Jurassic Island 5 [ ⋆ §ɪĐ︋հ ⋆ ☞ ] 139

 

ആകെ പെട്ട്…………

 

ഞാൻ തിരിഞ്ഞു ഓടി……… കുറച്ചു മുന്നിൽ എത്തി……..

 

T REX വന്നതും കണ്ടത് spinosaurus നെ……….,,,,,,,,

 

രണ്ടും കണ്ണും കണ്ണും നോക്കി നില്ക്കാ………….

 

വീണ്ടും പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലൊ…..

 

ഘ്രാാാാാാാാാാാ

 

ഹ്രാാാാാാാാാാാാാ

 

 

രണ്ടും നേർക്ക് നേർ അക്രമിക്കാൻ തയ്യാറായി നില്ക്കാ……..

 

അവരുടെ ഇടയിൽ ഞാനും…….

 

പെട്ടന്ന് രണ്ടും നേർക്ക് നേർ വേഗത്തിൽ വന്നതും ഞാൻ ഇടത് ഭാഗത്തെക്ക് ഓടി…….

 

ഒരു മരത്തിന്റെ ചുവട്ടിൽ വന്ന് നിന്നു……..

 

spino യും T rex ഉം തമ്മിൽ ഭയങ്കരമായോരു യുദ്ധത്തിൽ ആണ്………

 

ഭൂമി അതിന് അനുസരിച്ച് പ്രകമ്പനം കൊള്ളൂന്നുണ്ട്……… മരങ്ങൾ പലതും കടപുഴകി വീണു…….

 

രണ്ടിന്റെയും ശരീരത്തിൽ അങ്ങിങ്ങായി മുറിഞ്ഞിട്ടുണ്ട്……,,,,,,,

 

t rex spino യുടെ കഴുത്തിൽ കടിക്കാൻ നോക്കാ…….spino അത് തടഞ്ഞ് നിർത്തുണ്ട്….,.,,,,,,,

maxresdefault

ഓരോ സ്തലത്തെക്കും നീങ്ങി നീങ്ങി.. അവിടെയുള്ള മരങ്ങൾ എല്ലാം കടപുഴകി ഭൂമിയിൽ പതിച്ചു……..,,,

 

ശരീരത്തിൽ പല ഭാഗത്തും മുറിഞ്ഞ് പോയിട്ടും അവ തളരാതെ പരസ്പരം ആക്രമിക്കുന്നു…… T REX നാണ് കൂടുതൽ പരിക്ക്….. spino യുടെ കൈയും വായും കുറച്ച് വലിപ്പം കൂടുതൽ ഉള്ളത് കൊണ്ട് ആക്രമിക്കാൻ സുഖമാണ്…..

 

ഇതുപോലെയുള്ള യുദ്ധങ്ങൾ കാരണമാണാല്ലോ ഇവ നശിച്ച് പോയതും…
അങ്ങനെ ചിന്തിച്ച്എങ്ങോട്ട് ഒടും എന്ന് നിശ്ചയമില്ലാതെ ഞാൻ അവിടെ നിന്ന്
നേരെ നോക്കിയപ്പോൾ കണ്ടത്…. ഞാൻ നിൽക്കുനിടത്തേക്ക് വീഴാൻ പോകുന്ന T.REX നേയാണ്……..

 

വേഗം.അവിടെ നിന്നും ഓടി മാറി………… കുറച്ച് മുന്നോട്ട് പോയി തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് T REX ന്റെ മേൽ കാല് വെച്ച് നിൽക്കുന്ന spino യെ ആണ്…..

ഹ്രാ………..

 

കാഴ്ച കണ്ടതും ഞാൻ അവിടെ നിന്ന് മരങ്ങൾക്ക് ഇടയിലൂടെ ഇങ്ങോട്ട് എന്നില്ലതെ ഓടി…….

 

കൂടെയുള്ളവർ എന്ത് സംഭവിച്ചു എന്ന് അറിയാതെ ആകെ ടെൻഷൻ ആയി……

 

ഓടി ഒരു മരത്തിൻ്റെ ചുവട്ടിൽ നിന്ന് കിതച്ച് കൊണ്ടിരുന്നു………,,,

 

ചുറ്റും മരങ്ങൾ മാത്രം കാണുന്നു……. ഇങ്ങോട്ട് പോകും……

 

എൻ്റെ കൂട്ടുകാർ അവർക്ക് എന്ത് സഭവിച്ചിട്ടുണ്ടവും..

 

അവരെ. RAPTORS പിടിച്ചിട്ടുണ്ടവോ…..

 

അങ്ങനെ ഓരോ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി………

 

പെട്ടന്ന് എന്തോ ശബ്ദം കേട്ട് മുന്നോട്ട് പോയി നോക്കി…… പതുക്കെയാണ് നടന്നത്……,,,

 

മരങ്ങൾ നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് സൂര്യ വെളിച്ചം പൂർണമായും ഉള്ളിലേക്ക് കടന്ന് വരുന്നില്ല……

ശിഖിരങ്ങൾ നിറഞ്ഞ നിൽക്കുന്നു….. മുകളിലേക്ക് നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…… ആകാശത്ത് പറന്ന് നടക്കുന്ന…Pteranodons നേ…….. flying dinosour……

 

Updated: February 3, 2021 — 2:05 pm

17 Comments

  1. സിദ്ദ്‌,
    വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
    ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…

    1. Thanks chechi… സ്നേഹം?????

  2. Sidh ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട്.

    അജു വിന്റെ കാര്യം വിഷമം തോന്നി,

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED

  3. aju poyo….atho veendum varumo….super story…

    1. അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️

  4. ശ്ശെടാ…
    എന്നെ കടിച്ചോണ്ട് പോയല്ലോ?
    Okey bei

    1. ?? സ്നേഹം…♥️♥️♥️♥️♥️

  5. ?

  6. Miss u aju…??

    1. ♥️♥️ സ്നേഹം..

Comments are closed.