Love Action Drama 3 [Jeevan] 492

ഞാൻ ഫോൺ എടുത്തു…

 

“ഹലോ… മച്ചാനേ… എന്താണ് വിശേഷം…”

 

“നമ്മുക്ക് എന്ത് വിശേഷം നിനക്കല്ലേ ഇപ്പോൾ വിശേഷമൊക്കെ… അതിരിക്കട്ടെ… എന്തിനാ ഇപ്പോൾ വിളിച്ചത്…”

 

“ഡാ… അത് പിന്നെ നാളെ …”

 

“നാളെ… നാളെ എന്താ…”

 

“നാളെയേ… നമ്മുടെ ആരതി വൈകിട്ട് അമ്പലത്തിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്… നീ എന്റെ കൂടെ കൂട്ടിനു വരണം… ഒരു മെന്റൽ സപ്പോർട്ട്…”

 

അത് കേട്ട് എന്റെ ടെമ്പർ തെറ്റി ഞാൻ മനസ്സിൽ പറഞ്ഞു… “കള്ള പന്നി… മുറിവിൽ മുളക് തേച്ചു രസിക്കുവാ… വരില്ല എന്ന് പറഞ്ഞാൽ നാണക്കേടും…”

 

“ഓക്കേ ഡാ… ഞാൻ വരാം… എപ്പോളാ…”

 

“6 മണിക്ക്… നിനക്ക് കുഴപ്പമില്ലല്ലോ…”

 

“എന്ത് കുഴപ്പം… നീ എത്ര തവണ എന്റെ കൂടെ വന്നിട്ടുണ്ട്… ഉറപ്പായും വരാം…”

 

പിറ്റേന്ന് വൈകിട്ട് കൃത്യം 5.00 മണിയായപ്പോൾ വിനു വീട്ടിലെത്തി…

 

അവൻ വന്നപ്പോൾ ഞാൻ മാട്രിമോണിയലിൽ തപ്പുകയായിരുന്നു… ഒരു ഡേറ്റിംഗ് സൈറ്റിലും സുരക്ഷിതവും സുതാര്യവും…

 

ഇഷ്ടം പോലെ കിളികൾ…കെട്ടാൻ ഈ ജന്മത്തിൽ ഈ പോക്ക് പോയാൽ യോഗമുണ്ടെന്നു തോന്നുന്നില്ല…അപ്പോൾ ദർശന സൗഭാഗ്യമെങ്കിലും കിട്ടണമല്ലോ ?…

 

എന്താടാ പരുപാടി എന്നും ചോദിച്ചു അവൻ റൂമിലേക്ക് കയറി വന്നു… ഞാൻ ജാട ഇടാൻ ആപ്പ് ക്ലോസ് ചെയ്തു വെറുതെ ഫേസ്ബുക് എടുത്തു അതിൽ കുത്തിയിരുന്നു…

 

“ആഹ്… ആരിത്… കാമുകനോ…”

 

“ഒന്ന് പോയെടാ കളിയാക്കാതെ… നീ വേഗം ഒരുങ്ങി വന്നേ… നമുക്ക് പോകണ്ടേ…”

 

“പോകാനോ… എവിടേക്ക്… നീ ഇത്‌ എന്താ പറയുന്നത്…” സത്യത്തിൽ എനിക്ക് മനസ്സിലായില്ലാരുന്നു…

 

“ഞാൻ ഇന്നലെ വിളിച്ചു ചോദിച്ചില്ലെ…എന്റെ കൂടെ അമ്പലം വരെ വരുമോ എന്ന്…”

 

“ഞേ… അതോ… അത് 6 മണിക്കല്ലേ…അതിന് ഇപ്പോളെ എന്തിനാ പോണേ

… ഇവിടുന്നു 5 മിനിറ്റ് നടക്കാൻ പോലുമില്ലല്ലോ…”

79 Comments

  1. 6km pidikkan 45 min edutha ninne njan sammathichirikkunnu…???

  2. ⚰️⚰️⚰️

    ❤️❤️❤️❤️❤️

  3. (മേൽ പറഞ്ഞ പോലെയുള്ള സംഭവങ്ങൾ ഒരു ആവറേജ് മലയാളി കുടുംബത്തിൽ ഉണ്ടാവാതെ ഇരിക്കാൻ തരമില്ല…?)

    സത്യം ???

    അപ്പൊ അവന് നല്ല പണി വരുന്നുണ്ട് ല്ലേ ??

    1. Pani kitty kazhinju???❤️❤️??

  4. Ottum bore adikaathe nalle reediyil vaayichu…
    Pkshe ee olichodiyt nayikane avsanm kalynm kaypikkuna scn aan ivde recentaayi verunna oruvidhm ella kadhakalil… Apol oru variety thoniyilla…
    Anyway… Eni baaki vaayikatte… Enit parayaa… Variety indaavo enn nokatte ??

    1. Athinokke oru karanam undennu vicharichodi??
      ?❤️❤️?

  5. Ooo twist twiste????

  6. കൈലാസനാഥൻ

    എന്താ പറയുക ഈ പാർട്ടും നന്നായിട്ടുണ്ട്. ബാക്കി എന്താണെന്ന് നോക്കട്ടെ .

    1. സ്നേഹം… ❤️?

Comments are closed.