Life of pain 4 ?[Demon king] [Mini Climax] 1484

അവിടമെല്ലാം ഒന്ന് ചുറ്റി നടന്നു കണ്ട ശേഷം നേരെ വിട്ടു രാജീവിന്റെ വീട്ടിലേക്ക്…..

വണ്ടി ഗെയ്റ്റിന്റെ പുറത്ത് നിർത്തി …..

പട്ടിയില്ല…..

അതുകൊണ്ട് കള്ളന് കേറാൻ ബുദ്ധിമുട്ടില്ല…..

മുൻ വാതിലോക്കെ തുറന്നിട്ടിരിക്കുന്നു….

ഞങളൊന്നും മിണ്ടാതെ അകത്ത് കയറി…..

ഹാളിൽ തന്നെ ആശാനുണ്ട്…..

ടിവി ഓണാക്കി ഇട്ടിട്ടുണ്ട്…..

അവിടെ ഒരു ഊഞ്ഞാൽ കസാരയുണ്ട്…..

അതിലിരുന്ന് രാജീവ്  pubg കളിക്കുകയാണ്…..

അടുത്ത് ഒരു പ്ലയിറ്റ് ചിപ്സുമുണ്ട്….

രാജീവ്: ആ വടിവാൾ എടുത്ത് വീശടാ….

ഓ…. ഉണ്ട കഴിഞ്ഞാ ആ തോക്കെടുത്ത് അവന്റെ മണ്ടക്കടിക്കടാ….

എടാ നിന്റെ ബാക്കിൽ രണ്ടുപേർ. ഓടിക്കോ… അല്ലെങ്കിൽ നിന്നെ അവർ കൊല്ലും ….'””

രാജീവിന്റെ പ്രഹസനം തുടർന്ന് കൊണ്ടിരുന്നു. …

അഞ്ചു തന്റെ ചിരി കൺട്രോൾ ചെയ്യാൻ നന്നേ പാട് പെട്ടു…

അവൻ ഹെഡ്സെറ്റ് വച്ചത്കൊണ്ട് ശബ്ദമൊന്നും കേൾക്കില്ല….

ഞാൻ കസരയുടെ പിന്നിലേക്ക് ആഞ്ഞൊരു തോഴി വച്ചുകൊടുത്തു…..

രാജീവ്: അമ്മേ…..

അവൻ അവിടുന്ന് മറഞ്ഞ് താഴെ വേണു….

തല പൊക്കി നോക്കിയപ്പോൾ മുന്നിൽ ഞാൻ

രാജീവ്: പുരുഷു എന്നെ അനുഗ്രഹിക്കണം….

അത് കേട്ട് അഞ്ചു പൊട്ടി ചിരിക്കാൻ തുടങ്ങി.

മനു: രണ്ടും ഇന്നലെ എനിക്കിട്ട് പണിഞ്ഞുല്ലേ…..

രാജീവ്: അത് അളിയാ അഞ്ചു പറഞ്ഞപ്പോ…………

ശബ്ദം കേട്ട് രാജീവിന്റെ അമ്മ അടുക്കളയിൽ നിന്നും വന്നു

അമ്മ: എന്താടാ അവിടെ ബഹളം.

അമ്മ വന്നപ്പോ കാണുന്നത് വെട്ടിയിട്ട വാഴ പോലെ നിലത്ത് കിടക്കുന്ന രാജീവിനെയാണ്….പെട്ടെന്ന് അമ്മ എന്നെ നോക്കി….

അമ്മ കുറച്ച് നേരം മിണ്ടാതെ നിന്നു….

അമ്മയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു…

അമ്മ: മോനെ മനു….

മനു: അമ്മേ…..

ഞാൻ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു…. അമ്മ എന്റെ നെഞ്ചില് വീണ് കരഞ്ഞു.

അമ്മ: എന്താ മോനെ നീ ഞങളെ ഒക്കെ മറന്നോ… എത്ര കാലമായി നിന്നെ കണ്ടിട്ട്….

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.