JURASSIC ISLAND 3 [S!Dh] 185

 

അത്യാവശ്യം വലിപ്പമുള്ള ഗ്രൗണ്ട് പുഴയോട് ചേർന്നുണ്ട് ഒരു തകർന്ന കെട്ടിടവും രണ്ട് മൂന്ന് ട്രക്കുകളും ഉണ്ട്….

 

 

പാർക്ക്‌ തകർന്ന ടൈമിൽ ഇവിടെക്ക് എത്താൻ വേണ്ടി ഉപയൊഗിച്ചതാവാം……

 

ബോട്ട് കരയോട് ചേർന്നപ്പൊഴെ കൂടെയുള്ള എല്ലാവരും പലത്തരം wepons കൈയിൽ എടുത്തിട്ടുണ്ട്…..

 

 

ചുറ്റും അവർ ബൈനൊകുലറും മറ്റും ഉപയൊഗിച്ച് നീരിക്ഷിക്കുന്നുണ്ട്….

 

എവിടുന്നാ അപകടം വരിക എന്ന് അറിയില്ലല്ലൊ…….

 

എല്ലാരും വേഗം വണ്ടികളിൽ കയറി…. Highly secured ആയിട്ടുള്ള വാഹനങ്ങൾ ആണ് എല്ലാതും കൂടാതെ വഹനത്തിനു ചുറ്റും ക്യാമറ സെറ്റ് ചെയ്തിട്ടുണ്ട്……

 

മുന്നിൽ ഒരു ജീപ്പിൽ നാലഞ്ചു ആളുകൾ കയറി…..അതിന് പിന്നിൽ ബസ് പോലുള്ള വലിയ വാഹനത്തിൽ ഞാൻ അഞ്ചു പേരും പിന്നെ അജുവും ഡയാനയും രണ്ട് മൂന്ന് ആളുകളും കയറി പിറകിൽ വേറെ ഒരു ട്രക്കും ഉണ്ട്….

 

 

ഞങ്ങൾ കയറിയ വണ്ടിയിൽ കിച്ചൻ മുതൽ ബെഡ്‌റൂം അടക്കം ഉണ്ട്…അത്യാവശ്യം വലിപ്പം ഉള്ളതാണ് ഈ വണ്ടി….

 

വണ്ടി നീങ്ങി തുടങ്ങി… ഇതിന്റെ ഗ്ലാസ്‌ വളരെ പവർ ഉള്ളതാണ് അത്ര പെട്ടന്ന് ഒന്നും പൊട്ടില്ല….

 

അവിടെ സ്‌ക്രീനിൽ വണ്ടികളുടെ ലൊക്കേഷൻ കാണിക്കുണ്ട്… വഴി തെറ്റാതിരിക്കാൻ….

 

ഞാൻ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയിരുന്നു…..

 

മരങ്ങൾ എല്ലാം പുറകിലെക്ക് പോകുന്നു…..

 

പെട്ടന്ന് മരങ്ങൾ എല്ലാം അപ്രത്യക്ഷമായി…

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.