Life of pain 4 ?[Demon king] [Mini Climax] 1484

“‘” ഏട്ടാ…..””

അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…..

രാജീവ് അവളെ ചേർത്ത് പിടിച്ച്  മുടിയിൽ തലോടി….

ആ ഒരു കാഴ്ചയിൽ തന്നെ മനസ്സിലാക്കാമായിരുന്നു അഞ്ചു അവളുടെ മനസ്സിൽ രാജീവിന് എത്രവലിയ സ്ഥാനം കൊടുത്തിരുന്നു എന്ന്….

അവളുടെ പിന്നാലെ ഞാനും അവനെ കെട്ടി പിടിച്ചു.

രാജീവ്: അളിയാ… എന്നാ പിന്നെ അങ്ങോട്ട് ….

മനു: വാടാ പോകാം…

അഞ്ചു: രൂപ ചേച്ചി വന്നില്ലേ ഏട്ടാ…

മനു: അവളെ നമുക്ക് അവിടെ പോയി കാണാം….

രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് തന്നെയാണല്ലോ പോകുന്നത്….

അത്രയും പറഞ്ഞ് അവർ പുറത്തേക്ക് നടന്നു….

രാജീവിന്റെ കാറിന്റെ ഡിക്കിയിൽ ബാഗെടുത്ത് വച്ചു….

ഇവിടുന്ന് 3 മണിക്കൂർ യാത്രയുണ്ട്…..

മനു: അളിയാ…..

ഞാൻ ഉറങ്ങുവാ… ..

നീ എത്തിയാൽ വിളിക്ക്….

ഫ്ളൈറ്റിൽ നേരെ ഉറങ്ങാൻ പറ്റിയില്ല….'””

അഞ്ചു: എന്ത്……

ഉറങ്ങിയില്ലാന്നോ…..

മനുവേട്ടന്റെ കൂർക്കം വലി കാരണം എനിക്കാ ഉറങ്ങാൻ പറ്റതിരുന്നത്…..

ഞാനൊന്ന് ചിരിച്ചുകാണിച്ച് കണ്ണടച്ച് കിടന്നു. അഞ്ചുവും രാജീവും എന്തോക്കെയോ സംസാരിക്കുന്നുണ്ട്. ഞാൻ അതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല…..

പതിയേ ഉറക്കത്തിലേക്ക് പോയി…..

.

.

.

.

.

.

.

.

“”‘” മനുവേട്ടാ….

മനുവേട്ടാ…

ഇതെന്ത് ഉറക്കമാണ്……

എഴുന്നേൽക്ക്‌……

നമ്മൾ വീടെത്തി…..”””

അഞ്ചു എന്നെ കുലുക്കി വിളിക്കുന്നുണ്ട്…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.