Life of pain 4 ?[Demon king] [Mini Climax] 1484

ആതിയോട് ഞാൻ കൊറേ നേരം സംസാരിക്കും…. “‘””

‘””ചേച്ചി എന്താ എന്നോട് അധികം സമാരിക്കത്തത്….”

എന്നൊക്കെ പരാതി പറയും…..

ഞാൻ ജോലി തിരക്കിന്റെ ഡിപ്രഷനാണെന്ന് പറഞ്ഞ് അവളെ സമധനിക്കും……

എന്റെ കെയറും ഇടക്കിടെയുള്ള യാത്രകളും അവളുടെ മനസ്സിന് ഉണർവ് നൽകി…..

അവളുടെ മനസ്സിൽ നിന്നുമുള്ള ചിരി ഞാൻ കാണാൻ തുടങ്ങി….

ഞങൾ താമസിക്കുന്ന റൂമിന്റെ അടുത്ത് പുതുതായി ഒരു ഫാമിലി വന്നു….

നല്ല സ്നേഹമുളളവർ ആണ്…..

ഒരു പഞ്ചാബിസ് ദമ്പതികൾ …..

അവരുടെ കൂടെ ഒരു കൊച്ചു സുന്ദരിയുമുണ്ട്…..

നീനു എന്നാണ് പേര്….

1 വയസ്സുള്ള ഒരു സുന്ദരികോതാ…..

അഞ്ചു മിക്ക സമയവും അവരുടെ കൂടെയായി…..

ആ കൊച്ചു കുട്ടിയുടെ സ്നേഹം കൂടെ ആയപ്പോൾ എന്റെ പഴയ അഞ്ജുവിനേ ഞാൻ കാണാൻ തുടങ്ങി

..

. അവളുടെ കുറുംബും വായാടിത്തരവും പിന്നെയും പിന്നെയും തിരിച്ച് വന്നുകൊണ്ടിരുന്നു…

ഏത് വലിയ ദുഃഖത്തിൽ നിന്നും കര കയറാൻ ഒരു പിഞ്ചു കുഞ്ഞിന്റെ ഒരു ചിരി മതി……

അതിനേക്കാൾ വലിയ മരുന്ന് വേറില്ല…..

ആതിര വിളിക്കുമ്പോൾ അവൾക്ക് തന്റെ പഴയ കുറുമ്പി ചേച്ചിയുടെ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി…..

അങ്ങനെ അവളും ഹാപ്പിയായി…..

ആ സംഭവം കഴിഞ്ഞ് ഇപ്പൊൾ ഒന്നര മാസത്തോളമായി…..

നാട്ടിൽ രാജീവിന്റെയും രൂപയുടെയും കല്യാണം ഉറപ്പിച്ചു…..

ഒരു മാസം കഴിഞ്ഞിട്ടാണ്…..

വിമാനം കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി…..

ബാഗും സാധനവുമായി ഞാനും അഞ്ചുവും എയർപോർട്ടിന് വെളിയിലേക്ക് നടന്നു…..

പുറത്ത് ഞങളെ കാത്ത് രാജീവ് നിൽപ്പുണ്ട്….

ഞങളെ കണ്ടതും ദൂരെ നിന്നും കൈകാണിച്ചു വിളിച്ചു….

അഞ്ചു ഓടി പോയി രാജീവിനെ കെട്ടിപിടിച്ചു.

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.