Life of pain 4 Mini Climax
Author : Demon King | Previous Part
ഇത് ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് ആണ്…. രണ്ടാം ഭാഗങ്ങൾ വൈകാതെ വരും…. Lot’s more to come….അയാള് ഞങളെ അവരുടെ ഓഫീസിലേക്ക് കേറ്റി കൊണ്ടുപോയി. ….
ശേഷം അവിടത്തെ cctv വിഷ്വൽസ് ചെക്ക് ചെയ്യാൻ തുടങ്ങി….
വീഡിയോ അഞ്ചു പുറത്ത്പോയ സമയം നോക്കി പോയി…
ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ച് പുറത്ത് പോകുന്നു…….
അതേ…..
അത് അഞ്ചുവാണ്……
കുറച്ച് നേരം ഫോണിൽ സംസാരിച്ച് കട്ടാക്കി തിരിച്ച് നടക്കുന്നു……
പെട്ടെന്ന് മുന്നിൽ ഒരു കറുത്ത കാർ വന്ന് നിൽക്കുന്നു…..
അതിൽ നിന്ന് കറുത്ത ബനിയനും കറുത്ത മാസ്കുമിട്ട് രണ്ടുപേർ പുറത്തേക്കിറങ്ങി അഞ്ജുവിന്റെ വായും പൊത്തി കാറിൽ കേറ്റി കൊണ്ടുപോയി…….
തുടർന്ന് വായിക്കുക….
ഇത് കണ്ട് അവർ ഒരേപോലെ ഞെട്ടി…..
കൊണ്ട് പോയ കാറിന്റെ നമ്പറോ അതിൽ ഉണ്ടായിരുന്ന ആളോ ഒന്നും ക്ലിയറല്ലാ….
രൂപ : രാജീവേട്ടാ ……. അഞ്ചു……..അവൾക്കെന്തോ പറ്റിയിട്ടുണ്ട്……..
കലങ്ങിയ കണ്ണുകളുമായി രൂപ പറഞ്ഞു…..
മനുവിന്റെ കണ്ണിലും മനസ്സിലും ഇരുട്ടുകേറി…….
ഓഫീസിലെ വാതിൽ തള്ളി തുറന്ന് അവൻ വേഗതയിൽ പുറത്തേക്ക് നടന്നു…….
രാജീവും രൂപയും ഒന്നും മനസ്സിലാവാതെ അവന്റെ പിന്നാലെ പോയി……
മനു ഹോട്ടൽ വിട്ട് പുറത്തുപോയി അവിടെ അടുത്തുണ്ടായിരുന്ന ഒരു ടാക്സിയിൽ കേറി……
രൂപയും രാജീവും അവന്റെ പിന്നാലെ ഓടി ആ ടാക്സിയിൽ കയറി……
കാർ ഫ്ലാറ്റ് ലക്ഷ്യമാക്കി വേഗത്തിൽ കുതിച്ചു……
രാജീവ്: എടാ മനു….. നീ എങ്ങോട്ടാ പോണത്…….
അവളെ തട്ടിക്കൊണ്ടുപോകാൻമാത്രം ആർക്കായിത്ര ശത്രുത……
മനു: എനിക്കറിയാം ആരാ അവളെ കൊണ്ട്പോയതെന്ന്…..
മനുവിന്റെ കണ്ണുകൾ രക്തവർണമാകുന്നത് അവർ കണ്ടു…..
” ഈശ്വരാ…..
എനിക്ക് തന്ന സന്തോഷം മൊത്തം നീ തട്ടിയെടുത്തിട്ടെയുള്ളൂ…..
എന്റെ ജീവൻ എടുത്തിട്ടാണെങ്കിലും എന്റെ അഞ്ജുവിനൊരു ആപത്തും വരുത്തരുതേ…”
മനു മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു……
. . . . .
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️