Life of pain 4 ?[Demon king] [Mini Climax] 1484

അഞ്ചു പറഞ്ഞതിലും കാര്യമുണ്ട്……

ആ പഴയ മനു മരിച്ചതാണ്……

അവരോടെല്ലാം യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി….

ദിവസങ്ങൾ തള്ളി നീങ്ങി….

ഒട്ടുമിക്ക സമയവും ഞങൾ ഫോണിലായി സംസാരം. ….

പെട്ടെന്ന് അവളെ കാണാതി ഇരിക്കുക എന്ന് പറഞ്ഞാൽ അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്….

ദിവസങ്ങൾ  കടന്നുപോയി…..

വീട് paint ഒക്കെ അടിച്ചു വൃത്തിയാക്കി…. .

കൊറേ കാടും ഉണ്ടായിരുന്നു…..

അതെല്ലാം വെട്ടി വൃത്തിയാക്കി…..

രാജീവിന്റെ കല്യാണം ഗംഭീരമായി നടത്തി…..

കല്യാണത്തിന് ദേവിക വന്നിരുന്നു……

കൂടെ കൊറേ കോളേജിലെയും സ്കൂളുകളിലേയും കൂട്ടുകാരും……

കല്യാണം പോടി പൊടിച്ചു….. വിരുന്നൊക്കെ വേഗം തീർത്ത് രൂപയും രാജേഷും എന്റെയൊപ്പം കൂടി……

അങ്ങനെ കല്യാണ ദിവസം വന്നെത്തി…..

സർവത്ര ദൈവങ്ങളേയും സാക്ഷി നിർത്തി ഞാൻ എന്റെ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി സിന്ദൂരകുറി ചാർത്തി….

ഞാൻ വാക്ക് കൊടുത്ത പോലെ ഞങൾ പോകുന്ന വണ്ടിയിൽ ആതിരയും അമ്മയും കേറി……

വണ്ടി എന്റെ വീട് ലക്ഷ്യമാക്കി നീങ്ങി…..

Reseptionനൊന്നും ഉണ്ടായിരുന്നില്ല……

ഞാനാ നാട്ടിലെ എല്ലാവരെയും പരിചയപ്പെട്ട് വരുന്നേ ഉള്ളൂ……

അച്ഛനെ അറിയാവുന്നവരാണ് കൂടുതലും….

തിരക്കെല്ലാം ഒഴിഞ്ഞു…..

അല്ലെങ്കിലും എന്ത് തിരക്ക് അല്ലേ…

രൂപയും ആതിരയും മുറിയൊക്കെ അലങ്കരിച്ചു…..

പിന്നെ രാജീവിന്റെ വക ചുമരിൽ ചിത്ര പണി…..

അവർ ഡെക്കറേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടേക്ക് കേറി ചെന്നു…..

മനു: ഡാ അളിയാ…. ഒളി ക്യാമറ ഒന്നും വച്ചിട്ടില്ലല്ലോ…

രാജീവ്: അയ്യോ… അതിനുപയോഗിക്കുന്ന ക്യാമറ ഞാൻ റൂമിൽ വച്ച് മറന്നു അളിയാ…

മനു: ഓ… നീ ആ കുളിക്കടവിൽ സ്ഥിരം വയ്ക്കുന്ന ആ കാമറ അല്ലേ… നിന്നെ ഇനിയും ആരും പിടിച്ചില്ല അല്ലേ….

രൂപ: ഓഹോ… അപ്പോ നിങ്ങൾക്ക് അങ്ങനത്തെ പരിപാടിയൊക്കെ ഉണ്ടല്ലേ….

രൂപ ശബ്ദം കടുപ്പിച്ച് പറഞ്ഞു.

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.