“ And I… am… Iron Man! ” ചെറിയ വിക്കലോടെ ടോണി അത്രയും പറഞ്ഞിട്ട് സ്നാപ് ചെയ്തു. വെള്ള പ്രകാശം അടുത്ത നിമിഷം അവിടെ ആകെ പടർന്നു.
റോക്കറ്റ് തന്നെ വിഴുങ്ങാൻ വന്ന Leviathan ന് നേരെ ഷൂട്ട് ചെയ്തു, അത് അവനെ വിഴുങ്ങാൻ പോവുന്നത്തിന് തൊട്ട് മുന്നേ പൊടിഞ്ഞു ചാരമായി തീർന്നു. Black Order ഓരോരുത്തരായി പൊടിഞ്ഞു ചാരം ആവാൻ തുടങ്ങി. T’Challa യും Quillഉം അത്ഭുതത്തോടെ ചുറ്റും നോക്കി. Steve തങ്ങൾ ജയിച്ചു എന്ന് മനസ്സിലാക്കി തളർന്ന ഭാവത്തിൽ ചുറ്റും കണ്ണ് ഓടിച്ചു. താനോസ് തന്റെ ചുറ്റും ഉള്ള തന്റെ ആളുകൾ പൊടിഞ് ഇല്ലാതെ ആവുന്നത് കണ്ട് ഞെട്ടലോടെ നിന്നു. തന്നെ നോക്കി നിൽക്കുന്ന സ്റ്റീവ് നെ താനോസ് ഒന്ന് നോക്കി. പിന്നെ പതിയെ നിലത്ത് ഇരുന്നു, ഒരു ദീർക്ക നിശ്വാസത്തോടെ പൊടിഞ്ഞ് ഇല്ലാതെ ആയി.
gauntlet ന്റെ പവർ മാത്രം കാരണം ടോണിയുടെ വലതു വശം ഏകദേശം പൂർണമായും injured ആയിരുന്നു. ടോണി തളർന്ന് നിലത്തേക്ക് വീണു പോയി. അപ്പോഴേക്കും Rhodey അവിടേക്ക് പറന്നു വന്നു. ടോണിയെ കണ്ടതും ഏകദേശം എല്ലാം അവസാനിച്ചു എന്ന് അയാൾക്ക് മനസ്സിലായി, അയാൾ തന്റെ തല കുനിച്ചു. അപ്പോഴേക്കും Peter അവിടേക്ക് വന്നു അവൻ ടോണിയെ കെട്ടിപിടിച്ചു കരഞ്ഞു, pepper വന്നപ്പോ പീറ്റർ പതിയെ എഴുന്നേറ്റു മാറി, hey pep എന്ന് മാത്രം പറഞ്ഞിട്ട് ടോണിയുടെ നെഞ്ചിൽ ഉണ്ടായിരുന്ന arc reactor അവസാനമായി ഒന്ന് മിന്നി കെട്ടുപോയി.
Venom
തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
എന്ന്
നിഴൽ