Life of pain 4 ?[Demon king] [Mini Climax] 1484

അതും പറഞ്ഞ് ഞാൻ കതവടച്ചു…..

എന്നിട്ട് അഞ്ജുവിന്റെ അടുത്ത് പോയിരുന്നു……

എത്ര ഒക്കെ കൂടെ ഉണ്ടായിരുന്നാലും ആദ്യ രാത്രി എന്നൊക്കെ പറഞ്ഞാല് ഒരു ടെൻഷൻ ഉണ്ടാവില്ലേ…

അത് തന്നെയാണ് ഇവിടെയും അവസ്ഥ .

ഞാൻ പതിയെ അവളുടെ കയ്‌കളിലേക്ക്‌ കയ്കൾ വച്ചു. അവള് എന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു …..

. അവളെന്റെ നെഞ്ചോട് ചേർന്ന് തല വച്ചിരുന്നു….

കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ ഇരുന്നു. ഞാൻ അവളുടെ മുടി സ്നേഹ പൂർവ്വം തലോടി….

ദൈവം തരുന്ന എല്ലാ വേദനകളിലും ഒരു സന്തോഷം ഒളിഞ്ഞിരിപ്പുണ്ട്. അതുപോലെ എല്ലാ സന്തോഷങ്ങളിലും ഒരു വേദനയും ഒഴിഞ്ഞിരിപ്പുണ്ട്. അതിനു ദൈവം സൃഷ്ടിച്ച ഏറ്റവും മഹത്തായ സൃഷ്ട്ടിയാണ് സ്ത്രീ…

ഒരു പുരുഷൻ എത്ര വലിയ ആളായാലും അവനെ ഒരു പെണ്ണ് വിജരിച്ചാൽ താഴെ തട്ടിലേക്ക്‌ തെറിപ്പിക്കാൻ സാധിക്കും….. അത് പോലെ ഏത് തകർന്നു നിൽക്കുന്നവനേയും ഉയർത്താനും കഴിയും….

അവള് ഏത് അസുരനെയും ദേവനാക്കുന്നു…

അവൾ ഒരാണിന്റെ ജയം ആകുന്നു…പരാജയം ആകുന്നു…..

അഞ്ചു: എന്താ ആലോചിക്കുന്നത്….

ഞാൻ വേഗം ആലോജനയിൽ നിന്നും പുറത്തേക്ക് വന്നു….

അവളെന്നെ തന്നെ നോക്കിയിരിപ്പാണ്……

ഞാൻ അവളുടെ താടിയിൽ പിടിച്ച് എന്റെ നേരെ കൊണ്ട് വന്നു….. അവളുടെ പവിഴ ചുണ്ടുകളിൽ ഞാൻ പതിയെ ഒരു മുത്തമിട്ടു…

നിലാവുള്ള ആ തണുത്ത രാത്രിയിൽ ഞങ്ങളുടെ ചൂട് ശരീരങ്ങൾ ഒന്നായി മാറി…..

അഞ്ചു…. മനുവിന്റെ പാതിയായി…..

.

.

.

.

.

.

.

ഒന്നാം ഭാഗം….

അവസാനിച്ചു…..

“”'””കഥ

ഇനിയും മുടിയലെ….

ഇത് വെറും മുതൽ അധ്യായം താൻ…

കഥ ഇനിമേൽ താൻ ആരംഭിക്ക പോകുത്….'”””

The real villains on the way…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.