Life of pain 4 ?[Demon king] [Mini Climax] 1484

അഞ്ചു: എന്നെ ഒന്നും ചെയ്യല്ലേ രാഹുൽ…..

ഞാൻ പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയാ…

എന്റെ ജീവിതം നശിപ്പിക്കരുത്….'””

അഞ്ചു അവന്റെ കാലിൽ വീണു ഏങ്ങലടിച്ച് കാരയുവാൻ തുടങ്ങി…..

ആ ദയനീയമായ കരച്ചിൽ രാഹുലിന്റെ ചെവിയിൽ കാമത്തിന്റെയും ലഹരിയുടെ ഒരു പ്രത്യേക ഉണർവ് നൽകി…

രാഹുൽ തന്റെ കാലിൽ കിടന്നു കരയുന്ന അഞ്ജുവിന്റെ മുടി പിടിച്ച് എഴുന്നേൽപ്പിച്ചു…..

അവളുടെ കണ്ണുനീരിൽ മുങ്ങിയ മുഖം കണ്ട് അവൻ അർമാതിച്ചു….

ശേഷം അവളുടെ മുടി കഴുത്തിലും മുറുകെ പിടിച്ച് അവളുടെ ചുണ്ടിലേക്ക്‌ ആഞ്ഞ് ചുംബിച്ചു……

പെട്ടുണ്ടായ അവന്റെ മുന്നേറ്റം അവൾക്ക് തടുക്കുവാൻ സാധിച്ചില്ല….

അവളെതിർക്കാൻ നോക്കിയെങ്കിലും അത് വെറും പാഴ്ശ്രമം മാത്രമായിരുന്നു……

അഞ്ജുവിന്റെ ചുണ്ടിൽ അവന്റെ പല്ലുകൾ അമർന്ന് ചോര പൊടിഞ്ഞു…..

അഞ്ചു അവന്റെ നെഞ്ചിലേക്ക് മുഴുവൻ ശക്തിയും ഉപയോഗിച്ച് തള്ളി…..

അത് മൂലം അവളുടെ ചുണ്ടുകൾ സ്വാതന്ത്ര്യമായി….

ഉന്തിയത് അവനെയായിരുന്നുവെങ്കിലും അടി തെറ്റി നിലത്ത് വീണത് അഞ്ചുവയിരുന്നു…..

അവൻ അവളുടെ അടുക്കലേക്ക് നടന്നുവന്നു…

അതിനൊത്ത് അവൾ പിന്നാക്കം നിരങ്ങിപ്പോയി…

രാഹുൽ: ശ്രാവൺ ഇവിടെ എല്ലാവരും നിന്നാൽ ശെരിയാവില്ല……

നീ പുറത്ത് നിൽക്ക്…..

ഇവളിന്ന് നമുക്കെല്ലാവർക്കും ഉള്ളതാ…..

രാഹുൽ അവളെ കൊണ്ടുവന്നവരിൽ ഒരാളെ നോക്കി പറഞ്ഞു….

അത് കേട്ടതും അവൻ അവളെയൊന്ന് നോക്കി ചിരിച്ച ശേഷം പുറത്തേക്ക് പോയി…..

നിലത്ത് പേടിച്ച് വിറച്ചു കിടന്നിരുന്ന അഞ്ചുവിനേ രാഹുൽ കാമാഗ്നിയാൽ നോക്കി…..

മുടിയൊക്കേ അലങ്കോലമായി കിടക്കുന്നു……

കണ്ണിലെ കൺമഷി കണ്ണീരാൽ പടർന്നിരുന്നു….

അവളുടെ ചുവന്ന അധരങ്ങൾ അവന്റെ ചുമ്പനത്താൽ പൊട്ടി ചോര ഒലിക്കുന്നുണ്ട്…..

നിലത്ത് കിടന്നിരുന്ന അഞ്ജുവിന്റെ മാറിലെ അർധ നഗ്ന ഭാഗം അവൻ കൊതിയോടെ നോക്കി…..

അവന്റെ നോട്ടം കണ്ട് അഞ്ചു അവളുടെ മാറിടം മുറുക്കെ മറച്ച് പിടിച്ചു….

രാഹുൽ വേഗം പോയി അവളെ കിടന്നിടത്ത് നിന്ന് എഴുന്നേൽപ്പിച്ച് അവൻ അവളെ കേറി പിടിച്ചു.

അഞ്ചു: മനു ഏട്ടാ….. മനു ഏട്ടാ….. ഇവർ എന്നെ….

അവള് അലറി കരഞ്ഞ് വിളിക്കാൻ തുടങ്ങി…..

ആ കരച്ചിൽ കേട്ട് അവിടുള്ളവർ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി.

മധ്യ ലഹരിയിൽ രാഹുൽ എന്ന മൃഗം അവളെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്…..

എന്നാലും അവളവനെ പരമാവതി തള്ളി മാറ്റാൻ ശ്രമിച്ചു…

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.