പെട്ടന്ന് ആ vibration നിന്നു……. പുറത്ത്….നിന്ന്….വലിയ…തരത്തിൽ….മുരൾച്ച….കേൾക്കുന്നുണ്ട്………….
ഞങ്ങൾ ഡോറിന്റെ അവിടേക്ക് തന്നെ നോക്കി നിന്നു……..
പെട്ടന്ന് ഡോറിൽ…ശക്തമായ എന്തോ വന്ന് ഇടിച്ചതും അതിന്റെ പ്രകമ്പനം ഹാൾ മുഴവൻ…വ്യാപിച്ചു………………,,,,,,,
ആ ശബ്ദം കേട്ടപ്പോൾ തന്നെ ഞങ്ങൾ എല്ലാരും പേടിച്ചിരുന്നു…….
ഞങ്ങൾ നാല് പേരും കൈകൾ കൂട്ടി പിടിച്ചു…….. മരിക്കണെൽ ഒരുമിച്ച്…എന്നാ പോലെ……….
അമ്മുവായിരുന്നു….എന്റെ അടുത്ത്…അവൾ…. എന്റെ കൈയിൽ നന്നായി മുറുക്കി പിടിച്ച് എന്നോട് ചേർന്ന് നില്ക്കുകയാണ്………
വീണ്ടും….അത് ഡോർ തകർക്കാൻ ഉള്ള ശ്രമത്തിൽ ആണ്……..
രക്ഷപെടാൻ ഒരു വഴി അലോചിച്ച് നിൽക്കുമ്പോഴാണ് ജനൽ കണ്ടത്…….
ഞാൻ വേഗം അങ്ങോട്ട് ഓടി….അവർ എല്ലാം എന്നെ നോക്കുന്നുണ്ട്…..
ജനൽ വഴി ഞാൻ തഴെക്ക് നോക്കി…..
അത്രക്ക് താഴ്ച്ച ഒന്നും ഇല്ല…..താഴെ നിറയെ മരങ്ങൾ ആണ്……. കയറ് ഉപയോഗിച്ച് ഇറങ്ങാം……
ഞാൻ അവരെ നോക്കി……
” നിങ്ങൾ എന്ത് നോക്കി നിക്കാ….അതിന്റെ വായക്ക് അകത്തെക്ക് പോവണ്ടേ…എങ്ങനെയെങ്കിലും ഇതിലൂടെ ഇറങ്ങാൻ നോക്ക്……”
ഞാൻ അത് പറഞ്ഞപ്പോ തന്നെ…. നല്ല നീളവും വണ്ണവും ഉള്ള കയറ് രണ്ട് പേർ കൊണ്ട് വന്ന് കെട്ടി ഇട്ടു………
Waiting for next part
Sidh ബ്രോ..
അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
Thanks….????
???
???
super bro ❤❤❤❤❤❤❤
Thanks…❤❤❤
ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.
ഒക്കെ..ബ്രോ…????
Nice story
thank you..???
ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????
♥️♥️♥️♥️♥️♥️?
??❤??
naayittund adipoli…..
thanks.. man…????
സിദ്ധു…
???
അഭിപ്രായം രാത്രി പറയാട്ടോ ???
ആയിക്കോട്ടെ…?????
????????
????
?
??
❤️
❤❤