” നീ എന്താടാ ഇവിടെ ഇങ്ങനെ നിക്കുന്നെ….”
ജെനിയാണ്
ഞാൻ അവർക്ക് നേരെ തിരിഞ്ഞു…..
” ഒന്നുമില്ലടി ഞാൻ ഇങ്ങനെ ഓരോന്ന് അലോചിക്കുവായിരുന്നു…. ”
എന്ത് എന്നാ അർത്ഥത്തിൽ അകർ എന്നെ നോക്കി…
ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു….
” നിങ്ങൾക്ക് പേടി ഉണ്ടോ അവിടെ എത്തിപെട്ടാൽ തിരിച്ചു വരും എന്ന് അധികം പ്രതീക്ഷയില്ല…. ”
ഞാൻ അവരെ നോക്കി ചോദിച്ചു……
അത് കേട്ടപ്പോൾ തന്നെ നാലും എന്നെ ഒരു നോട്ടം…ഞാൻ വെറുതെ ചിരിച്ചു കൊടുത്തു…
” ഞങ്ങൾക്ക് ഒരു പേടിയും ഇല്ല ജീവിക്കനാണെലും മരിക്കാനാണെലും
നമ്മൾ ഒരുമിച്ച്….”
രാഹുൽ ഞങ്ങളെ നോക്കി പറഞ്ഞു…
ഞങ്ങൾ നാലും അതിന് തലയാട്ടി….
ഞാൻ അവരെ നോക്കി….. എന്നിട്ട് പറഞ്ഞു….
” അതെ സംഗതി നിങ്ങൾ കരാട്ടെയും ബൊക്സിങ്ങും ഒക്കെ ഉണ്ടേലും അത് ഒന്നും dinosaur ന്റെ അടുത്ത പറ്റൂല അതിന് ബുദ്ധിയും wepons ഒക്കെ യൂസ് ചെയ്യണം..
പിന്നെ അച്ഛൻ പറഞ്ഞ അറിവ് വെച്ച് അവിടെ യുള്ളത് dinos മാത്രമല്ല ”
പിന്നെ…. നാലും ഒരേ സ്വരത്തിൽ എന്നോട് ചൊദിച്ചു…..
‘ ആനകൊണ്ടാസ്… ‘
ഹേ…..
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤