JURASSIC ISLAND 3 [S!Dh] 185

?

 

നാലും ഞെട്ടി കൊണ്ട് എന്നെ നോക്കി …

 

“ആടാ snekes ഒരുപാട് ഉണ്ട് പക്ഷേ അതൊക്കെ അന്ന് ഉൾകാട്ടിൽ ആയിരുന്നു… പക്ഷേ ഇപ്പൊ അങ്ങനെ അല്ലല്ലോ….”

 

ഞാൻ അതും പറഞ്ഞു അവരെ തന്നെ നോക്കി നിന്നു…..

 

” അല്ലടാ ഇതൊക്കെ എന്തിനാ ഞങ്ങളോട് പറഞ്ഞേ….” റിച്ചു….

 

അവന്റെ ചോദ്യം കേട്ടപ്പോ എനിക്ക് ആകെ അങ്ങ് വിറഞ്ഞ് കേറി

 

ഞാൻ എന്തേലും പറയുന്നത്തിന് മുന്നേ അമ്മു അവനോട്‌ പറഞ്ഞു

 

” എടാ മണ്ടാ അവൻ പരഞ്ഞെത് അവിടെ എത്തു മ്പോ സൂക്ഷിക്കണം എന്നാ അല്ലെ ഏതിന്റെങ്കിലും വായക്ക് അകത്ത് ആവൂം ”

 

അവള് പറഞ്ഞതിന് ഞാൻ അവനെ നോക്കി തലയാട്ടി …..

 

ചെക്കൻ ചെറുതായി പേടിച്ച മട്ടുണ്ട്…..

 

അത് കണ്ട് എനിക്ക് ചിരി വന്നു…

 

സംഗതി ചെക്കന് നല്ല ധൈര്യാ..ഇതിപ്പോ ഇങ്ങനത്തെ സ്ഥലത്ത് പോണേണ്ടെ ഒരു ഇത്….

 

ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ച് അവിടെ നിന്നൂ….

 

” helo guys നമ്മൾ ഏകദേശം island ന് അടുത്ത് എത്താറായിരിക്കുന്നു… ”

 

സെക്യൂരിറ്റി റൂമിൽ നിന്ന് പുറത്തെക്ക് ഇറങ്ങി വിളിച്ച് പറഞ്ഞു..

 

അതോടെ ഞങ്ങൾ എല്ലാം ദൂരെക്ക് ശ്രദ്ധ തിരിച്ചു…..

 

 

അമ്മു എന്റെ അടുത്ത് ആയിരുന്നു നിന്നിരുന്നത്….

 

island കാണാൻ നിന്ന ഞങ്ങ ളുടെ ആവേശം തകർത്ത് കൊണ്ട് പെട്ടന്നായിരുന്നു കാലാവസ്ഥ മാറിയത്….

 

മഴ പെയ്തതും പെട്ടന്ന് ഒരു ഇടി വെട്ടി……

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.