക്കാന്‍
    എന്റെ പൊന്നോ ,,എനിക് തന്നെ ഭൃഗു ആണ് )

    അതേ സമയം അധികം പേജുകളില്ലാത്ത ചെറിയ കഥകള്‍ വായിക്കാന്‍
    മനസ് ഓകെ ആണ് ,അപ്പോ അത് സമയം പോലെ വായിച്ചു അഭിപ്രായം കുരിക്കാം

    ഇനി ,,ഈ കഥ ഇപ്പോള്‍ വായിച്ചു
    നല്ലൊരു അവതരണ ശൈലിയാണ്
    മുന്നോട്ട് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു

    പിന്നെ കഥയെ കുറീച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല
    കാരണം കഥയ്ദുഎ തുടക്കം മാത്രമായി തോന്നി

    കാളി അവിടെ ചെന്നിട്ടെന്തായി എന്നറിയാണ്‍ കാത്തിരിക്കുന്നു

    1. അരൻ മായാവി

      1 കൊല്ലം ഗ്യാപ്പോ….. ഹർഷ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്ന വർത്തമാനം പറയല്ലേ?

      1. രാഹുൽ പിവി

        അത് ആദ്യമേ പറഞ്ഞ കാര്യമാണ് ബ്രോ.പിന്നെ ഇതുവരെ ഉള്ളത് തീർന്നിട്ടു ഇങ്ങനെ പേടിച്ചാ പോരെ ഇനിയും 2,3 ഭാഗം കൂടെ വരാൻ ഉണ്ട്

    2. ഹർഷേട്ടാ… ♥️❤️

      സോറി ഒന്നും പറയണ്ട… തിരക്ക് ഒക്കെ കഴിഞ്ഞ് സ്വസ്ഥമായി വായിച്ച മതി ??

      എനിക്ക് ചേട്ടായി പറഞ്ഞതിനും തിരിച്ചാണ്‌ തോന്നിട്ടുള്ളത്… 100 പേജ് വേണമെങ്കിൽ വായിക്കാം പക്ഷേ അത്ര ഒക്കെ എഴുതണെ ഞാൻ കുറച്ച് വിയർക്കും… ???

      പിന്നെ ഇവിടെ… കഥ ഒറ്റ പാര്‍ട്ടിൽ എഴുതാൻ വിചാരിച്ചതാണ്. പിന്നെ എന്റെ സദാ ലിമിറ്റിന് മുകളിലേക്ക് പോയി തുടങ്ങി അത് കൊണ്ട്‌ എല്ലാ ക്യാരക്ടറിനും ഇൻട്രോ പോലെ ഈ ഭാഗം എഴുതി. ബാക്കി കഥയുടെ പോക്ക് എല്ലാം അടുത്ത ഭാഗത്ത്… ??????

  14. മാൻ, ചുമ്മാ വായിച്ചു തുടങ്ങിയതാ..

    പിടിച്ചിരുത്തി
    ♥️♥????♥️♥️

    ഇനിയെന്ത് എന്ന് മനസ്സിൽ നിന്ന് പോവാതെ നില്കുന്നു..???

    1. പ്രവാസി ബ്രോ… ♥️?

      നല്ല വാക്കുകൾ പെരുത്ത് സന്തോഷം… ??

  15. താങ്കളുടെ മറ്റു കഥകൾ പോലെ ഇതും Super. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വൈകില്ലെന്ന് പ്രതീക്ഷിച്ചോട്ടേ?

    1. എന്റെ മറ്റു കഥകൾ പോലെ ഈ കഥയും ഇരുകൈയും നീട്ടി സ്വീകരിച്ചതിന് നന്ദി… ❤️??

  16. തുടക്കം ഗംഭീരം …. വളരെ നന്നായിട്ടുണ്ട് …… അപ്പൊ ബാക്കി പോന്നോട്ടെ……???

    1. നല്ല വാക്കുകള്‍ക്ക് നന്ദി വിച്ചു ബ്രോ ?♥️

  17. പരബ്രഹ്മം

    ❤❤❤❤

  18. വിഷ്ണു?

    ????

  19. അതുൽ കൃഷ്ണ

    ?

  20. കുട്ടപ്പൻ

  21. ❤️❤️❤️

  22. രാഹുൽ പിവി

    ❤️

  23. ???

    1. രാഹുൽ പിവി

      ???

      1. ??

Comments are closed.