പൂനം: എടീ… അവർ അവളെ പൊക്കിന്ന്…….
ശ്രേയ: അപ്പോ ആ രൂപയെയോ…..
പൂനം: അവളെ കിട്ടിയില്ലാത്രേ…..
സോഫി: എടീ… ഇനി നമുക്ക് വല്ല പ്രശ്നവും വരുമോ…
ശ്രേയ: എന്ത് പ്രശനം……
അന്നത്തെ ആ അടിക്ക് ശേഷം നമ്മൾ അവരുടെ മുന്നിൽ പോലും പോയിട്ടില്ല…..
നമുക്ക് അവരോട് ശത്രുതയുണ്ടെന്ന് പോലും അവർക്കറിയാൻ വഴിയില്ല…..
പൂനം: അഥവാ വന്നാതന്നെ നമ്മളെ എന്ത് ചെയ്യാൻ പറ്റും. …..
സോഫി: അവർ എവിടെയാണെന്നാണ് പറഞ്ഞത്….
പൂനം: അവർ ആമീർ ഭായിയുടെ ഗോഡൗണിലാണെന്നാ പറഞ്ഞത്……..
അമീർ ഭായിയുടെ ആൾക്കാരുമുണ്ട്……
നാളെ നേരം വെളുക്കുമ്പോളേക്കും അവളുടെ എല്ലാം അവർ അനുഭവിച്ചു തകർക്കും…….
കൊറേ ഓടിച്ചതല്ലേ……
അവളൊരുപാട് അനുഭവിക്കും…..
ശ്രേയ: ആ രൂപയെ കൂടി ഒന്ന് കിട്ടേണ്ടതായിരുന്നു……
അവള് തന്നൊരു സാധനം എന്റെ കയ്യിലിപ്പോഴുമുണ്ട്……
അത് തിരിച്ച് കൊടുക്കാൻ കൈതരിക്കുവാ…….
സോഫി: കൂളാവടീ…..
അഞ്ജലിയില്ലാതെ രൂപ നാട്ടിൽ പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..
അവളേയും നമുക്ക് പിടിക്കാം….'”””
പെട്ടെന്ന് അവരുടെ റൂമിന്റെ ബെൽ മുഴങ്ങി….
ശ്രേയ: ആരാ ഇൗ നേരത്ത്…..
സോഫി പോയി വാതിൽ തുറന്നു.
പുറത്തുണ്ടായിരുന്ന ആളെ കണ്ട് അവളാകെ ഞെട്ടി…
സോഫി: രാ… രാജീവ്… എന്താ ഇവിടെ…… പോകാനുള്ള കാര്യമൊക്കെ എന്തായി…
അവനെ കണ്ട് ശ്രേയയും പൂനവും ഞെട്ടിയെങ്കിലും അവരത് മുഖത്ത് കാണിച്ചില്ല….
ശ്രേയ: എന്താടോ രാത്രി സ്ത്രീകൾ മാത്രമുള്ള ഇടത്ത് വന്ന് തുറിച്ച് നോക്കുന്നത്….
രാജീവ്: രാഹുലെവടെ…..
സോഫി: രാഹുൽ ഗോവയ്ക്ക് പോയി ഇനിയെപ്പൊ വരുമെന്നറിയില്ല….
രാജീവ്: നിങ്ങള് അഞ്ജുവിനെ എവിടേക്കാണ് മാറ്റിയത്….
സോഫി: അ… അ… അഞ്ജുവിനെ ഞങൾ മാറ്റി എന്നോ…. ഞങ്ങൾക്കറിയില്ല….
അവൾ വിക്കി വിക്കി ഉത്തരം നൽകി…
സോഫിയയെ ശ്രേയ പിന്നാക്കം വലിച്ച് രാജീവിന്റെ നേരെ തിരിഞ്ഞു…..
ശ്രേയ: നിനക്കവളെ കാണാനിത്രക്ക് ഇളകി നിൽക്കുന്നുണ്ടെങ്കിൽ പോയാ മനുവിന്റെ ബെഡ്റൂമിൽ നോക്ക്……
അല്ലാതെ ഇവിടെയല്ലാ നോക്കുക…..
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️