അവ.കലപില. കൂട്ടി പറന്ന് നടക്കുകയാണ്……..
ഒന്ന് കൂടി അങ്ങോട്ട് നോക്കി.ഞാൻ മുന്നോട്ട് നടന്നു……
പ്രകൃതി നിശബ്ദമായി നിൽക്കുന്നു………
ദൂരേ നിന്ന് ചില dinosaur കളുടെ ശബ്ദം കേൾക്കുന്നുണ്ട്…………..
കുറച്ച് മുന്നോട്ട് പോയപ്പോൾ ആണ്……..
ഒരു ശബ്ദം.കേട്ടത്….
സിദ്ധു…..
അവ്യക്തമായി.ആരോ വിളിക്കുന്ന ശബ്ദം……
ഞാൻ വേഗം അങ്ങോട്ട് ശബ്ദം.കേട്ട ഭാഗത്തേക്ക് ഓടി…
അടുത്ത് വരും തോറും വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാൻ സാധിച്ചു……
മുന്നിലെ വള്ളിപടർപ്പുകൾ വകഞ്ഞ് മാറ്റി മുന്നോട്ട് നോക്കിയ എൻ്റെ കണ്ണുകൾ വിടർന്നു…..
ഒരു വലിയ പുഴ…
ഇപ്പുറം കാടാണെങ്കിൽ അപ്പുറം മൈതാനം പോലെ പരന്നു കിടക്കുന്നു…….,,,,,,,,
.എന്തോ ഒരു സുഖം തോന്നുന്നു ഇവിടെ നിൽക്കുമ്പോൾ…….
പെട്ടന്നാണ് ആരോ വിളിച്ചത്…..
സിദ്ധു……
ആ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ എന്തോ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞ് പോയി…….,,,,,,,,,
ഒരു കുഞ്ഞ് ബോട്ടിൽ അവർ എൻ്റെ നേരെ വരുന്നു ……
അച്ഛനും , ഡയാനയും , അമ്മുവും ,രാഹുലും , ജേനിയും , റിച്ചുവും..,,
അവർ എൻ്റെ നേരെ കൈ വീശി കാണിച്ച്……. ഞാൻ തിരിച്ചു……….
ബോട്ട് അടുത്ത് എത്തിയതും അച്ഛൻ ഇറങ്ങി എന്നെ വന്നു കെട്ടി പിടിച്ചു…….
നിനക്ക് ഒന്നും പറ്റിയില്ലല്ലോ….
ഇല്ല അച്ഛാ…….
എന്തോ കണ്ണ് ഒക്കെ നിറഞ്ഞ് വന്നു……..
അവർ നാല് പേരും എൻ്റെ അടുത്ത് വന്നു…… സന്തോഷം കൊണ്ട് കെട്ടിപിടിച്ച്…..
നിങ്ങൾക്ക് കുഴപ്പം ഒന്നുമിലാലോ…..
അവർ ഇല്ല എന്ന രീതിയിൽ തലയാട്ടി…….
വേഗം കയറൂ..ഇവിടെ ഇങ്ങനെ നിൽക്കണ്ട… ഡയാന ഞങ്ങളെ നോക്കി പറഞ്ഞു……..
അവളുടെ മുഖത്ത് ഇപ്പൊൾ അജുവിൻ്റെ വിയോഗത്തിൻ്റെ ദുഃഖം മാറി തുടങ്ങിയിരിക്കുന്നു……..
Are you ok
ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു…..
അവള് അതിന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി….
അച്ഛൻ അണ് ബോട്ട് നിയന്ത്രിക്കുന്നത് ……
നീ എങ്ങനെ അവരുടെ അടുത്ത് നിന്ന് രക്ഷപെട്ട്…….. റിച്ചു എന്നെ നോക്കി സംശയത്തോടെ ചോദിച്ചു….
ഞാൻ അവർക്ക് നടന്നത് മുഴുവൻ പറഞ്ഞു…..
അല്ല നിങ്ങള് എങ്ങനെ രക്ഷപെട്ട്……
ഞാൻ അവരെ നോക്കി ചോദിച്ചു………
അവർ പരസ്പരം നോക്കി … അവർ പറയാൻ തുടങ്ങി…….
അത് എങ്ങനാ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും അറിയില്ല….. RAPTORS പിന്നാലെ കൂടിയപ്പോൾ നീ വേറെ വഴി ഓടിയില്ലെ…… അങ്കിളിന് ഇവിടെയൊക്കെ പരിചയം ഉള്ളൊണ്ട് കാടിനുള്ളിൽ ഉള്ള safe ഹൗസിലേക്ക് കൊണ്ടുപോയി…. അതിന് പുറകിൽ ആയിട്ടായിരുന്നു ഈ പുഴ….. അവിടെ മൂലക്ക് കിടന്നിരുന്ന boat എടുത്ത് ഞങ്ങൾ രക്ഷപ്പെട്ടു…പക്ഷേ നിന്നെ കണ്ട് കിട്ടണ്ടെ…കുറെ വിളിച്ച് നോക്കി……അവസാനം കണ്ടുകിട്ടി……
സിദ്ദ്,
വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…
Thanks chechi… സ്നേഹം?????
Sidh ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട്.
അജു വിന്റെ കാര്യം വിഷമം തോന്നി,
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
സ്നേഹം….??????
aju poyo….atho veendum varumo….super story…
അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️
ശ്ശെടാ…
എന്നെ കടിച്ചോണ്ട് പോയല്ലോ?
Okey bei
?? സ്നേഹം…♥️♥️♥️♥️♥️
?
♥️♥️♥️
Miss u aju…??
♥️♥️ സ്നേഹം..
1st
?????
??
?
?