ഒരു ഭ്രാന്തനെ പോലെ……
അടി കൊണ്ട് അവന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ വികൃതമായി……
അവന്റെ പിടച്ചിൽ അവസാനിച്ചിരുന്നു….
ഇത് കണ്ട് അവിടുണ്ടായിരുന്ന മൂന്ന് പേരും കത്തിയും വടിവാളും തൂക്കിപിടിച്ച് മനുവിന്റെ നേരെ ഓടിയടുത്തു…….
മനുവിന്റെയുള്ളിൽ അവരുടെ രക്തം കാണാനുള്ള ആർത്തി വർധിച്ചു…
അവൻ ആദ്യം എത്തിയവന്റെ നെഞ്ചിലേക്ക് ശക്തിയിൽ ചവിട്ടി…..
അവൻ തെറിച്ച് പോയി ഭിത്തിയിൽ അടിച്ച് വീണു…
രണ്ടാമത് വന്നവന്റെ കയ് പിടിച്ച് മുഷ്ടി മടക്കി ചെവിക്കും കഴുത്തിനും ഇടയിലുള്ള ഭാഗത്ത് ആഞ്ഞടിച്ചു…..
അടി കൊണ്ടവന്റെ കണ്ണിൽ ഇരുട്ടുകയറാൻ തുടങ്ങി……
അവന്റെ വായിൽ നിന്ന് ചോരവരാൻ തുടങ്ങി….
ചെകുത്താന്റെ ആദ്യ പ്രഹരത്തിൽതന്നെ അവന്റെ ബോധം മറഞ്ഞു…..
ഇത് കണ്ട മൂന്നാമൻ പേടിയോടെ തിരിഞ്ഞോടി….
അത് കണ്ട് ഒരു മൃഗത്തെ പോലെ അലറി മനു അവന്റെ പിന്നാലെ ഓടി…..
അവൻ പെട്ടെന്ന് തിരിഞ്ഞ് മനുവിന്റെ ഞെഞ്ഞിലേക്ക് കത്തി കേറ്റാൻ നോക്കി….
പക്ഷെ മനുവിന്റെ നീക്കം വളരെ വേഗതയിൽ ആയിരുന്നു….
തനിക്ക് നേരെ വന്ന കൈ അവൻ അനായാസം പിടിച്ചു നിർത്തി……
ശേഷം ആ കായ്കൾ ഇരു സൈഡിലേക്കും തിരിച്ചൊടിച്ചു….
അവൻ അലറി വിളിക്കാൻ തുടങ്ങി….
പെട്ടെന്ന് മനു അവന്റെ ചങ്കിൽ പിടിത്തമിട്ടിരുന്നു….
അവന്റെ അലർച്ച നിലച്ചു….
കണ്ണുകൾ മുന്നിലേക്ക് തുറിച്ച് വന്നു…..
അൽപ്പം ശ്വാസത്തിനായി പിടയുന്ന അവനെ മനു കോപത്താൽ നോക്കിനിന്നു…..
അവന്റെ വേദന മനുവിൽ അളവിൽ കൂടുതൽ ലഹരി നൽകി…
ചങ്കിൽ പിടിച്ച കയ്യിന്റെ ബലം അതികരിച്ചു…
പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടു…..
എല്ലും മാംസവും ചതയുന്ന ഒരുതരം ശബ്ദം….
അവന്റെ വായിലൂടെ ചോര ഒഴുകുവാൻ തുടങ്ങി….
അവന്റെ ചങ്ക് പൊട്ടിയ ശബ്ദമായിരുന്നു അത്……
രാഹുലും അമീറും ഓടാൻ ആഗ്രഹിച്ചുവെങ്കിലും മദ്യത്തിന്റെയും കഞ്ചവിന്റെയും ലഹരി അവരെ ചെകുത്താന്റെ മുന്നിലേക്ക് ഓടാൻ പ്രേരിപ്പിച്ചു…..
ഓടി വന്ന അമീറിന്റെ തലയിലേക്ക് മനു കൈകൊണ്ട് ആഞ്ഞ് അടിച്ചു…..
അവൻ നിലത്തേക്ക് തെറിച്ചുവീണു….
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️