തകർന്ന ബോട്ടുകളും കിറി പറഞ്ഞ jurassic island എന്നെഴുതിയ ഫ്ലാഗുകളും മറ്റും കാണാൻ കഴിഞ്ഞു….
കടലിലെക്ക് ബോട്ടുകൾ നിർത്തിയിടാൻ വേണ്ടി പാലം ഉണ്ടാക്കിയിട്ടുണ്ട് അവിടുന്ന് നേരെ ഒരു മലയുടെ ഭാഗത്തെക്ക് വലിയ സ്റ്റെപ് ഉണ്ട് അതൊക്കെ തകർന്ന അവസ്ഥയിൽ ആണ് ……
മുകളിൽ റെയിൽവേ സ്റ്റേഷൻ ആണെന്ന് തോന്നുന്നു… പക്ഷേ ട്രെയിൻ ഒന്നും കാണുന്നില്ല…….
കുറച്ച് സമയ്ത്തിനുള്ളിൽ തന്നെ ഞാനടക്കം എല്ലാവരും അതൊക്കെ നീരിക്ഷിച്ചിട്ടുണ്ടായിരുന്നു……
” എന്ത് സെറ്റപ്പാണെല്ലേ..ഞാൻ സിനിമയിൽ മാത്രേ ഇങ്ങനെ കണ്ടിട്ടോള്ളൂ ”
ഏറെ നെരത്തിനു ശേഷം അമ്മുവിന്റെ വായയിൽ നിന്ന് വീണ വാക്കുകളാണ്….
” നിന്റെ പറച്ചിലു കേട്ടാ തോന്നും ഞങ്ങൾ ഒക്കെ നേരത്തെ വന്നിട്ടുണ്ടെന്ന്…. ”
റിച്ചു അവളെ പുച്ഛിച്ചു
അവള് തിരിച്ചും…….
ബോട്ട് അവിടെ നിന്നും ദ്വീപിന്റെ മറ്റോരു സൈഡിലേക്കാണ് പോവുന്നത്….
അവിടെ ഐലൻഡിൽ നിന്നും കടലിലെക്ക് കൂടി ചേരുന്ന ഒരു പുഴയുണ്ടായിരുന്നു…
അവിടേക്കാണ് ഞങ്ങൾ പോവുന്നത്….. അജുവും ഡയാനയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽക്കുണ്ട്……
ബോട്ട് ഐലൻഡിനുള്ളിലേക്ക് കടന്നു….ചുറ്റും മരങ്ങൾ നിറഞ്ഞു നിൽക്കുണ്ട്….
കുറച്ച് ദൂരെയായി ബോട്ടൊക്കെ നിർത്തിയിടാൻ ഉള്ള സ്ഥലം കാണുന്നുണ്ട്…..
ഐലൻഡിലേക്ക് വേണ്ട ചരക്കുകളും മാറ്റ് അവശ്യ സാധനങ്ങളും എത്തിക്കാൻ ഈ വഴിയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു….
ബോട്ട് അവിടെ ചെർത്ത് നിർത്തി….
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤