” സൈമൺ, സത്യം പറ നിന്റെ തലക്ക് വല്ലതും പറ്റിയോ?? ” പട്ടാളക്കാരൻ അവനോട് വീണ്ടും ചോദിച്ചു. പക്ഷെ ഇത്തവണ ചിരി ആയിരുന്നില്ല അയാളുടെ മുഖത് കൂട്ടുകാരനെ കുറിച്ചുള്ള വറി ആയിരുന്നു.
” നീ ഒന്ന് ഉത്തരം പറ ” സൈമൺ
” ഒക്കെ ഒക്കെ.. ഇത് 1943 ആണ്, സെപ്റ്റംബർ പകുതി ആയിരിക്കുന്നു. ഇലകൾ പൊഴിഞ്ഞു തുടങ്ങി ” ആ പട്ടാളക്കാരൻ അതിശയത്തിൽ അവനെ നോക്കി കൊണ്ട് പറഞ്ഞു.
‘ fu*k, 1943, രണ്ടാം ലോക യുദ്ധം നടക്കുന്ന കാലഘട്ടം. ഞാൻ അപ്പൊ ഈ സമയത്തിലേക്ക് ആണോ വന്നത്. അപ്പൊ അവൻജർസ് ആരും ഇവിടെ ഇല്ലാത്തതിൽ യാതൊരു അതിശയവും ഇല്ല. ഒരാൾ ഒഴിച്ച്…. ‘ സൈമൺ ഒരു ധീർക്ക നിശ്വാസം എടുത്തു.
‘ ഞാൻ ശരിക്കും മാർവെൽ യൂണിവേഴ്സിൽ ആണ് വന്നത് എങ്കിൽ അയാൾ ഇപ്പൊ ഇവിടെ ഈ ക്യാമ്പിൽ എവിടെ എങ്കിലും കാണും ‘ സൈമൺ മനസ്സിൽ ഉറപ്പിച്ചു
” my ഡിയർ ഫ്രണ്ട് one last question, നിനക്ക് ഒരു സ്റ്റീവ് നെ അറിയോ, ഇവിടെ ക്യാമ്പിൽ ആ പേരിൽ ആരെങ്കിലും ഉണ്ടോ?? “
Venom
തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
എന്ന്
നിഴൽ