Life of pain 4 ?[Demon king] [Mini Climax] 1484

ഇൗ സമയം രാഹുൽ ഓടി വന്നു മനുവിന്റെ കഴുത്തിൽ പിടിത്തമിട്ടു……

പക്ഷേ അതൊന്നും മനുവിൽ വേദന ഉണ്ടാക്കിയില്ല…..

അവൻ കയ്കൾ ഉയർത്തി രാഹുലിന്റെ മുഖത്തേക്ക് അടുപ്പിച്ചു……

അവന്റെ രണ്ട് തള്ള വിരലുകൾ രാഹുലിന്റെ രണ്ട് കണ്ണുകളിലേക്കും അമർത്തിയിറക്കി……

രാഹുൽ വേദനയാൽ നിന്ന് പുളഞ്ഞു…..

അവന്റെ ശരീര ബലം ക്ഷയിച്ചു….

നിന്ന നിൽപ്പിൽ അവൻ പിടയാൻ തുടങ്ങി…

ഒട്ടും വൈകാതെ തന്നെ മനുവിന്റെ വിരലുകൾ രാഹുലിന്റെ ഇരു കൃഷ്ണമണികളേയും തലക്കുള്ളിലേക്ക് തളളി കയറി…….

അവന്റെ കണ്ണുകളിൽ നിന്ന് രക്തം ചീറ്റി…..

വേദന കൊണ്ട് രാഹുൽ നിലത്ത് കിടന്നു പുളഞ്ഞു…..

അമീർ പതിയേ വീണയിടത്ത് നിന്നും എഴുന്നേറ്റു. …

അവന് കാഴ്ചയും ഭോതവും വന്നിട്ടില്ലയിരുന്നു……

മനുവിലും നിന്നും കിട്ടിയ പ്രഹരം അമീറിനെ ഒരുപാട് തളർത്തിയിരുന്നു….

അവൻ നിന്നിടത്ത് നിന്ന് തിരയുവാൻ തുടങ്ങി……

മനു ഓടിപ്പോയി അവന്റെ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്തു നിർത്തി…..

പിന്നീട് കണ്ടത് അവന്റെ തീരാ ദേഷ്യമായിരുന്നു….

ഒരു മൃഗത്തെ പോലെ അലറികൊണ്ട് അവൻ  മുഖത്തേക്ക് മുഖത്തേക്ക് ആഞ്ഞ് അടിച്ചു…..

മനുവിന്റെ കലി അടങ്ങുന്നത് വരെ  തുടരെ തുടരെ അടിച്ചുകൊണ്ടിരുന്നു….

അമീറിന്റെ മുഖം വിക്രിതമായി…..

അവന്റെ മുഖത്ത് മൂക്കുണ്ടോ ഇല്ലയോ എന്ന അവാസ്ത്തയായി…….

കണ്ണും മുഖവും വീങ്ങിയിരിക്കുന്നു…..

അനുവിന്റെ കൈ അവനിൽ നിന്നും വിട്ടകലുമ്പോൾ അമീർ ഭൂതമില്ലാതെ നിലത്തേക്ക് വീണു….

രാജീവ് ഇപ്പോളും നിലത്തിരുന്ന് കരയുകയാണ്……

മനു അഞ്ജുവിന്റെ അടുത്തേക്ക് ഓടി……

അവന്റെ മനസ്സും ശരീരവും ഒരുപോലെ തളരാൻ തുടങ്ങി……

ഒരു മൂലയിൽ തന്നെനോക്കി മാറ് മറച്ച് കിടക്കുകയാണ് അഞ്ചു…..

അവൾ ദയനീയമായി മനുവിനെ നോക്കി കരഞ്ഞു….

അഞ്ജുവിന്റെ അവസ്ഥ കണ്ട് മനു മനംപൊട്ടി കരഞ്ഞു…..

അവളുടെ സുന്ദരമായ മാറിൽ പല്ലിന്റെ പാടും ചോരയും കല്ലച്ചിരിക്കുന്നു ……

അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുന്നുണ്ട്…..

ചിറിയിൽ ചുവന്ന കൈപ്പാട്……

മനുന് തളർന്നു പോകുന്ന പോലെയുണ്ടായിരുന്നു…..

അവൻ തന്റെ ഷർട്ടുരി അഞ്ജുവിനേ ഉടുപ്പിച്ചു….

ശേഷം അവളെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു…..

കൂടെ അവന്റെ മാറിൽ വീണ് അഞ്ചുവും എങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു…..

” ഏട്ടാ….. എന്നെ ഇവരെല്ലാവരും ചേർന്ന് …..”

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.