ദുഖം ഉണ്ടെങ്കിലും…ഞാൻ അത് പുറത്ത് കാട്ടാതെ നിന്നു….. ഇപ്പൊൾ വിഷമിക്കാൻ ഉള്ള സമയം ആല്ല….കൂടെയുള്ളവരെ safe ആയി നാട്ടിൽ എത്തിക്കണം………
മരത്തിന് അടുത്ത് എത്തിയപ്പോൾ ഡയാനയെ മുകളിൽ കയറ്റിയിരുന്നു……..
ഓരോരുത്തരായി കയറാൻ തുടങ്ങി……….
പെട്ടന്ന്……. ,
ക്രീ……….,.,.,.,
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു…..
എന്റെ നേരെ ഓടി വരുന്ന…..RAPTORS
നാല്ലെണ്ണം……….,,,,, അതി വേഗത്തിൽ ഓടി വരുന്നു…………
സിദ്ധു…….,,,,,,
മുകളിൽ നിന്ന് അവർ വിളിക്കുന്നുണ്ട്……..
ഞാൻ നോക്കി….. അവർ വേഗം കയറാൻ പറയുന്നുണ്ട്……….. ഞാൻ മത്രെ ഇനി മുകളിൽ കയറാൻ ഒള്ളു……………,,,,,
അമ്മു കണ്ണ് നിറച്ച് എന്നെ അങ്ങോട്ട് വിളിക്കുന്നു……..അവൾ മാത്രം അല്ല…അച്ഛനും.. റിച്ചുവും ജെനിയും രാഹുലും…………..,,,,,,,,
അവ എന്റെ അടുത്ത് എത്താൻ ആയിരിക്കുന്നു…..ഞാൻ മരത്തിൽ പിടിച്ചു കയറാൻ തുടങ്ങി…………….,,,,
ക്രീ……….,.,,
ഞാൻ വള്ളിയിലും മറ്റും പിടിച്ച് മുകളിലേക്ക് കയറാൻ തുടങ്ങി………….,,,,,,,,
അവർ നിൽക്കുന്ന ശിഖിരത്തിൽ എത്താൻ ആയതും……. raptor എന്റെ നേരെ ചാടിയതും…..ഒപ്പമായിരുന്നു……..,,,,,,,,,,
ക്രീ……….,.,,,,,
പെട്ടന്ന് ആരോ എന്നെ മുകളിലേക്ക് പിടിച്ചു വലിച്ചു………… raptor എന്നെ കടിക്കാൻ കിട്ടാതെ താഴെക്ക് വീണു…………..
താഴെ നിന്ന് അവ ശബ്ദം ഉണ്ടാക്കുന്നുണ്ട്….,,,,,,
ക്രീ……….., ക്രീ………….
ഞാൻ ആരുടെയോ ദേഹത്താണ്……… തലയുയർത്തി നോക്കിയപ്പോൾ കണ്ടു…..
അച്ഛൻ..
എന്നെ തന്നെ നോക്കി നില്ക്കാ……..
അച്ഛാ……..ഞാൻ പതിയെ വിളിച്ചു…
അച്ചന്റെയും എന്റെയും കണ്ണുകൾ നിറഞ്ഞു………..
മോനെ………..
എന്നെ കരഞ്ഞു കൊണ്ട് അച്ഛൻ കെട്ടി പിടിച്ചു………..
അത് കണ്ട്…അങ്കിൾ എന്ന് വിളിച്ചു കൊണ്ട് റിച്ചു ഞങ്ങൾക്ക് ഇടയിൽ കയറി……… അത് പോലെ ജെനിയും അമ്മുവും രാഹുലും……………….,,,,
താഴെ raptors ഉള്ളത് ഒക്കെ ഞങ്ങൾ മറന്നിരുന്നു……………..,,,,,,,,,,
.ആാാാാ………
ഒരു അലർച്ച കേട്ട് ഞെട്ടി പിടഞ്ഞു കൊണ്ട് ഞങ്ങൾ വിട്ട് മാറി……….
നോക്കുമ്പോ അതാ…. ഡയാന അടക്കം എല്ലവരും ഒരു ഭാഗത്തെക്ക് തന്നെ നോക്കി നിൽക്കുന്നു……..,,,,,,
എല്ലാ മുഖങ്ങളിലും ഭയം.മാത്രം…….!!!!!!!
അവര് നോക്കുന്ന സ്ഥലത്തെക്ക് ഒന്ന് നോക്കിയതെ ശ്വാസം പോലും നിലക്കുന്ന പോലെ.തോന്നി…………..,,,,,,
ഞങ്ങളുടെ കൂടെയുള്ള ഒരാൾ തുങ്ങി നിൽക്കുന്നു………. ശരീരം പകുതി അതിന്റെ വായക്ക് അകത്താണ്……….,,,
സിദ്ദ്,
വായിക്കാൻ വളരെ താമസിച്ചു പോയി എന്നറിയാം, ക്ഷമിക്കുക…
ഈ ഭാഗവും കിടു, ആകാംക്ഷയും, ഭയവും ഒക്കെ ചാലിച്ചാണ് കഥ വായിക്കുമ്പോൾ മനസ്സിൽ വരുന്നത്, എഴുത്തിന് എടുക്കുന്ന പരിശ്രമം അതിഗംഭീരം, വായനയുടെ ഇടയ്ക്ക് നൊമ്പരമുണർത്തി ചില ഭാഗങ്ങൾ…
Thanks chechi… സ്നേഹം?????
Sidh ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട്.
അജു വിന്റെ കാര്യം വിഷമം തോന്നി,
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
സ്നേഹം….??????
aju poyo….atho veendum varumo….super story…
അജു മരിച്ചു പോയതാണ് ബ്രോ…ഇനി വരില്ല…. സ്നേഹം..♥️♥️♥️♥️
ശ്ശെടാ…
എന്നെ കടിച്ചോണ്ട് പോയല്ലോ?
Okey bei
?? സ്നേഹം…♥️♥️♥️♥️♥️
?
♥️♥️♥️
Miss u aju…??
♥️♥️ സ്നേഹം..
1st
?????
??
?
?