അമീർ ഭായിയുടെ ഗോഡൗണിലേക്ക് ആ കറുത്ത കാർ വന്ന്നിന്നു.
അഞ്ജുവിനേ അതിൽ നിന്ന് പിടിച്ചിറക്കി.
അവൾ കാരയുന്നുണ്ട്…
എന്നാൽ അവരതൊന്നും ശ്രദ്ധിക്കുന്നില്ല…
അവളെ അവർ ഒരു വലിയ മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി….
അവളുടെ കയ്യും വായും ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു…
അവൾക്കൊന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ലയിരുന്നു.
അതിലൊരുവൻ അവളുടെ കയ്യിലെ കേട്ട് അഴിച്ച് വിട്ടു…
കയ്കൾ സ്വാതന്ത്രമായ അഞ്ചു അവരിൽ നിന്നും പുറകോട്ട്മാറി….
വായിൽ ഒട്ടിച്ചിരുന്ന ടേപ്പ് അവൾ സ്വയം വലിചെടുത്തു….
അവളെ കൊണ്ടുവന്ന കറുത്ത മാസ്ക്കിട്ട രണ്ടുപേർ അവരുടെ മുഖത്തെ മാസ്ക്കെടുത്ത് മാറ്റി….
രണ്ട് അപരിചിതർ…..
അവരവളെ നോക്കി വശ്യമായി ചിരിക്കുന്നു…..
അഞ്ചുവിന് പേടിച്ച് കയ്യും കാലുമെല്ലാം മരവിച്ചു നിൽക്കുകയാണ്…
അവളാ മുറിയൊന്ന് ചുറ്റും കണ്ണോടിച്ചു….
അവിടെ ഒരു സൈഡിൽ അഞ്ചുപേർ കള്ള് കുടിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നുണ്ട്….
അതിലെ രണ്ടുപേർ രാഹുലും അമീറും ആയിരുന്നു…
അവന്റെ കയ്യിലെ കഞ്ചാവ് ബീഡി ആഞ്ഞൊരു വലി വലിച്ച് ബാക്കി ബീഡി വലിച്ചെറിഞ്ഞു…
രാഹുൽ അവൾക്ക് നേരെ നടന്ന് വന്നു.
രാഹുൽ: അഞ്ജലി… അഞ്ജലി…. അഞ്ജലി….
എന്റെ എന്ത്ര നാളത്തെ കൊതിയാണെന്നറിയോ നീ…..
ഇൗ രാഹുൽ ആഗ്രഹിച്ച പെണ്ണ് എന്റെ കിടക്കയിൽ വരാൻ ഞാൻ എന്ത് വൃത്തികേടും ചെയ്യും….
നിന്നോട് ഞാൻ അപ്പോളേ മരിയാതക്ക് ചോതിച്ചതല്ലെടി കൂടെ കിടക്കാൻ ……
അപ്പോ അവളുടെ ഒടുക്കത്തെ ജാടയും അവളുടെ മറ്റവന്റെ ഒരു ഷോയും…..
ഇപ്പൊ എവടെടീ അവരൊക്കെ……
ഇന്നീ റൂമിലുള്ളവരേകൊണ്ട് മൊത്തം ഞാൻ നിന്നെ രുചിപ്പിക്കും പക്ഷേ നിന്റെ *******…..
അത് ആദ്യം ഞാൻ തന്നെ പൊളിക്കും…..
ഹ ഹ ഹ ഹ …..'””
അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി…
അവന്റെ വാക്കുകൾ അഞ്ജുവിന്റെ ഉള്ളിലെ ഭയത്തെ അതികമാക്കി…
അവളോടിപ്പോയി അവന്റെ കാലിൽ വീണു..
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️