JURASSIC ISLAND 3 [S!Dh] 185

 

അവസാനത്തെ വരി വായിച്ചപ്പോൾ….. ഞങ്ങൾ പകച്ച് നിന്നു……,..,,,,,,

 

കുറച്ച് മുന്നേയാണ് കൂടെയുള്ള ഒരാളുടെ കൈ മുറിഞ്ഞ് ബ്ലഡ്‌ വന്നത്…..,,

 

” ho shit….”

 

ഡയാന അതും പറഞ്ഞ് അവിടെയുള്ള ചെയറിൽ ഇരുന്നു…….

 

ഞങ്ങൾക്ക് എന്താ ചെയ്യാണ്ടെ എന്ന് അറിയില്ലായിരുന്നു……….

 

‘ അതൊക്കെ വെറുതെ ആവും…… ഏത് dino ക്ക് അങ്ങനെ ഒരു കഴിവ് ഇല്ല……… ‘

 

റിച്ചു എന്നെ നോക്കിയാണ് അത് പറഞ്ഞെ……

 

അവൻ എല്ലാരേയും ഒന്ന് കൂൾ ആക്കാൻ പറഞ്ഞതാ……,,,

 

” no…..അത് ഒരു സാധാരണ dino അല്ല…… hybrid ആണ്….. വളരെ പ്രത്യേകതകൾ ഉള്ളത് നിങ്ങൾ വയിച്ചില്ലെ…. it’s very dangerous……  ”

 

അത് വരെ മിണ്ടാതെ നിന്ന രാഹുൽ ആണ് അത് പറഞ്ഞെ……….

 

പെട്ടന്ന് ചുമരിലെ….പൊടി തഴെക്ക് വിഴാൻ തുടങ്ങി……ഒരു തരം vaibration……

 

എല്ലാ….ഭാഗങ്ങളിൽ നിന്നും തരിതരിയായി…..പൊടിഞ്ഞ് വിഴുന്നുണ്ട്……….

 

 

 

പുറത്തേക്ക് കാണാൻ ഒരു മാർഗവും ഇല്ല……cctv ഒക്കെ പണ്ടേ കെഎം പണ്ടേ….നശിച്ചിരുന്നു…..അതോണ്ട് ആ പ്രതീക്ഷയും പോയി………

 

ആ വലിയ കാലടി ശബ്ദം അടുത്ത് അടുത്ത് വരുന്നത്…പോലെ……..

 

boom…… boom…….

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.