Life of pain 4 ?[Demon king] [Mini Climax] 1484

എന്തിന് വേണ്ടി എന്ന് പോലും അറിയാതെ ഞാൻ ജീവിച്ചു….

എന്നാൽ എന്റെ മൂന്നാം ജന്മം…..

അത് നീയാണ്….

നിനക്ക് വേണ്ടിയാണ്…..

എന്റെ ആദ്യ പ്രണയം……

എന്റെ ആദ്യ ചുംബനം…..

ഇൗ ജന്മം ഞാൻ നിനക്ക് വേണ്ടി ഒഴിഞ്ഞ് വച്ചതാണ്….

ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട…..

നമ്മൾ ഒന്നാണ്…..

മരണത്തിലും ജീവിതത്തിലും…..

സമയമെടുത്തോ…

പക്ഷേ തിരിച്ച് വരണം…..

എന്റെ പഴയ അഞ്ചുവായിട്ട്….

ആ വായാടി പെണ്ണായിട്ട്‌ …..

നിന്റെ ഒപ്പം എന്നും ഞാൻ ഉണ്ടാവും…..

ഇപ്പോൾ നിന്റെ ചെവിയിൽ മുഴങ്ങുന്ന ശബ്ദം ഉണ്ടാവും….'””

ഇത്രയും പറഞ്ഞ് ഞാൻ നിർത്തി…..

അവള് എന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടിപ്പിടിച്ചു….ഒരു കുഞ്ഞിനെ പോലെ….

ഒരു 11 യോടെ ഫ്ളാറ്റിൽ പോയ രാജീവും രൂപയും തിരിച്ചെത്തി. …കയ്യിൽ നാല് ബാഗുമുണ്ട്….

മനു:  എന്തായടാ…

രാജീവ്: കുഴപ്പമൊന്നും ഇല്ല…..

കുറച്ച് പേരെ കണ്ടു….പോവുകയാണെന്ന് പറഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങി….

മനു: മ്മ്‌…. നാട്ടിൽ പോയാൽ ഒരു സംശയവും ഇല്ലാതെ സൂക്ഷിക്കണം….

നിങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് പോലും അവർക്ക് സംശയം വരരുത്…..

രൂപ: ഇവളെ ഇവിടെ ഇങ്ങനെയിട്ട് എങ്ങനെയാ ഏട്ടാ ഞാൻ സന്തോഷമായിരിക്കുക….

രൂപ ദയനീയ സ്വരത്തിൽ ചോതിച്ചു…

മനു: ഇവിടെ നമ്മുടെ വിഷമത്തിന് പ്രാധാന്യമില്ല മോളെ….

അഞ്ജുവിനേ normal ആക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്…..

പക്ഷേ നാട്ടിൽ അറിഞ്ഞാൽ അവളീ കാര്യം പിന്നെയും പിന്നെയും ഓർത്തെടുത്ത് വിഷമിക്കും…. അത് ഉണ്ടാവാൻ പാടില്ല…'”””

ഞാൻ പറഞ്ഞതിന്റെ സത്യാവസ്ഥ രൂപക്കും മനസ്സിലായി….. അവളത് ശരിവച്ച് തലയാട്ടി….

മനു: 1;00 മണിക്കല്ലേ ഫ്ലൈറ്റ്…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.