Life of pain 4 ?[Demon king] [Mini Climax] 1484

അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി…..

ആതിര……

അവളെ നേരിട്ടോ ഫോടോയിലോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല…..

മനു: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലടി കാന്താരി… വരാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ആതിര: മ്മ്‌…..

അവളൊന്ന് അമർത്തി മൂളി…

മനു: എന്താ ഡീ മൂളുന്നെ…

ആതിര: ഒന്നുല്ല….

മനു: വാ….

ഞങൾ നടന്ന് അഞ്ചുവിന്റെ ഒപ്പമെത്തി.

ആതിര: ചേട്ടാ ഞാനാണോ ചേച്ചിയാണോ സുന്ദരി…..

അഞ്ചു കേൾക്കെ അവളെന്നോട്  ചോതിച്ചു…..

അഞ്ചു അവളെയൊന്ന് പുരികം കൂർപ്പിച്ച് നോക്കി….

മനു: മ്മ്‌….. അങ്ങനെ ചൊതിച്ചാ…. രണ്ടും സുന്ദരി അല്ലേ…

ആതിര: എന്റെ ചേട്ടാ… .രണ്ട് തോണിയിൽ കാല് വക്കല്ലെ…

മനു: എന്നാ നിനക്ക് ഒരു പോടിക്ക്‌ സൗന്ദര്യം അധികമുണ്ട്……

പോരെ…

ആതിര: ന്നാ ചേച്ചിയെ തേച്ച് നമുക്ക് കെട്ടിയാലോ…..

അഞ്ചു: എടീ … നല്ല നുള്ള് വച്ച് തരും കേട്ടോ…

മനു : എടി കാന്താരി…..നിന്റെ നാക്കിന് എല്ലോന്നും ഇല്ലെ….

അവള് എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..

കുറച്ച് നേരം കഴിഞ്ഞപ്പോൾ അഞ്ജുവിന്റെ  അമ്മ രാധ അവിടെത്തി……

നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം…..

അഞ്ചുവിനെയും ആതിരയെയും പോലെ തന്നെ….

കുറച്ച് കഴിഞ്ഞ് രൂപയുടെ അച്ഛനും അവിടേക്ക് എത്തി…..

അഞ്ജലിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം സംസാരിച്ചു…..

രാജീവിന്റെയും രൂപയുടെയും കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് കല്യാണം…..

അവർക്ക് ചുറ്റുവട്ടത്ത് ഉളളവർ അല്ലാതെ വേറെ ആരുമില്ല……

എനിക്ക് പിന്നെ രാജീവും കുടുംബവും മാത്രമേ ഉള്ളു….

അവളുടെ വീടിന്റെയടുത്ത് ഒരു കൃഷ്ണന്റെ അമ്പലത്ത് വച്ചാണ് കെട്ട് നടത്താൻ നിശ്ചയിച്ചു….

അവിടുന്ന് ഇറങ്ങുന്നതിന് മുമ്പ് അവളെന്നോട് ഒരു കാര്യം പറഞ്ഞു…..

വീട്ടിൽ തന്നെ നിൽക്കാൻ…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.