ഒരൊരുത്തരായി ഇറങ്ങാൻ തുടങ്ങി……. സെക്യുരിറ്റി ടീമിലെ കുറച്ച് പേർ ആദ്യം ഇറങ്ങി…… താഴെ സേഫ് ആക്കണ്ടേ………
ആദ്യം ഡയാനയും , പിന്നാലെ ജെനിയും രാഹുലും റിച്ചുവും ഇറങ്ങാൻ തുടങ്ങി…….
ഞാനും അമ്മുവും…അജുവും…..പിന്നെ അഞ്ചാറു പേരും കൂടിയേ ബാക്കിയൊള്ളു…..
ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങിയതും…..
അമ്മുവിനെ ഇറക്കാൻ,…തുടങ്ങിയതും…വലിയ ശബ്ദത്തിൽ ഡോർ തകർന്ന് വീണു…….അമ്മു പേടിച്ച് എന്നെ കെട്ടി പിടിച്ചു…….. അത് വലിയ ശബ്ദത്തിൽ ഒച്ച വെച്ചു……..
ഘ്രാാാാാാാാാാാാാ……,,,,,,
ശബ്ദം മൂലം ഞങ്ങൾ ചെവി പൊത്തി പിടിച്ചു….. .. അത്രക്ക് ഭീകരമായിരുന്നു……
പെട്ടന്ന്….അത്…..അതിന്റെ….കൈ… ഉള്ളിലേക്ക്…ഇട്ട്.. അവിടെ….നിന്നിരുന്ന….ഞങ്ങളുടെ… കൂട്ടത്തിൽ ഉള്ള ഒരാളെ….. പിടിച്ച്…കൊണ്ട്…പോയി ….. ഒന്നും ….ചെയ്യാൻ. കഴിയാതെ. ……ഞങ്ങൾ.. അവിടെ ….പകച്ചു…..നിന്നു… ……,,,,,,,
പുറത്ത്…നിന്നു……. അകത്തെക്ക്….. ചോര……ഒഴുകി…. വരുന്നുണ്ടായിരുന്നു….,,,,,,,,,,,,,,,,,,!
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
ഇഷ്ട്ടപ്പെട്ടാൽ ഒന്ന് like അടിക്കാ…….. ഒരു ചെലവും ഇല്ലാത്ത കാര്യം..അല്ലേ….പാറ്റാച്ചാ comment ചെയ്യാ…..,..,,,??
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤