പെട്ടെന്ന് രാജീവിന്റെ പിന്നിൽ നിന്ന് മനു അകത്തേക്ക് വന്നു…..
അവിടെ നിന്നിരുന്ന ശ്രേയയുടെ അടിവയറ്റിൽ നോക്കി അവനാഞ്ഞ് ചവിട്ടി……
ഒരളർച്ചയോടെ അവൾ തെറിച്ച് ദൂരേക്ക് വീണു…..
രാജീവ് ഉള്ളിൽ കയറി വാതിലടച്ചു…….
ഇത് കണ്ട് സോഫിയും പൂനവും ഒരെ പോലെ ഞെട്ടിവിറച്ചു. …
മനു ശ്രേയയേ ലക്ഷ്യമാക്കി നടന്നു…..
ചവിട്ടുകിട്ടിയ വേദനയിൽ ശ്രേയ വയറിൽ കയ്വച്ച് ചുമച്ച്കൊണ്ട് പതിയേ എഴുന്നേൽക്കാൻ നോക്കുകയായിരുന്നു…….
മനു അവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു
അവളുടെ വായിൽ നിന്ന് രണ്ട് പല്ലുകൾ തെറിച്ച് ദൂരെ പോയ്വീണു….
അടി കൊണ്ട് കഴിഞ്ഞപ്പോ ശ്രേയ കണ്ടതെല്ലാം രണ്ടായി…..
മനു ദേഷ്യത്തിൽ അവളുടെ കഴുത്ത് പിടിച്ച് പൊക്കി…..
അവൾ ശ്വാസത്തിനായി പിടഞ്ഞു
മനുവിന്റെ കോപത്താൽ കത്തിജ്വലിച്ചുനിൽക്കുന്ന കണ്ണുകളും അവന്റെ മുഖവും കണ്ട് പൂനവും സോഫിയയും ഒരേ പോലെ വിറച്ചു……
മനുവിന്റെ കയ്ക്കരുത്തിൽ യാന്ത്രികമായി ശ്രേയ മുകളിലേക്ക്പൊങ്ങി…..
മനു അവളെ എടുത്ത് ദൂരേക്ക് എറിഞ്ഞു……
താഴെ വീണ അവൾ ശ്വാസം ആഞ്ഞ് വലിച്ച് ചുമക്കാൻ തുടങ്ങി……
ഇതെല്ലാം നോക്കി വിറച്ച് നിൽക്കുക ആയിരുന്നു സോഫി…..
മനു അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചു….
അവള് നിലത്ത് വീണു …
യാതൊരു ദയയുമില്ലാതെ അവളെ വലിച്ച് കൊണ്ടുപോയി ചുമരിൽ ചേർത്തുനിർത്തി….
ശേഷം അവളുടെ മുഖത്ത് അവൻ അതി ക്രൂരം ആയി നോക്കി…..
ആ നോട്ടം തന്നെ മതിയാരുന്നു അവളുടെ പകുതി ജീവൻ പോകാൻ
സോഫി: മനു … ഞങ്ങൾക്ക് ഒന്നും അറിയില്ല….മനുവിന് ആളു മാറിയതാ…..
അവള് പേടിച്ച് വിറച്ച് അവനോട് പറഞ്ഞു.
മനു: അന്ന്… നിങ്ങള് ഞങളെ തല്ലാനയച്ചവന്മരെ ഞാനാ കൊന്നത്….
അതിൽ ഒരുത്തൻ ചാവുന്നതിന് മുമ്പ് രണ്ട് പേര് പറഞ്ഞ്……
രാഹുൽ പിന്നെ അമീർ…….
എനിക്ക് അറിയ നീയൊക്കെയാണ് എന്റെ അഞ്ചുവിനേ….
****”*”മോളെ……
അവളെവടെയാണെന്ന് പറഞ്ഞോ…..
ഇല്ലെങ്കിൽ എന്നെയൊന്ന് കൊന്നു താ എന്ന് നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും…..
നിനക്കറിയില്ല ഞാനാരാണെന്ന്….'”””
മനു അവർക്ക് നേരെ അലറി…
അവന്റെ വാക്കുകൾ കേട്ട് അവള് ഭയന്ന് വിറച്ചു….
സോഫി: എന്നെ ഒന്നും ചെയ്യല്ലേ… ഞാനെല്ലാം പറയാം…..
***************************
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️