എന്റെ മനസ്സിലെ സംശയമാകെ ഞാനവളോട് ചോദിച്ചു ….
” കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഞാൻ നാട്ടിൽ എത്തിയപ്പോൾ അച്ഛൻ കാണിച്ചു തന്ന ഒരു പണക്കാരന്റെ മകനെ വിവാഹം കഴിക്കാമെന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു. എല്ലാ കാര്യങ്ങൾക്കുമുള്ള അച്ഛന്റെ പിടിവാശി , അനുസരിക്ക മാത്രം ശീലമുള്ള എനിക്ക് ഈ കാര്യത്തിനും അച്ഛനെ അനുസരിക്കേണ്ടി വന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ചേട്ടൻ മാത്രമായിരുന്നു. പക്ഷെ ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ….. എന്നെ ചേട്ടന് ഇഷ്ടമില്ല എന്നു ഞാൻ കരുതി. എന്നാൽ വിവാഹം ക്ഷണിക്കാൻ ഞാൻ രേവതിയുടെ വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ പല സത്യങ്ങളും അറിഞ്ഞത് . ”
…………
രേവതി : “അപ്പോ നിന്റെ കല്യാണം തീരുമാനിച്ചോ ? അപ്പൊ നീരജ് സാറോ …. സാറിനെ നീ കണ്ടില്ലേ അതോ… സാറിനെ നീ മറന്നോ ?”
ആരതി : “നീരജ് സാറൊ ?, ഈ കാര്യം നീ ഇതങ്ങനെ അറിഞ്ഞു. ”
രേവതി: ” നീ പോയതറിഞ്ഞ സാറ് പിന്നെ മൂഡ് ഒാഥായിരുന്നു … ചിലപ്പോഴക്കെ നീയിരിക്കുന്ന ആ സീറ്റിലേക്ക് തന്നെ നോക്കി നിൽക്കും, ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഞങ്ങളോട് പിന്നെ പഴയ കളിയും ചിരിയുമൊക്കെ കുറഞ്ഞ് വന്നു. എനിക്ക് എന്തോ പന്തികേട് തോന്നി ഒരു ദിവസം സാറിന്റെ പെങ്ങളെ മാറ്റി നിർത്തി കാര്യം ചോദിച്ചു … ആദ്യം അവളൊന്നും പറഞ്ഞില്ല. പിന്നീട് ചിലപ്പോൾ എനിക്ക് സഹായിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ കാര്യം എന്നോട് തുറന്ന് പറഞ്ഞു. സാറന് നിന്നെ ഒരുപാട് ഇഷ്ടമാണെന്നും അന്ന് നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സാറങ്ങനെ പറഞ്ഞതിന് സ്വയം പഴിച്ച് ജീവിക്കയാണെന്നും ….. നിനക്കറിയോ സാറിപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് . സാറിന്റെ അറിയത്തി ചിലപ്പോഴക്കെ എന്നെ വിളിക്കും നിന്നെ കുറിച്ച് അന്വേഷിക്കും …..പക്ഷെ അന്ന് പോയതിൽ പിന്നെ നിന്നെ കുറിച്ച് ഒരു വിവരും ഇല്ലല്ലോ? അപ്പൊ സാറിനെ കണ്ടില്ലേ…. സാറ് അറിഞ്ഞു കാണില്ല നീ വന്ന വിവരം . അറിഞ്ഞാൽ ഓടിവരും തീർച്ച…….”
” രേവതി എന്നോട് അന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ തളർത്തുകയാണ് ഉണ്ടായത് ചേട്ടാ ….. ചേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അവളുടെ വാക്കുകളിലൂടെ മനസ്സിലാക്കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിയെന്ന് എനിക്ക് തോന്നി. വീട്ടിൽ എത്തി അച്ഛനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. എനിക്ക് ഒരാളെ ഇഷ്ടമാണെന്നും അയാൾ എന്നെ കത്തിരിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല എന്നും . എന്റെ കരണത്ത് ആഞ്ഞടിച്ചാണ് അച്ഛൻ അതിന് പ്രതികരിച്ചത്. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളോടൊത്ത് ജീവിക്കുമെന്ന് വാശി പിടിച്ചപ്പോൾ അച്ഛൻ കയറുമെടുത്ത് മുറിയിൽ കയറി സ്വയം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അമ്മ ഉൾപ്പടെ എന്നോട് കാലുപിടിച്ച് അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവരോടൊപ്പം നിൽക്കേണ്ടി വന്നു ചേട്ടനെ തള്ളിപ്പറയേണ്ടി വന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയേണ്ടി വന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു ഏട്ടാ………….”
ആരതി കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്റെ നെഞ്ചിൽ ചാരി പൊട്ടി കരഞ്ഞു……
“എല്ലാം കഴിഞ്ഞില്ലേ ആരതി ഇനി അതിനെ കുറിച്ച് ആലോചിച്ച് എന്തിനാ കരയുന്നേ ….. പിന്നെ നീ ഇവിടെ എങ്ങനെയാ എത്തിയത് . എന്നെ ഞെട്ടിച്ച കാര്യം അതാണ് . ഞാൻ കരുതി നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുവെന്ന്…”
“അങ്ങനെ അകലില്ല ചേട്ടാ ….. ഇഷ്ടപെടുന്നവരെ ഒരുമിപ്പിക്കാൻ ഈശ്വരൻ കൂടെയുണ്ടാകും. അന്ന് ചേട്ടൻ എന്നെ കാണാൻ വന്നതിൽ പിന്നെ ഞാൻ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയ്ക്ക് ചേട്ടനെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്നും എനിക്കറിയല്ല . പക്ഷെ ഞാൻ മനസ്സിലാക്കി ചേട്ടനില്ലാതെ
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??