??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

ഒരു ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവൊക്കെ ചൂടി കയ്യിൽ പാൽ ഗ്ലാസ്സുമായി പതിയെ അവൾ എന്റെ അടുത്തേക്ക് വന്നു. മുഖം നാണം കൊണ്ട് ചുവന്നിരുന്നു. ഞാൻ പാൽ ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ച ശേഷം അവളെ പൊക്കിയെടുത്ത് വട്ടം കറക്കി ശേഷം ബെഡിൽ കിടത്തി.

“എന്താ ഉദ്ദേശം ?”

ഒരു നാണം നിറഞ്ഞ ചിയോടെ അവൾ ചോദിച്ചു.

” എന്റെ മുത്തിന് കുറച്ച് പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ പോകുവാ … ”

ഞാനതും പറഞ്ഞ് ബെഡിലേക്ക് കയറി അവളെ ചുറ്റിവരിഞ്ഞു……. അവളുടെ മുഖത്ത് ഞാൻ ആ പഴയ പുഞ്ചിരി വീണ്ടും കണ്ടു.

തുടരും ….

KK യിൽ മൂന്നു ഭാഗങ്ങൾ കൊണ്ട് എഴുതി തീർത്ത കഥയാണ് ഇത് . ഇത് ക്ലൈമാക്സ് പാർട്ട് ആയിരുന്നു . എന്നാൽ KK യിൽ ഈ പാർട്ട് പോസ്റ്റ് ചെയ്തപ്പോൾ പലരും കമന്റ് ഇട്ടു ഒരു പാർട്ടു കൂടി വേണം എന്ന് . അതുകൊണ്ട് ഈ കഥയ്ക്ക് ഒരു പാർട്ടുകൂടെ ഉണ്ടാകും . ആ പാർട്ട് വരാൻ അൽപം താമസിക്കും കാരണം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കുണ്ട് അതു മാത്രമല്ല ഒരിക്കൽ ഫുൾസ്റ്റോപ്പ് ഇട്ട കഥ തുടരുക എന്നത് അൽപം പാടാണ് അതുകൊണ്ട് അൽപം സമയം നിങ്ങൾ എനിക്ക് തരണം

സ്നേഹത്തോടെ ,

vichu . [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.